Kiran Kumar

നെടുങ്ങാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം: വിഗ്രഹത്തിൻ്റെ മുഖാഭരണത്തിലെ സ്വർണ്ണഭാഗം നഷ്ടമായി |...

എറണാകുളം: വാളകം കുന്നയ്ക്കാൽ നെടുങ്ങാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന മുഖാഭരണത്തിലെ സ്വർണ്ണഭാഗം മോഷ്ടിക്കപ്പെട്ടു. സംഭവത്തിൽ ക്ഷേത്രസമിതിയുടെയും ഊരാഴ്മയുടെയും പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.(Theft at Nedungal Sree Krishna Swamy Temple) മുഖാഭരണത്തിന്റെ കിരീടം വെള്ളിയും ചെവികൾ പിച്ചളയുമാണ്. ഇതിൽ സ്വർണ്ണത്തിൽ തീർത്ത ഭാഗം മാത്രമാണ് മോഷ്ടാക്കൾ കവർന്നത്. മുഖക്കാപ്പിലെ ഇടതുകണ്ണിന്റെ...

ഇലക്ട്രിക് ലൈനിൽ കുരുങ്ങി: ബൈക്ക് യാത്രക്കാരന് പരിക്കേറ്റു | Electric line

തിരുവനന്തപുരം: നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം റോഡിന് കുറുകെ കിടന്ന ഇലക്ട്രിക് ലൈനിൽ ബൈക്ക് കുരുങ്ങി യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരംകുളം സ്വദേശി രാജേന്ദ്രനാണ് പരിക്കേറ്റത്. ഇദ്ദേഹത്തോടൊപ്പം ബൈക്കിലുണ്ടായിരുന്ന മകൻ അരുണിന് നിസ്സാര പരിക്കേറ്റു.(ഇലക്ട്രിക് ലൈനിൽ കുരുങ്ങി: ബൈക്ക് യാത്രക്കാരന് പരിക്കേറ്റു (Biker injured after getting entangled in electric line) നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം...

‘വിഷയത്തിൽ ഇടപെടാനില്ല, സ്വർണ്ണം എവിടെ പോയി എന്നതാണ് കണ്ടുപിടിക്കേണ്ടത്’: തന്ത്രിയുടെ അറസ്റ്റിൽ...

കോട്ടയം: തന്ത്രിയുടെ അറസ്റ്റ് സർക്കാർ പ്രതികാരമാണെന്ന ആരോപണങ്ങളിൽ ഇടപെടാനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.(G Sukumaran Nair clarifies stance on Thantri's arrest in Sabarimala gold theft case) സ്വർണ്ണം എവിടെ പോയി എന്നതാണ് കണ്ടുപിടിക്കേണ്ടത്. എല്ലാവരും പറയുന്ന കാര്യങ്ങളിൽ വ്യക്തത വരാൻ...

ഗുരുവായൂർ ഭണ്ഡാരത്തിൽ ഇക്കുറിയും നിരോധിച്ച നോട്ടുകൾ: ഫെബ്രുവരിയിലെ വരുമാനം 6.66 കോടി...

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ നിരോധിച്ച നോട്ടുകളുടെ വൻശേഖരം കണ്ടെത്തി. ആകെ 71,500 രൂപ മൂല്യം വരുന്ന 66 നോട്ടുകളാണ് ഭക്തർ ഭണ്ഡാരത്തിൽ സമർപ്പിച്ചത്. കഴിഞ്ഞ മാസങ്ങളിലും സമാനമായ രീതിയിൽ നിരോധിച്ച നോട്ടുകൾ ലഭിച്ചിരുന്നു.(Banned notes again at Guruvayur treasury) 500 രൂപ നോട്ടുകൾ 33 എണ്ണം, 2000 രൂപ നോട്ടുകൾ 22...

പാക് സൈനികർ സഹായത്തിനായി യാചിക്കുന്നു: വീഡിയോ പുറത്തുവിട്ട് BLA; ചെവിക്കൊള്ളാതെ പാക്...

