ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങളെത്തുടർന്ന്, 2026 ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറാൻ ഒരുങ്ങുന്നു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ നിന്ന് രാജ്യം വിട്ടുനിന്നേക്കുമെന്ന സൂചന ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് നൽകി. ഇതോടെ ജൂണിൽ അമേരിക്കൻ മണ്ണിൽ നടക്കേണ്ട ഇറാന്റെ...
ദുബായ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ ഇറാൻ തിരിച്ചടി ശക്തമാക്കുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും വിവിധ സൈനിക താവളങ്ങളടക്കം 27 കേന്ദ്രങ്ങളിലേക്ക് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. ഇറാഖിലെ എർബിലിലുള്ള യുഎസ് സൈനിക താവളത്തിന് നേരെയും കനത്ത ആക്രമണമുണ്ടായി.(West Asian conflict and attacks on Gulf countries,...
വയനാട് : മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ എംഎൽഎ ടി. സിദ്ദിഖിന് നേരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. സ്വാഗത പ്രസംഗത്തിൽ സിദ്ദിഖിന്റെ പേര് പരാമർശിച്ചപ്പോഴും പിന്നീട് എംഎൽഎ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴും സദസ്സിൽ നിന്ന് ശക്തമായ കൂക്കിവിളികളുയർന്നു.(Wayanad Township inauguration, shouting against T Siddique MLA during the ceremony)
പുനരധിവാസ പദ്ധതിക്ക് സഹായം...
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടന വേദിയിൽ ഹൃദ്യമായ കാഴ്ചയായി കുട്ടിപ്പട്ടാളത്തിലെ താരം നൈസമോൾ. ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നൈസയെ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ ചേർത്തുപിടിക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു.(Chief Minister holds the girl child close at Wayanad Township inauguration ceremony)
സിപിഎം...
ദോഹ: ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്ത് പുതിയ മൂന്ന് പരിക്കുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംഘർഷം ആരംഭിച്ചതിനുശേഷം ആകെ പരിക്കേറ്റവരുടെ എണ്ണം 16 ആയി ഉയർന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.(Iran attack, Number of injured in Qatar rises to 16)
വിവിധ മേഖലകളിൽ നടന്ന ഫീൽഡ്...
ടെൽ അവീവ്: ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയതോടെ ഇസ്രായേലിലും ഗൾഫ് രാജ്യങ്ങളിലും അതീവ ജാഗ്രത തുടരുന്നു. മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടന്ന സ്ഥലങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ യാതൊരു കാരണവശാലും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് ഇസ്രായേൽ സൈന്യം കർശന നിർദ്ദേശം നൽകി.(Israeli army warns against sharing images, Extreme caution)
ആക്രമണം നടന്ന സ്ഥലങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിടുന്നത് ശത്രുക്കൾക്ക് അവരുടെ...
ന്യൂയോർക്ക്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് കാരണമായ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' ലോക സൈനിക ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ വ്യോമാക്രമണങ്ങളിൽ ഒന്നായി മാറുന്നു. മിസൈലുകൾ, അത്യാധുനിക യുദ്ധവിമാനങ്ങൾ, ആദ്യമായി പരീക്ഷിക്കപ്പെട്ട സൂയിസൈഡ് ഡ്രോണുകൾ എന്നിവയുടെ സംയുക്ത പ്രയോഗത്തിലൂടെയാണ് ഇറാന്റെ സൈനിക കേന്ദ്രങ്ങളെ അമേരിക്കയും ഇസ്രായേലും തകർത്തത്.(America breaks through Iran's...
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്തബ ഖമേനി (55) പിൻഗാമിയായേക്കുമെന്ന് റിപ്പോർട്ടുകൾ. അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം പുരോഹിത സമിതി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. നാലര പതിറ്റാണ്ടായി തുടരുന്ന ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നയങ്ങളിൽ മാറ്റമുണ്ടാകുമോ അതോ പിതാവിന്റെ കടുത്ത നിലപാടുകൾ...
അബുദാബി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ, വ്യോമയാന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ യുഎഇ അടിയന്തര നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുടുങ്ങിക്കിടന്ന 20,000 യാത്രക്കാർക്ക് സഹായം നൽകിയതായി യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അതേസമയം, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പകരമായി 'ചരിത്രത്തിലെ ഏറ്റവും വലിയ' ആക്രമണത്തിന്...
ടെഹ്‌റാൻ: മുപ്പത്തിയഞ്ചു വർഷം ഇറാന്റെ ആത്മീയവും രാഷ്ട്രീയവുമായ ദിശ നിർണ്ണയിച്ച ആയത്തുല്ല അലി ഖമേനിയുടെ അന്ത്യം അതീവ വികാരാധീനമായാണ് ഇറാൻ ലോകത്തെ അറിയിച്ചത്. ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലെ വാർത്താ അവതാരകൻ തത്സമയ സംപ്രേഷണത്തിനിടെ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഖമേനിയുടെ 'രക്തസാക്ഷിത്വം' പ്രഖ്യാപിച്ചത്.(Anchor breaks down in tears while reading news of Khamenei's...