Kiran Kumar

‘അച്ഛൻ ഒത്തിരി എഫേർട്ട് ഇടുന്നുണ്ട്, അതിന് ഫലം കാണണം,അതാണ് ആഗ്രഹം’: പൊങ്കാലയിട്ട്...

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മകൾ ഉണ്ണിമായ ഇത്തവണ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചത് അച്ഛന്റെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായുള്ള പ്രാർത്ഥനകളോടെയാണ്. കന്റോൺമെന്റ് ഹൗസിന് മുന്നിൽ നടന്ന പൊങ്കാല സമർപ്പണത്തിന് സാക്ഷിയാകാൻ വി.ഡി. സതീശനും എത്തിയിരുന്നു.(He is putting in a lot of effort, VD Satheesan's daughter on Attukal Pongala) ഇത്...

‘ആര് ഇടതുമുന്നണി സ്ഥാനാർത്ഥിയായി നിന്നാലും ജയിക്കും’: പേരാവൂർ വിഷയത്തിൽ പ്രതികരിച്ച് KK...

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് കെ.കെ. ശൈലജ. ഇടതുപക്ഷത്തിന് ജയിക്കാൻ സാധിക്കുന്ന മണ്ഡലമാണെന്നും അവിടെ ആര് സ്ഥാനാർത്ഥിയായാലും എൽഡിഎഫ് വിജയിക്കുമെന്നും അവർ പറഞ്ഞു.(Whoever stands as the LDF candidate will win, says KK Shailaja) പാർട്ടി സ്ഥാനാർത്ഥികളെ പാർട്ടി തന്നെ തീരുമാനിക്കുമെന്ന് വ്യക്തമാക്കിയ ശൈലജ, നാളെ ചേരുന്ന...

പാക്-അഫ്ഗാൻ സംഘർഷം: സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് താലിബാൻ | Pak-Afghan conflict

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായ സൈനിക നീക്കങ്ങളിലേക്ക് വഴിമാറി. അഞ്ചുദിവസമായി തുടരുന്ന പോരാട്ടത്തിൽ അതിർത്തിയിലെ നിരവധി സൈനിക താവളങ്ങൾ തകർക്കപ്പെട്ടതായും നൂറുകണക്കിന് സൈനികർ കൊല്ലപ്പെട്ടതായും ഇരുപക്ഷവും അവകാശപ്പെടുന്നു.(Pak-Afghan conflict, Taliban claims to have captured military posts) പാകിസ്താന്റെ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി അതിർത്തിയിലെ പാക് സൈനിക പോസ്റ്റുകൾ...

അബദ്ധത്തിൽ US യുദ്ധവിമാനങ്ങൾ വെടിവച്ചിട്ട് കുവൈത്ത്: പൈലറ്റുമാരെ രക്ഷിച്ച് നാട്ടുകാർ |...

കുവൈത്ത് സിറ്റി: ഇറാൻ-യുഎസ് സംഘർഷം മുറുകുന്നതിനിടെ കുവൈത്തിൽ അമേരിക്കൻ വ്യോമസേനയുടെ മൂന്ന് എഫ്-15 യുദ്ധവിമാനങ്ങൾ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടു. 'ഫ്രണ്ട്ലി ഫയർ'എന്ന് അമേരിക്ക വിശേഷിപ്പിച്ച ഈ അപകടത്തിൽ വിമാനങ്ങളിലുണ്ടായിരുന്ന ആറ് സൈനികരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.(Kuwait accidentally shoots down US fighter jets, Locals rescue pilots) ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ...

‘പശ്ചിമേഷ്യയെ വലിയ യുദ്ധത്തിലേക്ക് അമേരിക്ക തള്ളിവിട്ടു’: ഇറാനിലേക്ക് ആയുധ വിതരണമെന്ന ആരോപണം...

