സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോമായ ‘കേരള സവാരി’യിൽ ഡ്രൈവർമാർ സവാരി (Kerala Savari) ഓടി നേടിയത് 27.58 കോടി രൂപയുടെ വരുമാനം. ഇതുവരെ 11,36,000 യാത്രകൾ വിജയകരമായി പൂർത്തിയാക്കി. സർക്കാർ അംഗീകൃത ഓട്ടോ, ടാക്‌സി നിരക്കുകളിൽ, അധിക ചാർജുകളോ, സർജ് പ്രൈസിംഗോ ഇല്ലാതെയാണ് കേരള സവാരി പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. യാതൊരുവിധ കമ്മീഷനും ഈടാക്കാത്തതിനാൽ...
മുംബൈ: 'സീതാ രാമം' എന്ന ചിത്രത്തിലൂടെ മലയാളികളുടെയും പ്രിയങ്കരിയായി മാറിയ മൃണാൾ താക്കൂർ തന്റെ ജീവിതത്തിലെ വികാരഭരിതമായ ഒരു അധ്യായത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് (Mrunal Thakur breakup story). സിനിമാ നടി എന്ന നിലയിലുള്ള തന്റെ പ്രശസ്തി കൈകാര്യം ചെയ്യാൻ കഴിയാതെ കാമുകൻ തന്നെ വിട്ടുപോയതിനെക്കുറിച്ചാണ് താരം സംസാരിച്ചത്.
മൃണാളിന്റെ വാക്കുകൾ:
"അദ്ദേഹം വളരെ യാഥാസ്ഥിതികമായ ഒരു കുടുംബത്തിൽ...
മുംബൈ: ബോളിവുഡ് താരം സോനം കപൂർ രണ്ടാം തവണയും അമ്മയാകുന്നു (Sonam Kapoor pregnant). താൻ ഗർഭിണിയാണെന്ന വിവരം മനോഹരമായ ചിത്രങ്ങളിലൂടെയാണ് താരം ആരാധകരുമായി പങ്കുവെച്ചത്. ഐവറി നിറത്തിലുള്ള ബ്ലേസർ സ്റ്റൈൽ ലോങ് ജാക്കറ്റും സ്കർട്ടും ധരിച്ച് 'ബോസ് ലേഡി' ലുക്കിലുള്ള ചിത്രങ്ങളാണ് സോനം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
'വർക്കിങ് മദർ' എന്ന അടിക്കുറിപ്പോടെയാണ് താരം...
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളുടെ അമരക്കാരൻ എസ്.പി. വെങ്കിടേഷ് (S.P. Venkatesh) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Music director SP Venkatesh passes away)
തൊണ്ണൂറുകളിൽ മലയാള സിനിമയെ തന്റെ സംഗീതം കൊണ്ട് ഭരിച്ച പ്രതിഭയായിരുന്നു...
കണ്ണൂർ: പയ്യന്നൂരിലെ സാമ്പത്തിക വിവാദങ്ങളിൽ പാർട്ടി നിലപാട് കടുപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan). എൽഡിഎഫ് വടക്കൻ മേഖലാ ജാഥയ്ക്ക് പയ്യന്നൂരിൽ നൽകിയ സ്വീകരണത്തിനിടെയാണ് വി. കുഞ്ഞികൃഷ്ണനെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്. രക്തസാക്ഷി ധനരാജിന്റെ ഭാര്യ സജിനി എം.വി. ഗോവിന്ദനെ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചത് പാർട്ടിക്ക് രാഷ്ട്രീയമായി വലിയ...
കളമശേരി: എറണാകുളം കളമശേരി എച്ച്.എം.ടി കോളനിയിലെ സോഫാ നിർമ്മാണ യൂണിറ്റായ 'ഹോം ഡിസൈനിൽ' വൻ തീപിടിത്തം (Kalamassery fire today). ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്ഥാപനത്തിന്റെ ഗോഡൗൺ പൂർണ്ണമായും അഗ്നിക്കിരയായി.
തീപിടിക്കുമ്പോൾ തൊഴിലാളികൾ ആരും ഗോഡൗണിനുള്ളിൽ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഗോഡൗണിന് തൊട്ടടുത്തുള്ള വീട്ടിലേക്കും തീ പടർന്നു പിടിച്ചു. വീട്ടിലെ സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായാണ്...
ന്യൂഡൽഹി: രാജ്യസഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കിടെ തന്റെ കൃത്രിമ കാലുകൾ ഊരി മേശപ്പുറത്തുവെച്ച് ബിജെപി എംപി സി (C Sadanandan MP). സദാനന്ദന്റെ പ്രതിഷേധം. 31 വർഷം മുമ്പ് സിപിഎം പ്രവർത്തകർ തന്റെ കാലുകൾ വെട്ടിമാറ്റിയതാണെന്നും ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാൻ അവർക്ക് അവകാശമില്ലെന്നും അദ്ദേഹം ആരോപിച്ചു.
എഴുന്നേറ്റുനിന്ന് പ്രസംഗിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സദാനന്ദൻ തന്റെ വെപ്പുകാലുകൾ ഊരി...
കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈലയെ (18) പിതാവ് വെട്ടിക്കൊന്ന സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത് (Kasaragod murder updates). ലഹരിക്കടിമയായ ഉമർ ഫാറൂഖ് സ്ഥലത്തിന്റെ രേഖകളെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മകളുടെ കഴുത്ത് അറുക്കുകയായിരുന്നുവെന്ന് വ്യക്തമായി.
ജുമൈലയുടെ മാതാവിന്റെ പേരിലുള്ള സ്ഥലത്തിന്റെ രേഖകൾ തിരികെ നൽകാം എന്ന് പറഞ്ഞാണ് ഉമർ ഫാറൂഖ് ഇന്ന് വൈകിട്ടോടെ...
കൊല്ലം: ഒമ്പത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ടൂറിസ്റ്റ് ബസ് ക്ലീനർ പിടിയിൽ. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശിയായ റെജി (50) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത് (Kollam Kadakkal POCSO).
കഴിഞ്ഞ ദിവസം കൊല്ലത്ത് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെയാണ് സംഭവം. ബസിനുള്ളിൽ വെച്ച് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി നടന്ന കാര്യങ്ങൾ...
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ 'എപ്സ്റ്റീൻ ഫയലുകൾ' പുറത്തുവന്നത് അമേരിക്കൻ രാഷ്ട്രീയത്തിൽ വൻ വിവാദത്തിന് തിരികൊളുത്തി (Donald Trump-Jeffrey Epstein files). എഫ്.ബി.ഐയുടെ പക്കലുണ്ടായിരുന്ന അതീവ രഹസ്യ സ്വഭാവമുള്ള രേഖകളാണ് ഇപ്പോൾ പരസ്യമായിരിക്കുന്നത്. ഡി.ഒ.ജെ (DOJ) വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത രേഖകൾ കുറച്ചുനേരത്തേക്ക് അപ്രത്യക്ഷമായെങ്കിലും പിന്നീട് വീണ്ടും ലഭ്യമായി.
രേഖകളിലെ പ്രധാന...