Kiran Kumar

‘സ്വപ്നലോകത്താണ് രാഹുൽ ഗാന്ധി ജീവിക്കുന്നത്’: വിമർശനവുമായി നവ്ജ്യോത് കൗർ സിദ്ദു |...

ചണ്ഡീഗഢ്: കോൺഗ്രസ് നേതൃത്വവുമായുള്ള തർക്കത്തിനൊടുവിൽ പാർട്ടി വിട്ട നവ്ജ്യോത് കൗർ സിദ്ദു, രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത്. രാഹുൽ ഗാന്ധി യാഥാർത്ഥ്യബോധമില്ലാതെ സ്വപ്നലോകത്താണ് ജീവിക്കുന്നതെന്നും താഴെത്തട്ടിൽ പാർട്ടി നേരിടുന്ന തകർച്ച അദ്ദേഹം അറിയുന്നില്ലെന്നും അവർ ആരോപിച്ചു.(Rahul Gandhi is living in a dream world, Navjot Kaur Sidhu criticizes) പഞ്ചാബ് കോൺഗ്രസിൽ...