ന്യൂഡൽഹി: ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ. മോശം ഭക്ഷണം വിതരണം ചെയ്തെന്ന പരാതിയിൽ ഐ ആർ സി ടി സിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി.(IRCTC fined Rs 10 lakh for bad food served in Vande Bharat)
പട്ന-ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസിൽ...
ടെഹ്‌റാൻ: ഇറാനുമായുള്ള സൈനിക നീക്കം ലക്ഷ്യത്തോടടുക്കുകയാണെന്നും സമാധാന കരാറിനായി ഇറാൻ ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, അമേരിക്കൻ വാദങ്ങളെ പൂർണ്ണമായും തള്ളിയ ഇറാൻ, തങ്ങളുടെ 5 നിബന്ധനകൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. ഇതിനിടെ അമേരിക്കയുടെ അത്യാധുനിക എഫ്-18 പോർവിമാനം വെടിവെച്ചിട്ടതായും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു.(Trump says...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.(Kerala is burning, Yellow alert in 12 districts;...
ടെഹ്‌റാൻ: ഗൾഫ് മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം പുതിയ തലത്തിലേക്ക്. അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം തങ്ങൾ വിജയകരമായി വെടിവെച്ചിട്ടതായി ഐ ആർ ജി സി അവകാശപ്പെട്ടു.(Iran claims to have shot down a US fighter jet )
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇറാന്റെ ഔദ്യോഗിക മാധ്യമം പുറത്തുവിട്ടു. ആകാശത്തുവെച്ച്...
വാഷിംഗ്ടൺ: ഇറാന്റെ സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപ് ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം നീങ്ങുന്നതായി സൂചനകൾ. ഇറാന്റെ ആകെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് തന്ത്രപ്രധാനമായ ഈ ദ്വീപ് വഴിയാണ്. ഈ കേന്ദ്രം പിടിച്ചെടുക്കുന്നതിലൂടെ ഇറാന്റെ വരുമാനം പൂർണ്ണമായും തടയാനും യുദ്ധത്തിൽ മേൽക്കൈ നേടാനുമാണ് അമേരിക്കൻ സൈന്യം പദ്ധതിയിടുന്നത്.(US targeting Kharg Island?...
ഹൈദരാബാദ്: ഷൂട്ടിങ്ങിനിടെ നടൻ രാം ചരണിന് പരിക്കേറ്റു. റാം ചരൺ നായകനാകുന്ന ചിത്രം 'പെഡ്ഡി'യുടെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. നടന്റെ കണ്ണിന് മുകളിലായി മുറിവേൽക്കുകയും നാല് തുന്നലുകൾ ഇടേണ്ടി വരികയും ചെയ്തു. (Ram Charan injured on Peddi set, returns to shoot after stitches)
എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും താരം...
മുംബൈ: നാസിക്കിൽ പീഡനക്കേസിൽ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആൾദൈവം അശോക് ഖരാട്ടിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം. ആറ് പീഡനക്കേസുകൾ ഉൾപ്പെടെ എട്ടോളം കേസുകൾ നിലവിലുള്ള ഖരാട്ടിന്റെ പക്കൽ നിന്ന് നൂറോളം അശ്ലീല വീഡിയോകൾ പോലീസ് പിടിച്ചെടുത്തു. മർച്ചന്റ് നേവി മുൻ ഉദ്യോഗസ്ഥനായ ഇയാൾക്ക് 1500 കോടി രൂപയുടെ സമ്പാദ്യമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.(Assets...
ടെഹ്‌റാൻ: അമേരിക്കയുമായുള്ള വെടിനിർത്തൽ ചർച്ചകൾക്കായി അതിശക്തമായ നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഗൾഫ് മേഖലയിലുള്ള എല്ലാ യുഎസ് സൈനിക താവളങ്ങളും പൂർണ്ണമായും അടച്ചുപൂട്ടണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യം. അമേരിക്കയുടെ സമാധാന പദ്ധതിയോടുള്ള പ്രതികരണമായാണ് ഇറാൻ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയത്.(Military bases in Gulf countries must be shut down, Iran's tough conditions before...
മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിക്ക് കൂടുതൽ വോട്ട് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മിറ്റികൾക്ക് 15 ദിവസത്തെ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് നേതാവിനെതിരെ റിപ്പോർട്ട് ആവശ്യപ്പെട്ട് കളക്ടർ. തവനൂരിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ചായിരുന്നു ഈ 'ഓഫർ' പ്രഖ്യാപിച്ചത്.(Foreign trip if votes are increased for UDF candidate, Collector on...
ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളെ പൂർണ്ണമായും തള്ളി ഇറാൻ. യുഎസ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതിയെ പരിഹസിച്ച ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൾഫാഗാരി, നിലവിൽ അത്തരം ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് വ്യക്തമാക്കി. സ്റ്റേറ്റ് ടെലിവിഷനിലൂടെ പുറത്തുവിട്ട വീഡിയോ പ്രസ്താവനയിലായിരുന്നു ഇറാന്റെ പ്രതികരണം.(Are...