Kiran Kumar

ഇന്ധന പ്രതിസന്ധി: ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ സഹായ വാഗ്ദാനവുമായി കാനഡ...

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയുടെ ഇന്ധന വിതരണ ശൃംഖലയിൽ അനിശ്ചിതത്വം സൃഷ്ടിക്കുമ്പോൾ, ഇന്ത്യയ്ക്ക് കൈത്താങ്ങാകാൻ കാനഡ സന്നദ്ധത പ്രകടിപ്പിച്ചു. എണ്ണ, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ വിതരണത്തിൽ ഇന്ത്യയുമായി ദീർഘകാല പങ്കാളിത്തത്തിന് തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.(Fuel crisis, Canada promises help to ensure India's energy security) പശ്ചിമ തീരത്തുനിന്നുള്ള എൽ.എൻ.ജി...

‘ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമം’: കേന്ദ്രത്തിനെതിരെ മന്ത്രി V ശിവൻകുട്ടി | Central...

തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ബിജെപിയുടെ ശ്രമം ജനങ്ങൾ തിരിച്ചറിയുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സർക്കാർ പ്രതിനിധികളെ ഒഴിവാക്കി ഔദ്യോഗിക ചടങ്ങുകളെ രാഷ്ട്രീയവൽക്കരിക്കുന്ന കേന്ദ്ര നടപടിക്കെതിരെ കോടതി ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Attempt to take credit, Minister V Sivankutty against the Central Government) ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ദേശീയപാതയ്ക്കായി ഫണ്ട്...

ലിഫ്റ്റിനായി എടുത്ത കുഴിയിൽ യുവാവിൻ്റെ മൃതദേഹം: കൊലപാതകമെന്ന് സംശയം | Murder

കാസർഗോഡ്: നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയാണെന്ന് കരുതപ്പെടുന്ന യുവാവിന്റെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(Body of man found in a pit dug for a lift, Murder suspected) ചൊവ്വാഴ്ച രാത്രി കെട്ടിട ഉടമയുടെ മകൻ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് മൃതദേഹം ലിഫ്റ്റിനായി...

‘യുദ്ധക്കുറ്റം, ഇത് മറക്കുകയോ പൊറുക്കുകയോ ഇല്ല’: ഐറിസ് ദേന തകർത്തതിൽ USനെതിരെ...

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കൻ തീരത്തിന് സമീപം ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേന അമേരിക്കൻ അന്തർവാഹിനി ആക്രമിച്ചു മുക്കിയ സംഭവം അതീവ ഗുരുതരമായ 'യുദ്ധക്കുറ്റ'മാണെന്ന് ഇറാൻ. മാർച്ച് 4-ന് നടന്ന ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികർക്ക് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി ആദരാഞ്ജലികൾ അർപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായ ഈ നടപടി...

യാത്രക്കാരേ, ശ്രദ്ധിക്കണേ: പ്രധാനമന്ത്രി എത്തുന്നു, കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം | PM...

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് കൊച്ചി നഗരത്തിൽ വിവിധയിടങ്ങളിൽ കർശന ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 3.30 വരെ നഗരത്തിലെ പ്രധാന റോഡുകളിൽ വാഹനങ്ങൾ നിയന്ത്രിക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യും.(PM Modi to be in Kochi today, traffic restrictions ) പ്രധാനമന്ത്രിയുടെ യാത്ര കണക്കിലെടുത്ത് വിവിധ സമയങ്ങളിൽ പ്രസ്തുത റൂട്ടുകളിൽ...

തായ്‌വാനെ വട്ടമിട്ട് ചൈനീസ് നാവികസേന: കടലിടുക്കിൽ 6 യുദ്ധക്കപ്പലുകൾ | Chinese...

തായ്‌പേയ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടെ തായ്‌വാൻ സമുദ്രപരിധിയിൽ വീണ്ടും ചൈനയുടെ പ്രകോപനം. ചൊവ്വാഴ്ച രാവിലെ ആറ് മണി വരെയുള്ള കണക്കുകൾ പ്രകാരം തായ്‌വാന് ചുറ്റും ആറ് ചൈനീസ് നാവിക കപ്പലുകളുടെ സാന്നിധ്യം കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം എട്ട് കപ്പലുകൾ മേഖലയിൽ നിലയുറപ്പിച്ചിരുന്നു.(Chinese Navy encircles Taiwan, 6 warships...

LPG വിലക്കയറ്റം: പ്രതിസന്ധിയിലായി തമിഴ്‌നാട്ടിലെ ഹോട്ടൽ മേഖല, കേന്ദ്രത്തിനെതിരെ DMK |...

ചെന്നൈ: വാണിജ്യ-ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതോടെ തമിഴ്‌നാട്ടിലെ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിൽ. വിലവർധന താങ്ങാനാവാതെ വന്നതോടെ ഹോട്ടൽ ശൃംഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. (LPG price hike, Tamil Nadu's hotel sector in crisis, DMK against the Center) പാചകവാതകത്തിന്റെ ലഭ്യതക്കുറവും അമിതവിലയും മൂലം ഉച്ചഭക്ഷണമടക്കമുള്ളവയുടെ വില...

പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ഇറാനോട് തുർക്കി | West Asian...

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ രൂക്ഷമായ സൈനിക സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന് ഇറാനോട് തുർക്കി ആവശ്യപ്പെട്ടു. മേഖലയിലെ പ്രധാന ശക്തിയും നാറ്റോ സഖ്യകക്ഷിയുമായ തുർക്കി, ഫോൺ സംഭാഷണത്തിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. (West Asian conflict, Turkey tells Iran to prepare for peace talks) വെടിനിർത്തലിനായി റഷ്യയും ചൈനയും തങ്ങളെ സമീപിച്ചതായി ഇറാൻ...

ആഗോള ഊർജ്ജ വിപണി പ്രതിസന്ധിയിൽ: യൂറോപ്പുമായി സഹകരണത്തിന് തയ്യാറെന്ന് പുടിൻ |...

മോസ്കോ: പശ്ചിമേഷ്യയിലെ യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം ആഗോള ഊർജ്ജ വിപണികളെ തകർച്ചയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. വരും ആഴ്ചകളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം പൂർണ്ണമായും നിലച്ചേക്കാമെന്നും ഇത് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യയിലെ എണ്ണ-വാതക കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.(Global energy...

ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിഷാമിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു...

ന്യൂഡൽഹി: വിവാദമായ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. അതേസമയം, വിചാരണക്കോടതി വിധിച്ച നഷ്ടപരിഹാരത്തുക ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാട്ടി ചന്ദ്രബോസിന്റെ ഭാര്യ സമർപ്പിച്ച അപേക്ഷയിൽ കോടതി മുഹമ്മദ് നിഷാമിനും സർക്കാരിനും നോട്ടീസ് അയച്ചു.(Chandrabose murder case, Supreme Court postpones consideration of accused's bail...