ക്വെറ്റ: ബലൂചിസ്ഥാനിൽ വിഘടനവാദികളും പാകിസ്താൻ സർക്കാരും തമ്മിലുള്ള ആഭ്യന്തര യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്. തടവിലാക്കിയ പാക് സൈനികർ ജീവനായി യാചിക്കുന്ന ദൃശ്യങ്ങളാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തങ്ങളുടെ സൈനികർ തടവിലില്ലെന്ന പാക് സൈന്യത്തിന്റെ വാദത്തെ പൊളിക്കുന്നതാണ് ഈ വീഡിയോ ദൃശ്യങ്ങൾ.(Pakistani soldiers begging for help, BLA releases video) സൈനിക യൂണിഫോം...

ചങ്ങരംകുളത്തെ യുവതിയുടെ മരണം: കേസെടുത്ത് പോലീസ്, വിവാഹം കഴിഞ്ഞിട്ട് 6 മാസം...

മലപ്പുറം: വിവാഹം കഴിഞ്ഞ് ആറുമാസം തികയുന്നതിനിടെ നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 20കാരിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(Death of a young woman in Changaramkulam, Police registered case) രണ്ട് ദിവസം മുൻപാണ് ഇവർ ഭർത്താവിന്റെ വീട്ടിൽ നിന്നും...

‘ആ കളി അവസാനിപ്പിച്ചേക്ക്’: ആരോഗ്യ മന്ത്രിയുടെ വസതിയിലെ അതിക്രമത്തിന് പിന്നാലെ യൂത്ത്...

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജ് ചികിത്സാപ്പിഴവിനെച്ചൊല്ലി ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ. മന്ത്രിയുടെ വസതിക്ക് നേരെയും യോഗങ്ങളിലുണ്ടായ പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.(DYFI's warning to Youth Congress following violence at Health Minister's residence) ആ കളി അവസാനിപ്പിച്ചേക്ക്...

ഭർത്താവിൻ്റെ ശമ്പള വിവരങ്ങൾ ഭാര്യയ്ക്ക് വിവരാവകാശ പ്രകാരം നൽകാനാവില്ല: രാജസ്ഥാൻ ഹൈക്കോടതി...

ജയ്പൂർ: ഭർത്താവിന്റെ ശമ്പള വിവരങ്ങൾ അറിയാൻ വിവരാവകാശ നിയമപ്രകാരം ഭാര്യയ്ക്ക് അവകാശമില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി വിധിച്ചു. വ്യക്തിഗത സ്വഭാവമുള്ള ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തുന്നത് പൊതുതാൽപ്പര്യത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവരാവകാശ അപേക്ഷ നിരസിച്ച നടപടിയെ ചോദ്യം ചെയ്ത് ഭാര്യ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കുൽദീപ് മാത്തൂർ ഉത്തരവിട്ടത്.(Husband's salary details cannot...

പ്രണയ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം വേണം: പുതിയ നിയമഭേദഗതിയുമായി ഗുജറാത്ത് |...

അഹമ്മദാബാദ്: പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് മാതാപിതാക്കളുടെ അറിവും സമ്മതവും നിർബന്ധമാക്കുന്ന നിയമഭേദഗതിയുമായി ഗുജറാത്ത് സർക്കാർ മുന്നോട്ട്. നിഷ്കളങ്കരായ പെൺകുട്ടികൾ വിവാഹ വഞ്ചനയ്ക്ക് ഇരയാകുന്നത് തടയാനാണ് ഈ നീക്കമെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ വ്യക്തമാക്കി.(Gujarat amends law to require parental consent for love marriage) വിവാഹത്തിനായി നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ...

‘രണ്ട് 80കാർ എന്തിന് വഴക്കിടണം?’: ട്രംപുമായുള്ള പോരിൽ ഗാന്ധിയൻ വഴി തേടി...

ന്യൂഡൽഹി: അമേരിക്ക ഏർപ്പെടുത്തിയ കനത്ത ഇറക്കുമതി തീരുവയെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി ബ്രസീൽ പ്രസിഡന്റ് ലുല ദ സിൽവ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ അദ്ദേഹം, ട്രംപുമായുള്ള തർക്കങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് നേരിട്ടത്.(Why should two people in 80s fight, Lula...