Jithin

ക്വാണ്ടം ഡോട്ട് ഫീച്ചറുമായി 2024 ക്വുഎല്‍ഇഡി 4കെ പ്രീമിയം ടിവി സീരീസുകള്‍...

 nരാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് 2024 ക്വുഎല്‍ഇഡി 4കെ പ്രീമിയം ടിവി സീരീസുകള്‍ പുറത്തിറക്കി. 65990 രൂപ മുതലാണ് ഇന്ത്യന്‍ വിപണിയിലെ വില. ഒട്ടേറെ പ്രീമിയം ഫീച്ചറുകളുമായാണ് 2024 ക്വുഎല്‍ഇഡി 4കെ പ്രീമിയം ടിവി സീരീസുകള്‍ എത്തിയിരിക്കുന്നത്.nnnn55,65,75 ഇഞ്ച് സൈസുകളില്‍ 2024 ക്വുഎല്‍ഇഡി 4കെ പ്രീമിയം ടിവി സീരീസുകള്‍ ലഭ്യമാണ്....

ആമസോണിൽ ഇലക്‌ട്രോണിക് -കംപ്യൂട്ടിംഗ് ഉല്പന്നങ്ങൾക്ക് അതിവേഗം വളരുന്ന മാർക്കറ്റുകളിൽ ഒന്നായി കൊച്ചി

 nnകൊച്ചി :  ഇലക്‌ട്രോണിക് – പർസണൽ കംപ്യൂട്ടിംഗ് ഉല്പന്നങ്ങളുടെയും ഓഫീസ് ഉല്പന്നങ്ങളുടെയും അതിവേഗം വളരുന്ന വിപണിയായി കൊച്ചി മാറിയതായി ആമസോൺ കണക്കുകൾ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ  ഈ ഉത്പന്നങ്ങൾ ആമസോൺ വഴി കൊച്ചിയിൽ ഓർഡർ ചെയ്യ്തവരുടെ എണ്ണം ഇരട്ടിയായി.nnക്യാമറ ഉപകരണങ്ങൾ,  ആക്സസറികൾ, ടാബ്ലറ്റ്, ഡെസ്‌ക്ക്ടോപ്പ് കംപ്യൂട്ടർ, പി സി  ആക്സസറികൾ, ലാപ്ടോപ്, മോണിട്ടർ പോലെയുള്ള...

എഐ ഫീച്ചറുകളുമായി സാംസങ് ഇന്ത്യ ഒഡീസി ഒഎല്‍ഇഡി, വ്യൂഫിനിറ്റി, സ്മാര്‍ട്ട് മോണിറ്ററുകള്‍...

 n ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് 2024 ലെ ഏറ്റവും പുതിയ ഒഡീസി ഒഎല്‍ഇഡി ഗെയിമിംഗ് മോണിറ്റര്‍, സ്മാര്‍ട്ട് മോണിറ്ററുകള്‍, വ്യൂഫിനിറ്റി മോണിറ്ററുകള്‍ പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികവുറ്റ അനുഭവം ഉറപ്പാക്കുന്നതിനായി എഐ ഫീച്ചറുകളും മറ്റ് സവിശേഷതകളുമായി പുതിയ ഉതപന്നങ്ങള്‍ സാംസങ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഒഡീസി ഒഎല്‍ഇഡി ജി6, സ്മാര്‍ട്ട് മോണിറ്റര്‍ ലൈനപ്പ് എന്നിവ...

എ ഐ കരുത്തുള്ള ഒമെൻ ട്രാൻസെൻഡ്‌ 14 ലാപ്‌ടോപ്പുകൾ അവതരിപ്പിച്ച് എച്ച്...

 nഎ ഐ കരുത്തുള്ള ഒമെൻ ട്രാൻസെൻഡ്‌ 14 ലാപ്‌ടോപ്പുകൾ പുറത്തിറക്കി എച്ച്.പി. ഐ.ഐ ഉപയോഗിച്ച് കൂടുതൽ മികവുറ്റ ഗെയിമിങ്ങും ഗ്രാഫിക്സ് ശേഷിയുമാണ് ഒമെൻ ട്രാൻസെൻഡ്‌ 14 ലാപ്‌ടോപ്പുകളുടെ പ്രധാന പ്രത്യേകത. ഗെയിമേഴ്സിനും  കണ്ടന്റ് ക്രിയേറ്റെഴ്സിനും വേണ്ടി എൻവിഡിയ ജി-ഫോഴ്‌സ്  ആർ.ടി.എക്സ് 4060 ഗ്രാഫിക്സ് കാർഡ് ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ മോഡലുകൾ  അവതരിപ്പിച്ചിരിക്കുന്നത്. ഇന്റൽ, എൻവിഡിയ പ്രോസസറുകളുടെ...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മികവുള്ള ഗൃഹോപകരണങ്ങളുമായി സാംസങ്

 nഇന്ത്യയിലെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക് ബ്രാന്‍ഡായ സാംസങ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക തനിമയുള്ള ബെസ്പോക്ക് ഗൃഹോപകരണങ്ങള്‍ അവതരിപ്പിച്ചു. അതിവേഗം വളരുന്ന പ്രീമിയം ഗൃഹോപകരണങ്ങളുടെ വിപണിയില്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കൊപ്പം വളരുകയാണ് സാംസങിന്റെ ലക്ഷ്യം.nnnവൈഫൈ, ക്യാമറകള്‍, എഐ ചിപ്പുകള്‍ എന്നിവയടങ്ങുന്ന സാംസങിന്റെ അതിനൂതന സാങ്കേതിക മികവുള്ള  ഉപകരണങ്ങള്‍ സാമാര്‍ട്ട് തിംഗ്സ് ആപ്ലിക്കേഷനിലൂടെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും...

എച്ച് പി പുതിയ എൻവി എക്സ്360 14 ലാപ്‌ടോപ്പുകൾ പുറത്തിറക്കി

 nകൊച്ചി: നൂതന എ ഐ ഫീച്ചറുകളോട് കൂടിയ പുതിയ എൻവി എക്സ്360 14 ലാപ്‌ടോപ്പുകൾ ഇന്ത്യയിൽ  അവതരിപ്പിച്ച് എച്ച് പി. 14 ഇഞ്ച് ഒ എൽ ഈ ഡി ടച്ച് ഡിസ്‌പ്ലേയോടെയാണ് വരുന്ന  ലാപ്‌ടോപ്പുകൾ വെറും 1.4 കിലോഗ്രാം ഭാരമുള്ളതും പലരീതിയിൽ അനുയോജ്യമായി ക്രമീകരിക്കാൻ കഴിയുന്നതുമാണ്. ഐ മാക്സ് സർട്ടിഫൈഡ് ഡിസ്‌പ്ലേയോടെ വരുന്ന എക്സ്360...