Kiran Kumar

നീറ്റ് പരീക്ഷ: വ്യാജപ്രചാരണങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി NTA | NTA issues warning

ന്യൂഡൽഹി : നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). ഇത്തരം വ്യാജ സന്ദേശങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് എൻടിഎ ഡയറക്ടർ ജനറൽ മുന്നറിയിപ്പ് നൽകി.(NTA issues warning against fake news on NEET exam) ടെലിഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ...

‘മമ്മി-പാപ്പാ, ഐ ലവ് യു’: നീറ്റ് പരീക്ഷാ യോഗ്യത നേടാനാവാത്തതിൽ മനംനൊന്ത്...

ഡെറാഡൂൺ: നീറ്റ് പരീക്ഷാ തയ്യാറെടുപ്പിനിടെയുണ്ടായ കടുത്ത സമ്മർദ്ദത്തെത്തുടർന്ന് 23-കാരി ജീവനൊടുക്കി. ഡെറാഡൂണിലെ പട്ടേൽ നഗർ പരിധിയിലുള്ള ചന്ദ്രമണി കോളനിയിലെ വീട്ടിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.(23 year old woman dies by suicide in Dehradun after failing NEET exam) വൈദ്യശാസ്ത്രരംഗത്ത് കരിയർ കെട്ടിപ്പടുക്കണമെന്ന ലക്ഷ്യത്തോടെ ദീർഘകാലമായി നീറ്റ് പരീക്ഷയ്ക്ക്...

പശ്ചിമേഷ്യയിലെ ഇടപെടലുകൾക്ക് ട്രംപിന് നന്ദിയറിയിച്ച് UAE പ്രസിഡന്റ്: ജി7 ഉച്ചകോടിയിൽ കൂടിക്കാഴ്ച...

പാരീസ് : പശ്ചിമേഷ്യൻ സംഘർഷത്തിനിടെ അമേരിക്ക നൽകിയ പിന്തുണയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് നന്ദി രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടയിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഗൾഫ് മേഖലയ്ക്ക് ആകെ ആശ്വാസം പകരുന്നതായിരുന്നു അമേരിക്കയുടെ ഇടപെടലുകളെന്ന് യുഎഇ പ്രസിഡന്റ് പറഞ്ഞു.(UAE President...

അയോധ്യ രാമക്ഷേത്ര ഫണ്ട് തിരിമറി ആരോപണം: SIT അന്വേഷണം ആരംഭിച്ചു | SIT...

അയോധ്യ: അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഫണ്ട് തിരിമറി ആരോപണങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കി ഉത്തർപ്രദേശ് സർക്കാർ. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി സർക്കാർ നിയോഗിച്ച മൂന്നംഗ പ്രത്യേക അന്വേഷണ സംഘം ക്ഷേത്ര സമുച്ചയത്തിലെത്തി തെളിവെടുപ്പ് നടത്തി. ക്ഷേത്രത്തിലെ 11-ാം നമ്പർ ഗേറ്റ് വഴിയാണ് സംഘം അകത്ത് പ്രവേശിച്ചത്. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ സംഘം...

മരണഭീതിയിൽ നിന്നും ജീവിതത്തിലേക്ക്: കോംഗോയിൽ എബോളയെ തോൽപ്പിച്ച് രോഗി; നൃത്തവും ആഘോഷവുമായി...

ഇതുരി: എബോള വിതച്ച മരണത്തിന്റെ നിഴലിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തുന്നവരുടെ വാർത്തകൾ കോംഗോയിലെ ഇതുരി പ്രവിശ്യയ്ക്ക് പുതിയ പ്രതീക്ഷ പകരുന്നു. രോഗം സ്ഥിരീകരിച്ചുള്ള ചികിത്സാ കേന്ദ്രത്തിൽ നിന്നും രോഗമുക്തനായി ഡാനിയൽ കിറ്റാംബാല പുറത്തിറങ്ങിയപ്പോൾ, ആരോഗ്യ പ്രവർത്തകർ ആഹ്ലാദത്തോടെയാണ് അദ്ദേഹത്തെ വരവേറ്റത്. മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് രണ്ട് തവണ നടത്തിയ പരിശോധനകളിലും ഡാനിയൽ വൈറസ് മുക്തനാണെന്ന്...

