തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ നാളെ (08/06/2026) മുതൽ സന്ദർശകർക്ക് കർശന പ്രവേശന വിലക്കേർപ്പെടുത്തി (Ponmudi travel ban). മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണൊലിപ്പും മണ്ണിടിച്ചിൽ സാധ്യതയും മുൻകൂട്ടി കണ്ടാണ് അധികൃതരുടെ ഈ അടിയന്തിര നടപടി. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ (DFO) പ്രത്യേക നിർദ്ദേശപ്രകാരമാണ്...
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾക്ക് വഴിയൊരുക്കി പ്രതിപക്ഷ കക്ഷികളുടെ 'ഇന്ത്യ' (INDIA) സഖ്യത്തിന്റെ യോഗത്തിന് മുന്നോടിയായി പ്രമുഖ നേതാക്കൾ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി (Mamata Banerjee Arvind Kejriwal meet). ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയും തമ്മിലാണ് കൂടിക്കാഴ്ച നടത്തിയത്. തൃണമൂൽ കോൺഗ്രസ് (TMC)...
ലിസ്ബൺ/ന്യൂഡൽഹി: യൂറോപ്യൻ രാജ്യമായ പോർച്ചുഗലിൽ ഇന്ത്യൻ സ്വദേശികൾക്ക് നേരെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ (Lawrence Bishnoi gang Portugal) ഗുണ്ടാസംഘം ഏറ്റെടുത്തു. ബിഷ്ണോയ് ഗ്യാങ്ങിന്റെ കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുഖ്യ സൂത്രധാരൻ ഗോൾഡി ബ്രാർ (Goldy Brar) സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്.
പോർച്ചുഗലിലെ ഒരു പ്രാദേശിക വിപണിക്ക് സമീപം...
മുംബൈ: റാം ചരൺ നായകനാകുന്ന 'പെഡ്ഡി' (Peddi) എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിൽ നടി ജാൻവി കപൂറിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പിന്തുണയുമായി പ്രമുഖ ബോളിവുഡ് മേക്കപ്പ് ആർട്ടിസ്റ്റ് സവ്‌ലീൻ കൗർ മൻചന്ദ രംഗത്ത് (Savleen Kaur Manchanda Janhvi Kapoor). ചിത്രത്തിന്റെ പോസ്റ്ററുകളിലും ടീസറുകളിലും ജാൻവിയുടെ കഥാപാത്രത്തെ അമിതമായി ഗ്ലാമറൈസ് ചെയ്യുകയും വസ്തുവൽക്കരിക്കുകയും (objectification)...
ജയ്പുർ: രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ചരിത്രപ്രസിദ്ധമായ 'ഇസ്‌ലാംപുർ' ഗ്രാമത്തിന്റെ പേര് 'ശ്രീരാംപുർ' എന്ന് പുനർനാമകരണം ചെയ്യണമെന്ന ബിജെപി (BJP) എംഎൽഎയുടെ ആവശ്യത്തിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം (Islampur village renaming controversy). ഗ്രാമത്തിന്റെ പേര് യാതൊരു കാരണവശാലും മാറ്റരുതെന്ന് ആവശ്യപ്പെട്ട് ഇസ്‌ലാംപുരിലെ നൂറുകണക്കിന് വരുന്ന പ്രദേശവാസികൾ ഒപ്പിട്ട നിവേദനം ജില്ലാ കളക്ടർക്ക് നേരിട്ട്...
എറണാകുളം: സംസ്ഥാനത്ത് ലഹരിവ്യാപനം തടയുന്നതിനായി ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' (Operation Toofan Kerala police) സ്പെഷ്യൽ ഡ്രൈവിൽ വ്യാപക ലഹരിവേട്ട. ആലുവയിൽ പ്രവർത്തനം നിർത്തിയ പ്രമുഖ കമ്പനി വളപ്പിൽ നിന്ന് പത്ത് കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തി. ഇടുക്കി പീരുമേട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന നൂറുകണക്കിന് പാക്കറ്റ് നിരോധിത പുകയില...
തിരുവനന്തപുരം: ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി (LPG) സിലിണ്ടറിന് 29 രൂപ വർധിപ്പിച്ച നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം ഇരട്ടിയാക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (LPG price hike Kerala). മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക പാചകവാതക വില വർധിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഈ ജനദ്രോഹ നടപടി അടിയന്തിരമായി പിൻവലിക്കാൻ തയ്യാറാകണമെന്ന്...
തിരുവനന്തപുരം: കാര്യവട്ടത്ത് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Kariyavattom car death case). ചെമ്പഴന്തി അണിയൂർ സ്വദേശി രാജീവ് (50) ആണ് മരിച്ചത്. തിരുവനന്തപുരം കാര്യവട്ടം പേരൂർ ഭാഗത്തെ ഒരു ഗ്രൗണ്ടിന് സമീപമാണ് സംഭവം.
ഞായറാഴ്ച ഗ്രൗണ്ടിൽ കളിക്കാനായെത്തിയ കുട്ടികളാണ് കാറിനുള്ളിൽ ഒരാൾ അനക്കമില്ലാതെ കിടക്കുന്നത് ആദ്യം കണ്ടത്....
തിരുവനന്തപുരം: ബന്ധുനിയമന വിവാദങ്ങൾക്കൊടുവിൽ മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവും സഹോദരീ ഭർത്താവുമായ ബെന്നി തോമസ് രാജി സമർപ്പിച്ചു (Minister Sunny Joseph personal staff resignation). രാജി അടിയന്തരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബെന്നി തോമസ് മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് കൈമാറി. നിയമനം വൻ രാഷ്ട്രീയ വിവാദങ്ങൾക്കും പാർട്ടിക്കുള്ളിലെ കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചതിന്...
ഛത്തർപൂർ: മധ്യപ്രദേശിലെ ഛത്തർപൂരിൽ ജ്വല്ലറിയിൽ ഉപഭോക്താക്കളെന്ന വ്യാജേനയെത്തി ലക്ഷങ്ങൾ വിലമതിക്കുന്ന വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച മൂന്നംഗ സംഘം സിസിടിവിയിൽ കുടുങ്ങി (Chhatarpur jewellery theft). രണ്ട് സ്ത്രീകളും ഒരു കൗമാരക്കാരിയും അടങ്ങുന്ന സംഘമാണ് ഏകദേശം 26,000 രൂപ വിലമതിക്കുന്ന വെള്ളിക്കൊലുസുകൾ അതിവിദഗ്ദ്ധമായി കവർന്നത്. നഗരത്തിലെ തിരക്കേറിയ ജ്വല്ലറിയിലാണ് സംഭവം നടന്നത്.
ആഭരണങ്ങൾ വാങ്ങാനെന്ന ഭാവത്തിലാണ് ഇവർ...