ആലപ്പുഴ: ചെങ്ങന്നൂർ എസ്.എച്ച്.ഒയ്ക്ക് എതിരെ വ്യാജ പ്രചരണം നടത്തിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മാങ്കാംകുഴി സ്വദേശി ശരണ്യയടക്കമുള്ളവർക്കെതിരെയാണ് പൊലീസ് നടപടിയെടുത്തത്.(False propaganda against police officer, Case filed against woman and social media channels)
എസ്.എച്ച്.ഒ കുട്ടി നിക്കർ ധരിച്ച് ഡ്യൂട്ടിക്കെത്തിയെന്നും പരാതി നൽകാൻ എത്തിയപ്പോൾ അശ്ലീലമായി സംസാരിച്ചു എന്നുമായിരുന്നു യുവതിയുടെ പ്രചാരണം....
മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായിരുന്ന അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യയും ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ നേരിൽ കണ്ടാണ് സുനേത്ര പവാറും മകൻ പാർത്ഥ് പവാറും ഈ ആവശ്യം ഉന്നയിച്ചത്.(Ajit Pawar's death, Sunetra Pawar demands CBI probe)
ജനുവരി 28-ന്...
ജനീവ: ലോകം ഉറ്റുനോക്കുന്ന ഇറാൻ-അമേരിക്ക ആണവ ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. ജനീവയിൽ ഒമാന്റെ മധ്യസ്ഥതയിൽ നടന്ന രണ്ടാം ഘട്ട ചർച്ചകളിൽ കരാറിലെത്താൻ ആവശ്യമായ പൊതുവായ തത്വങ്ങളിൽ ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്നാണ് വിവരം. കരാറിന്റെ കരട് രേഖ തയ്യാറാക്കാൻ സന്നദ്ധത അറിയിച്ച ഇറാൻ, ഇത് രണ്ടാഴ്ചയ്ക്കകം രേഖാമൂലം കൈമാറുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.(Geneva talks, Iran and...
കോഴിക്കോട്: ജയലക്ഷ്മി സിൽക്‌സിലുണ്ടായ വൻ തീപിടിത്തത്തിന് പിന്നാലെ, കോഴിക്കോട് നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിൽ പ്രതിഷേധവുമായി വ്യാപാരി സംഘടനകൾ രംഗത്ത്. നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന അഗ്നിബാധകൾ തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ഇവർ കുറ്റപ്പെടുത്തി.(Continuous fire incidents in Kozhikode, Traders' association with complaint)
മുൻപ് മിഠായിത്തെരുവിലുണ്ടായ വലിയ തീപിടിത്തങ്ങൾക്ക് ശേഷം സർക്കാർ...
കോഴിക്കോട്: മാസപ്പിറവി കാണാത്തതിനെത്തുടർന്ന് കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം കുറിക്കും. ശഅബാൻ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികൾ പുണ്യമാസത്തിലേക്ക് കടക്കുന്നത്. അതേസമയം, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്ന് റംസാൻ ഒന്ന് ആരംഭിച്ചു.(Ramadan 2026, holy month begins in Kerala tomorrow)
ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബുധനാഴ്ച ശഅബാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ച...
കോഴിക്കോട്: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇളവ് ലഭിച്ചതോടെ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ ഇടപെടലുകൾ പൂർത്തിയായതായി മകനും എ.പി. വിഭാഗം നേതാവുമായ അബ്ദുൽ ഹക്കീം അസ്ഹരി. ഇനി നിമിഷപ്രിയയുടെ മോചനത്തിനായുള്ള നടപടികൾ സ്വീകരിക്കേണ്ടത് നയതന്ത്ര തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ഈ വിഷയം ചർച്ചയായതായും...
ടെഹ്‌റാൻ: അമേരിക്കയുമായി ജനീവയിൽ നിർണ്ണായകമായ ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ അപ്രതീക്ഷിത സൈനികാഭ്യാസവുമായി ഇറാൻ. എലൈറ്റ് റെവല്യൂഷണറി ഗാർഡ്‌സ് കടലിടുക്കിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടതായും ജലപാതയുടെ ചില ഭാഗങ്ങൾ താൽക്കാലികമായി അടച്ചതായും റിപ്പോർട്ട് ചെയ്തു.(Iran's missile test in Hormuz amid talks)
ഇറാന്റെ തീരപ്രദേശങ്ങളിൽ നിന്നും കപ്പലുകളിൽ നിന്നും വിക്ഷേപിച്ച മിസൈലുകൾ ഹോർമുസ് കടലിടുക്കിലെ...
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ കർശന നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. മദ്യനിരോധനം, ഭക്ഷ്യസുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ, കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ എന്നിവ സംബന്ധിച്ച് വിവിധ വകുപ്പുകൾ ഉത്തരവിറക്കി.(Attukal Pongala 2026, Alcohol banned in Trivandrum)
പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ പഞ്ചായത്തിലെ വെള്ളാർ വാർഡിലും...
അഹമ്മദാബാദ്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ലഹരിമരുന്നുമായി രണ്ട് വിദേശ പൗരന്മാരെ ഗുജറാത്ത് തീരത്തുനിന്ന് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 203 കിലോ ലഹരിമരുന്ന് കണ്ടെടുത്തത്.(Huge drug bust off Gujarat coast, 203 kg of methamphetamine seized)
തീരം വഴി ലഹരി കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഇന്നലെ...
മുംബൈ: ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാറിന് ജീവൻ നഷ്ടമായ സംഭവത്തിൽ ഗൂഢാലോചന ആരോപണവുമായി സഞ്ജയ് റൗട്ട്. വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കത്തിനശിച്ചു എന്ന റിപ്പോർട്ടുകൾ വിശ്വസിക്കാനാവില്ലെന്നും വിഷയത്തിൽ സർക്കാർ നിലപാട് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. രോഹിത് പവാർ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.(Government's intentions are not right, Sanjay Raut on...