തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം സിനിമാ ലോകത്തിനും കനത്ത ആഘാതമായിരിക്കുകയാണ് (Bijeesh Balan makeup artist). അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലന് വിങ്ങുന്ന ഓർമ്മകളുമായി സിനിമാ താരങ്ങൾ രംഗത്തെത്തി. നടിമാരായ നമിത പ്രമോദ്, അനന്യ എന്നിവർ പങ്കുവെച്ച കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ നോവായി മാറുകയാണ്.
ബിജീഷ് തനിക്ക് വെറുമൊരു മേക്കപ്പ് ആർട്ടിസ്റ്റ്...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉയരുന്ന തർക്കങ്ങളെ പരിഹസിച്ച് സിപിഐഎം മുതിർന്ന നേതാവ് എം.എം. മണി (M.M. Mani Facebook post). യുഡിഎഫിന്റെ മുഖ്യമന്ത്രി കസേര ബെഞ്ചാക്കാൻ ആലോചനയുണ്ടെന്നാണ് ഒരു നീളൻ ബെഞ്ചിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മണി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. കോൺഗ്രസിൽ നിരവധി നേതാക്കൾ മുഖ്യമന്ത്രി പദത്തിനായി അവകാശവാദം...
ലണ്ടൻ: വരുംതലമുറയെ പുകയില വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പുകയില വിരുദ്ധ ബില്ലിന് ബ്രിട്ടീഷ് പാർലമെന്റ് അംഗീകാരം നൽകി (UK smoking ban). ഇതനുസരിച്ച് 2008-ലോ അതിന് ശേഷമോ ജനിച്ചവർക്ക് ബ്രിട്ടനിൽ സിഗരറ്റോ പുകയില ഉൽപ്പന്നങ്ങളോ വിൽക്കുന്നത് നിയമവിരുദ്ധമാകും. നിലവിൽ പുകവലിക്കുന്നവർക്ക് ഈ നിയമം ബാധകമല്ലെങ്കിലും, പുകയില ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി ഓരോ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ 'തീവ്രവാദി' പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് (Mallikarjun Kharge). പരാമർശത്തിൽ 24 മണിക്കൂറിനകം വിശദീകരണം നൽകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രമന്ത്രിമാരടങ്ങുന്ന ബിജെപി സംഘം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഖർഗെയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്നും അദ്ദേഹം മാപ്പ് പറയണമെന്നുമാണ് ബിജെപിയുടെ ആവശ്യം.
അതേസമയം,...
കൊടകര (തൃശൂർ): പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിക്കാനിടയായ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി (Kodakara snake bite). കഴിഞ്ഞ ദിവസം ആൽജോയുടെ ജീവനെടുത്ത അതേ ശംഖുവരയൻ (വെള്ളിക്കെട്ടൻ) ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് ഇന്നും വീടിനുള്ളിൽ കണ്ടെത്തിയത്. മരിച്ച ആൽജോയുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് തൊട്ടുമുൻപാണ് വീണ്ടും പാമ്പിനെ കണ്ടത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പാമ്പിനെ...
ധാർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ധാർ ജില്ലയിൽ ജനവാസ മേഖലയിലിറങ്ങിയ പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പുലിയുടെ ആക്രമണം (Leopard attack Dhar MP). രക്ഷാപ്രവർത്തനത്തിനിടെ പുലി ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുന്നതിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ആക്രമണത്തിൽ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ധാർ ജില്ലയിലെ ലോദെര ഘാട്ടി (Lodhera...
ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ കൈലാഷ് ഹിൽസിൽ സിവിൽ സർവീസ് ഉദ്യോഗാർത്ഥിയായ 21-കാരിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി രാഹുൽ മീണയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു (Delhi IRS officer daughter murder). കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ 10 മണിക്കൂറിനുള്ളിൽ ദ്വാരകയിലെ ഒരു ഹോട്ടലിൽ നിന്നാണ് സ്പെഷ്യൽ സെൽ പിടികൂടിയത്.
കൊല്ലപ്പെട്ട യുവതിയുടെ വീട്ടിൽ...
ചെന്നൈ: ജയിലിൽ കഴിയുന്ന തടവുകാർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി (Prisoner voting rights). വോട്ടവകാശം നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഗുണ്ടാ നേതാവ് ഹരി നാടാർ നൽകിയ ഹർജി കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
നിലവിൽ ചെന്നൈ പുഴൽ...
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി സീനിയർ ഐആർഎസ് (IRS) ഉദ്യോഗസ്ഥന്റെ 21 വയസ്സുകാരിയായ മകളെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി (Delhi murder). തെക്കുകിഴക്കൻ ഡൽഹിയിലെ കൈലാഷ് ഹിൽസിലെ ആഡംബര വസതിയിൽ ബുധനാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. എൻജിനീയറിംഗ് ബിരുദധാരിയായ യുവതി യുപിഎസ്‌സി (UPSC) പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.
യുവതിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ശേഷം മൊബൈൽ...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താൻ പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചു ( Mundathicode fireworks accident). ഇന്ന് ചേർന്ന അടിയന്തര യോഗത്തിലാണ് പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾ മാത്രം നിലനിർത്തി വെടിക്കെട്ട് വേണ്ടെന്നു വെക്കാനുള്ള പൊതുവികാരം ഉയർന്നത്. 2006-ൽ വെടിക്കെട്ട് അപകടമുണ്ടായ സാഹചര്യത്തിന് സമാനമായി കുടമാറ്റം ഉൾപ്പെടെയുള്ള...