ബെയ്ജിംഗ്: പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന യുദ്ധസാഹചര്യത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കടുത്ത വിമർശനവുമായി ചൈന. മേഖലയിൽ നടന്നുവന്ന സമാധാന ചർച്ചകളെ അമേരിക്കൻ നീക്കങ്ങൾ തകിടം മറിച്ചുവെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആരോപിച്ചു. ഒമാൻ, ഇറാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ചൈന തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.(China denies allegations of...

‘എൻ്റെ കയ്യിൽ ഭക്ഷണത്തിന് പോലും പണമില്ല’: മോസ്കോയിൽ കുടുങ്ങി ഇന്ത്യൻ എൻജിനീയർ,...

മുംബൈ: യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ആഗോള വിമാന ഗതാഗതത്തെ പൂർണ്ണമായും നിശ്ചലമാക്കിയിരിക്കുകയാണ്. ഇതിനിടെ മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ മുംബൈ സ്വദേശിയായ എഞ്ചിനീയർ സുനിൽ ഗുപ്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നൊമ്പരമാകുന്നു. ഭക്ഷണത്തിനോ വെള്ളത്തിനോ പോലും പണമില്ലാതെ താൻ പൂർണ്ണമായും ഒറ്റപ്പെട്ടുപോയെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.(Indian Engineer Stuck In Moscow Cries...

പശ്ചിമേഷ്യൻ യുദ്ധം: ദുബായിൽ കുടുങ്ങിയ PV സിന്ധു സുരക്ഷിതയായി തിരിച്ചെത്തി |...

ബംഗളൂരു: യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു ബംഗളൂരുവിലെ വീട്ടിൽ തിരിച്ചെത്തി. താൻ സുരക്ഷിതയാണെന്ന് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. യുദ്ധസാഹചര്യം കാരണം യാത്ര തുടരാനാകാത്തതിനാൽ ഈ വർഷത്തെ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ നിന്ന് താരം പിന്മാറുകയും ചെയ്തു.(West Asian War,...

‘അമേരിക്കൻ താവളങ്ങൾക്ക് നേരെ 67 ആക്രമണങ്ങൾ നടത്തി’: അലി റേസ അറാഫിയുടെ...

ടെഹ്‌റാൻ: അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതുവരെ ഇറാന്റെ ഭരണം നിയന്ത്രിക്കാൻ ആയത്തുള്ള അലി റേസ അറാഫിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൗൺസിൽ ചുമതലയേറ്റിരുന്നു. അധികാരമേറ്റതിന് പിന്നാലെ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ അനുകൂല സംഘടനകൾ നടത്തിയ പ്രത്യാക്രമണങ്ങളുടെ കണക്കുകൾ അദ്ദേഹം പുറത്തുവിട്ടു.(Iran's interim leader confirms 67...

ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തരുടെ ബസിൽ കാറിടിച്ചു: 2 പേർക്ക് പരിക്ക്...

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി സഞ്ചരിച്ച ബസിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഉദിമൂടിന് സമീപം തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Bus carrying devotees to Attukal Pongala met with accident, 2 injured) കോഴിക്കോട് വെങ്ങാലി സ്വദേശി രാഹുൽ വാര്യർ (47), ഏറ്റുമാനൂർ സ്വദേശി അരുൺകുമാർ (44)...

സൗദിയിൽ അമീർ സുൽത്താൻ വ്യോമ താവളത്തിന് നേർക്ക് ഇറാൻ്റെ ആക്രമണം: 5...

റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക സ്രോതസ്സുകളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് ഇറാൻ നടത്തിയ വൻ ഡ്രോൺ ആക്രമണ നീക്കം സൗദി പ്രതിരോധ സേന തകർത്തു. റിയാദിന് സമീപമുള്ള വ്യോമതാവളത്തിന് നേരെ വന്ന അഞ്ച് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിലെ എണ്ണശുദ്ധീകരണ ശാല ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളുമാണ് വെടിവെച്ചിട്ടത്.(Iran attacks Amir Sultan airbase in...