അഗ്നിപർവ്വത ക്രേറ്ററിൽ വീണു: യമനിലെ ‘സ്‌പൈഡർമാന്’ ദാരുണാന്ത്യം | Yemen Spider Man

സനാ : സാമൂഹിക മാധ്യമങ്ങളിലെ തന്റെ സാഹസിക പ്രകടനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ ആവേശം കൊള്ളിച്ച യമനിലെ പ്രശസ്തനായ സാഹസിക താരം അൽ ഖാഖ ബിൻ അൻ്റാർ (30) അന്തരിച്ചു. 'അൻ്റാർ അൽ അബ്സി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം, യമനിലെ അൽ ധാലെ പ്രവിശ്യയിലുള്ള ഹരാദാത് ഡാംറ്റ് അഗ്നിപർവ്വത ക്രേറ്ററിൽ കയറുന്നതിനിടെയാണ് ദാരുണമായി അപകടത്തിൽപ്പെട്ടത്.(...

യൂട്യൂബർ തൊപ്പിക്കും സംഘത്തിനുമെതിരായ ഗുരുതര ആരോപണങ്ങൾ: പോലീസ് പ്രാഥമിക പരിശോധന തുടങ്ങി...

കൊച്ചി : യൂട്യൂബർ 'തൊപ്പി'ക്കും (മുഹമ്മദ് നിഹാദ്) സംഘത്തിനുമെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങളിൽ കളമശേരി പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സമൂഹമാധ്യമങ്ങളിലെ ഇവരുടെ പോസ്റ്റുകളും വീഡിയോകളും പോലീസ് പരിശോധിച്ചു വരികയാണ്. തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് കേസെടുക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് പോലീസ് കടക്കും.(YouTuber Thoppi controversy, Kalamassery police begin investigation into allegations) തൊപ്പിയുടെ സംഘം...

തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധി: ഇരുപക്ഷത്തെയും നേരിട്ട് കേൾക്കാൻ ലോക്സഭാ സ്പീക്കർ |...

ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്ന സംഘടനാപരമായ പ്രതിസന്ധിയും എം.പിമാർക്കിടയിലുള്ള വിമത നീക്കങ്ങളും പരിഹരിക്കാൻ ലോക്സഭാ സ്പീക്കർ ഓം ബിർള ഇടപെടുന്നു. പാർട്ടിയിലെ ഔദ്യോഗിക നേതൃത്വത്തിനും വിമത എം.പിമാർക്കും സ്പീക്കറുടെ ഓഫീസ് കത്തയച്ചു. ഇരുപക്ഷത്തെയും നേരിട്ട് കേട്ട ശേഷം പാർട്ടി ലയനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനാണ് സ്പീക്കറുടെ നീക്കം.(Trinamool Congress crisis, Lok Sabha...

കർണാടകയിലെ ഗ്യാരണ്ടി പദ്ധതികളിൽ കർശന പരിശോധന: അർഹരല്ലാത്തവരെ ഒഴിവാക്കാൻ സർക്കാർ നീക്കം...

ബെംഗളുരു : കർണാടക സർക്കാർ നടപ്പിലാക്കുന്ന അഞ്ച് പ്രധാന ഗ്യാരണ്ടി പദ്ധതികളിൽ ഗുണഭോക്താക്കളെ പുനർനിർണ്ണയിക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. അർഹതയില്ലാത്തവരെ ഒഴിവാക്കി, അർഹരായവർക്ക് മാത്രം ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിശോധനാ ഡ്രൈവ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. നിലവിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടി വന്നേക്കും.(Karnataka government to conduct verification drive...

കർണാടകയിൽ വീണ്ടും ‘റിസോർട്ട് രാഷ്ട്രീയം’: MLAമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കോൺഗ്രസ്...

ബംഗളുരു : രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കർണാടകയിൽ വീണ്ടും 'റിസോർട്ട് രാഷ്ട്രീയം' സജീവം. ജൂൺ 18-ന് നടക്കുന്ന കൗൺസിൽ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് തടയുന്നതിനും എതിർപാർട്ടികൾ എം.എൽ.എമാരെ സ്വാധീനിക്കുന്നത് ഒഴിവാക്കുന്നതിനുമായി കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.(Karnataka Congress Resorts To Resort Politics Ahead Of Legislative Council...