രാവിലെ എണിറ്റു അവൻ ചുറ്റുമൊന്നു നോക്കി. പാത്രങ്ങൾ ഉൾപ്പടെ എല്ലാം തകർന്നു കിടക്കുന്നു. എല്ലാവരും അവനെ പേടിയോടെ നോക്കുന്നു. ലഹരി ഉപയോഗിച്ച് രാത്രിയിൽ അവനുണ്ടാക്കിയ പ്രശ്‍നങ്ങൾ ഓർമ്മ വന്നു. മുമ്പൊന്നും അവൻ ഒരു ലഹരിക്കും അടിമയല്ലായിരുന്നു. ആരോടും ഒരു ഉപദ്രവമില്ലാത്ത മനുഷ്യൻ. അവനു ചുറ്റുമുള്ളവരുടെ കാഴ്ചപ്പാടുകൾ ആണ് അവന്റെ ജീവിതത്തിൽ ലഹരി സമ്മാനിച്ചത്.ചെറുപ്പം തൊട്ടു...
ആരോടും ചൊല്ലുവാനാകാത്ത ദുഃഖങ്ങൾ ഞാൻ നിന്നോടു മാത്രം മൊഴിഞ്ഞിരുന്നു.മറ്റാരും കേൾക്കുവാനില്ലായിരുന്നെന്നെനീ മാത്രമെന്തെന്നും കേട്ടിരുന്നൂ?..ഞാൻ ചൊന്ന കാര്യങ്ങളൊക്കെയും നീയെത്ര ക്ഷമയോടെ കേട്ടിരുന്നു.ഒരു വരി മറുവരി ചൊല്ലി നമ്മൾ ദൂരങ്ങളെത്രയോ പിന്നിട്ടു പോയ്...ഒന്നിച്ചുപോയൊരാ യാത്രകളൊക്കെയും എത്ര മനോഹരമായിരുന്നു.നീ എനിക്കാരാണെന്നാരേലും ചോദിച്ചാൽ എന്തു ഞാൻ ഉത്തരം നൽകിടേണ്ടൂ?..നമുക്കു ഹിതമായ കാര്യങ്ങളൊക്കെയും മറ്റൊരാൾക്കഹിതമാം പ്രപഞ്ച സത്യം!അങ്ങനെ നമ്മുടെ ബന്ധവും അവിഹിതമായ്...
ജനൽ പാളികൾ മെല്ലെ തുറന്ന് അയാൾ പുറത്തേക്കു നോക്കി. അകത്തേക്ക് കയറുവാൻ വെമ്പിനിന്നെന്നവണ്ണം നനുത്ത കാറ്റ് അകത്തേക്കു കടന്നു വന്നു. കാറ്റിന്റെ കുളിരാസ്വദിക്കാതെ അയാൾ അകലേക്ക് നോക്കി. നിലാവിൽ കുളിച്ചു നിൽക്കുന്ന രാത്രിയുടെ ഭംഗിയിൽ അയാളുടെ വിളറിയ കണ്ണുകൾ ഉടക്കിയില്ല. കയ്യിലിരുന്ന പുസ്തകം മേശയിൽ വച്ച് എന്തോ ശബ്ദം കേട്ടപോലെ അയാൾ കാതോർത്തു....
ഈറൻ കാറ്റിൽ ആകെ കുളിരുന്നുവോ?! മെല്ലെ എണീറ്റാ ജനൽ പാളിക്കരികിൽ ചെന്നു നിൽക്കവേ എങ്ങുനിന്നോ വല്ലാത്തൊരു ഗന്ധം.മനസ്സും ശരീരവും വശീകരിക്കുന്ന ഗന്ധം!മനംമയക്കുന്ന കുളിർക്കാറ്റ് എവിടെ നിന്നോ വന്നു. എന്താന്നെനിക്ക് സംഭവിക്കുന്നത്?ചുറ്റും മഞ്ഞു വീഴുന്ന പോലെ... തിരിഞ്ഞു നടക്കവേ കാലിടറുന്നുവോ?! നാവു മരവിക്കുന്നുവോ?!എന്തെ എനിക്ക് കണ്ണുകൾ മങ്ങും വിധം ചുറ്റും വെളിച്ചം?!അതെ ഞാൻ പോകുകയാണ്...ഇത് മരണമാണോ?എവിടെയാണ്...
രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ നൂതന ബെസ്‌പോക് എഐ ഡിജിറ്റല്‍ അപ്ലയന്‍സുകള്‍ക്ക് പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. വിഷു ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള ബെസ്‌പോക് എഐ ഫെസ്റ്റിവലിലൂടെ കുറഞ്ഞ നിരക്കില്‍ ഏറ്റവും മികച്ച ഗൃഹോപകരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഏപ്രില്‍ 4 മുതല്‍ ഏപ്രില്‍ 15 വരെയാണ് ഓഫര്‍ കാലയളവ്. എഐ ഫീച്ചറോടുകൂടിയ...