ന്യൂഡൽഹി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ സുപ്രീം കോടതിയിൽ ശക്തമായ നിലപാടുമായി കേരള സർക്കാർ. നിഷാം ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും നിലവിൽ ഇയാൾക്കെതിരെ ഏഴ് ക്രിമിനൽ കേസുകൾ ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. (A man with a criminal background, State government in Supreme Court against accused in...
കൊല്ലം: കടയ്ക്കൽ കുമ്മിളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. 14 വയസ്സുകാരിയെയാണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.(Ninth grader found dead inside house, Family in shock)
ഇന്നലെ രാവിലെ പഠിക്കാനായി മുറിയിൽ കയറിയതായിരുന്നു പെൺകുട്ടി. ഉച്ചയ്ക്ക് 12 മണിയോടെ ഭക്ഷണത്തിനായി വിളിക്കാൻ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായി തൊടുപുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സജീവ പ്രചാരണരംഗത്തുള്ള നേതാവാണ് അദ്ദേഹം. ഒരു ടീമായിട്ടാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(UDF team is fighting the elections, Apu John Joseph files nomination...
കാസർഗോഡ്: നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. ഇന്നോവ കാറിൽ കടത്തുകയായിരുന്ന 1200 ലിറ്റർ സ്പിരിറ്റാണ് നീലേശ്വരം പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. (Massive spirit hunt in Kasaragod, two accused who smuggled 1200 liters of spirit arrested)
തൃശൂർ എടക്കഴിയൂർ സ്വദേശി അൻസിഫ്, മഞ്ചേശ്വരം...
കോഴിക്കോട്: കോഴിക്കോട് അഴിഞ്ഞിലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിന്റെ മതിൽ തകർത്ത് ഉള്ളിലേക്ക് പാഞ്ഞുകയറി. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ബസ് വീടിന്റെ മതിൽ തകർത്ത് കിടപ്പുമുറിക്ക് തൊട്ടടുത്ത് വന്ന് ഇടിച്ചുനിൽക്കുകയായിരുന്നു. (Private bus loses control in Kozhikode, crashes into wall and crashes into...
തിരുവനന്തപുരം: ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ വിദ്വേഷ പരാമർശത്തിന് കേസെടുത്ത നടപടിയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഗോപാലകൃഷ്ണൻ പറഞ്ഞ കാര്യങ്ങളിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം ആർക്കെതിരെയും വിദ്വേഷം പ്രചരിപ്പിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.(What is wrong? Rajeev Chandrasekhar in the case against B Gopalakrishnan)
ഗുരുവായൂരിൽ...
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടന്ന സൈബർ അധിക്ഷേപത്തിൽ മലപ്പുറം സൈബർ ക്രൈം പോലീസ് കേസെടുത്തു. വ്യാജ ഐഡിയിൽ നിന്ന് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ട സംഭവത്തിൽ മുസ്ലിം ലീഗ് നൽകിയ പരാതിയിലാണ് നടപടി. (Cyber abuse against Sadiq Ali Thangal, Case registered on complaint)
തങ്ങൾക്കെതിരായ സൈബർ...
അബുദാബി: ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ മേഖലയിൽ വലിയ ജിയോ പൊളിറ്റിക്കൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായി യുഎഇ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. കേവലം ഒരു വെടിനിർത്തലിൽ ഒതുങ്ങുന്നതല്ല യുഎഇയുടെ ലക്ഷ്യമെന്നും, ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രാദേശിക സ്ഥിരത ഉറപ്പാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.(UAE calls for lasting Gulf security and a...
റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. സൗദിയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന 13 ഡ്രോണുകൾ തകർത്തതായി പ്രതിരോധ സേന അറിയിച്ചു. വടക്കൻ അതിർത്തി മേഖലയിലും ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഉണ്ടായെങ്കിലും ഇവയെല്ലാം വിജയകരമായി പ്രതിരോധിക്കാൻ സൗദിക്ക് സാധിച്ചു.(Iran continues attack on Saudi...
ടെഹ്റാൻ: ഇറാന്റെ ഊർജ നിലയങ്ങൾക്കെതിരെ ഇസ്രയേൽ നീക്കം നടത്തിയാൽ തിരിച്ചടിയായി ഡിമോന ആണവനിലയം ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഈ ഭീഷണി റിപ്പോർട്ട് ചെയ്തത്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിന്റെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായേക്കാമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്.(If power plants are attacked,...