അബുദാബി: പശ്ചിമേഷ്യൻ സംഘർഷം യുഎഇയിലേക്കും വ്യാപിച്ചതോടെ അബുദാബിയിൽ കുടുങ്ങിക്കിടക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ സുരക്ഷയ്ക്കായി സഹായം അഭ്യർത്ഥിച്ച് പ്രമുഖ താരം ജോണി ബെയർസ്റ്റോ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറോട് സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ അടിയന്തര അപേക്ഷ നടത്തിയത്.(Jonny Bairstow, stranded in Abu Dhabi with Team England, seeks help from...
ടെഹ്‌റാൻ: നാലര പതിറ്റാണ്ടിലേറെയായി ഇറാന്റെ ദിശ നിശ്ചയിച്ചിരുന്ന ആയത്തുല്ല അലി ഖമേനിയുടെ വധം ഇറാനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു വഴിത്തിരിവാണ്. 1989 മുതൽ 35 വർഷക്കാലം രാജ്യത്തിന്റെ സർവ്വ അധികാരങ്ങളും കയ്യാളിയിരുന്ന ഖമേനിയുടെ മരണം, ഇറാനെ ഇനിയെങ്ങോട്ട് നയിക്കും എന്ന വലിയ ചോദ്യമാണ് ലോകത്തിന് മുന്നിൽ ഉയർത്തുന്നത്.(End of Khamenei era in Iran,...
കാബൂൾ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള തർക്കം തുറന്ന യുദ്ധത്തിലേക്ക്. ഞായറാഴ്ച രാവിലെ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ അതിശക്തമായ സ്ഫോടനങ്ങളും വെടിവയ്പ്പുമുണ്ടായതായി രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണമാണ് സംഘർഷം വഷളാക്കിയത്.(Pakistani airstrikes in Afghanistan as attacks on Iran...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിത്വത്തെയും ഭരണശൈലിയെയും കുറിച്ച് വ്യത്യസ്തമായ നിരീക്ഷണങ്ങളുമായി ബിജെപി നേതാവും പിഎസ്‌സി മുൻ ചെയർമാനുമായ കെ.എസ്. രാധാകൃഷ്ണൻ. പിണറായി വിജയൻ ഫലിതങ്ങൾ ആസ്വദിക്കുന്ന വ്യക്തിയാണെന്നും എന്നാൽ പാർട്ടിയുടെ തീരുമാനങ്ങൾക്ക് പൂർണ്ണമായി വിധേയനായാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും രാധാകൃഷ്ണൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.(Always loyal to the party, BJP leader...
കാബൂൾ: പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ പ്രത്യാക്രമണം കടുപ്പിച്ച് താലിബാൻ. സാധാരണ സൈനിക നീക്കങ്ങൾക്ക് പുറമെ, സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച വസ്ത്രങ്ങളും കാർ ബോംബുകളുമായി താലിബാന്റെ പ്രത്യേക ചാവേർപ്പട സജ്ജമായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അഫ്ഗാൻ വാർത്താ ഏജൻസി ആണ് താലിബാൻ ചാവേറുകളുടെ ചിത്രം പുറത്തുവിട്ടത്.(Pak-Afghan war intensifies, Taliban prepares suicide bomber squad)
പാക്...
ചെന്നൈ: രാജ്യതലസ്ഥാനത്തെ പിടിച്ചുലച്ച മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയയ്ക്കും അനുകൂലമായ വിധിയുണ്ടായതിൽ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഡൽഹി റോസ് അവന്യൂ സിബിഐ കോടതി ഇരുവരേയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. കൃത്യമായ തെളിവുകളില്ലാതെ പ്രതികളെ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു.(Should feel ashamed, MK Stalin on...
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രിക്കു നേരെ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന പോലീസ് റിപ്പോർട്ടും മന്ത്രിയുടെ പ്രസ്താവനകളും പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിക്ക് നൽകിയ ചികിത്സ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Case...
കോഴിക്കോട്: ഉത്തരകേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസമായി തമിഴ്‌നാട്ടിലേക്ക് രണ്ട് പുതിയ പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ കൂടി വരുന്നു. മംഗളൂരു - രാമേശ്വരം എക്സ്പ്രസ്, മംഗളൂരു - താംബരം അമൃത് ഭാരത് സ്ലീപ്പർ എക്സ്പ്രസ് എന്നിവയാണ് പുതുതായി ആരംഭിക്കുന്നത്. മാർച്ച് ഒന്നിന് മധുരയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും.(2 more...
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് യുവമോർച്ച. കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ സോണിയാ ഗാന്ധിയുടെ വസതിയിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. ആദ്യമായാണ് സ്വർണ്ണക്കൊള്ള വിഷയത്തിൽ കേരളത്തിന് പുറത്ത് ഇത്തരമൊരു പ്രതിഷേധം നടക്കുന്നത്. ബിജെപി നേതാവ് അനുരാഗ് താക്കൂർ എം.പി മാർച്ച് ഉദ്ഘാടനം ചെയ്തു.(Sabarimala gold theft case, Yuva...
മലപ്പുറം: ചങ്ങരംകുളം ചെറവല്ലൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ചങ്ങരംകുളം അമയിൽ സ്വദേശികളായ നാലംഗ കുടുംബം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.(Moving car catches fire, family of four miraculously escapes)
ചങ്ങരംകുളം സ്വദേശിയായ യുവാവ്, മാതാപിതാക്കൾ, വീട്ടിലെ ജോലിക്കാരൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ...