Jithin

രക്തസാക്ഷി ഫണ്ട് തട്ടിപ്പിലെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്പീക്കർ: നിയമസഭയിൽ...

തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട തർക്കങ്ങളും നിയമസഭയെ സ്തംഭനത്തിലേക്ക് നയിക്കുന്നു. ഫണ്ട് തട്ടിപ്പ് വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതോടെ സഭയിൽ ശക്തമായ പ്രതിഷേധം അരങ്ങേറി.(Speaker rejects emergency resolution notice in martyrs fund scam, Opposition protests in...

പരസ്യ മദ്യപാനം: കഴക്കൂട്ടത്ത് 6 പോലീസുകാർക്ക് സസ്‌പെൻഷൻ | Public drinking

തിരുവനന്തപുരം: ജോലി സമയത്ത് പോലീസ് സ്റ്റേഷന് മുന്നിൽ കാറിനുള്ളിലിരുന്ന് മദ്യപിച്ച ആറ് പോലീസുകാരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ കർശന നടപടി. സസ്‌പെൻഷന് പുറമെ ഇവർക്ക് 'നല്ല നടപ്പ്' പരിശീലനവും നൽകാൻ തീരുമാനിച്ചിട്ടുണ്ട്.(Public drinking, 6 policemen suspended in Kazhakkoottam) ഇന്നലെ രാവിലെ...

ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ഈജിപ്തും: 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം...

കെയ്‌റോ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഈജിപ്ഷ്യൻ സർക്കാർ ഒരുങ്ങുന്നു. 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് ഈജിപ്ഷ്യൻ പാർലമെന്റ് തുടക്കം കുറിച്ചു. കുട്ടികളെ സൈബർ ഭീഷണികളിൽ നിന്നും ഓൺലൈൻ ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുകയാണ് ലക്ഷ്യം.(Egypt follows Australia, Move to ban...

‘ജന നായകൻ’ സെൻസർ വിവാദം: മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും...

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30-നാണ് വിധി പറയുക.(Jana Nayagan controversy, Madras High Court to pronounce verdict today) സുപ്രീം കോടതിയുടെ...

പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഇറാനെ ലക്ഷ്യമിട്ട് യുഎസ് പടയൊരുക്കം? ‘USS എബ്രഹാം ലിങ്കൺ’...

വാഷിങ്ടൺ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെ, യുഎസിന്റെ കൂറ്റൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ പശ്ചിമേഷ്യയിൽ പ്രവേശിച്ചു. മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾക്കൊപ്പമാണ് ഈ ആണവോർജ്ജ വിമാനവാഹിനിക്കപ്പൽ ഇന്ത്യൻ മഹാസമുദ്രം പിന്നിട്ട് മേഖലയിലെത്തിയത്.(Fear of war in the Middle East, Is the...

റെക്കോർഡ് ഉയരത്തിൽ തുടർന്ന് സ്വർണ്ണവില | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഇന്നലെ രേഖപ്പെടുത്തിയ റെക്കോർഡ് വർദ്ധനവിന് ശേഷം ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണ്ണത്തിന് 1,18,760 രൂപയും ഒരു ഗ്രാമിന് 14,845 രൂപയുമാണ് ഇന്നത്തെ നിരക്ക്.(Kerala Gold price remains at the record height today)ജനുവരി 26 തിങ്കളാഴ്ച രാവിലെ പവന്...

പട്ക ധരിച്ചില്ല: രാഹുൽ ഗാന്ധിക്കെതിരെ ബിജെപി, തിരിച്ചടിച്ച് കോൺഗ്രസ് | Rahul...

ന്യൂഡൽഹി: റിപ്പബ്ലിക് ദിന ചടങ്ങിൽ രാഹുൽ ഗാന്ധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരമ്പരാഗത ഷാൾ (പട്ക) ധരിക്കാത്തതിനെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. ഇത് വടക്കുകിഴക്കൻ ജനതയോടുള്ള വിവേചനമാണെന്ന് ബിജെപി ആരോപിച്ചപ്പോൾ, കേന്ദ്ര പ്രതിരോധമന്ത്രിയുടെ ചിത്രം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ഇതിനെ പ്രതിരോധിച്ചത്.(BJP against Rahul Gandhi on his dressing, Congress hits back)രാഷ്ട്രപതി ദ്രൗപദി മുർമു...

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് പണിമുടക്കും: OP സേവനങ്ങളും ശസ്ത്രക്രിയകളും...

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് പണിമുടക്കുന്നു. ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, പെൻഷൻ സീലിങ് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.ജി.എം.സി.ടി.എ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.(Government medical college doctors to strike today)ഒപി സേവനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ...

പൊരുതിക്കയറി ഇതിഹാസം: മൈക്കൽ ഷൂമാക്കറുടെ ആരോഗ്യ നിലയിൽ നിർണ്ണായക പുരോഗതി, പ്രതീക്ഷയോടെ...

ജനീവ:നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ നിർണ്ണായക പുരോഗതിയെന്ന് റിപ്പോർട്ട്. 2013-ലെ സ്കീയിംഗ് അപകടത്തിന് ശേഷം പൂർണ്ണമായി കിടപ്പിലായിരുന്ന താരം, ഇപ്പോൾ വീൽചെയറിന്റെ സഹായത്തോടെ സഞ്ചരിക്കാൻ തുടങ്ങിയെന്നാണ് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.(Michael Schumacher's health condition improves significantly) കഴിഞ്ഞ 12 വർഷമായി കിടപ്പിലായിരുന്ന ഷൂമാക്കർക്ക് ഇപ്പോൾ വീൽചെയറിൽ ഇരിക്കാനും...

വീട്ടിലേക്ക് ഒരു പുതിയ ടിവി വാങ്ങി, വീട്ടിലേക്ക് എത്തിക്കാൻ ഒരു ക്രെയിൻ...

വീട്ടിലേക്ക് ഒരു പുതിയ ടിവി വാങ്ങി. അത് കടയിൽ നിന്നും സുരക്ഷിതമായി നമ്മുടെ വീട്ടിലെ സ്വീകരണമുറിയിൽ എത്തിക്കുന്നതിനുള്ള സൗകര്യം ഇന്നുണ്ട്. എന്നാൽ, ഒരു ടിവി വീട്ടിലേക്ക് എത്തിക്കാൻ ഒരു ക്രെയിൻ തന്നെ വേണ്ടിവന്നാലോ, എന്താവും അവസ്ഥ? അതാണ് ഇവിടെയും നടന്നത്. ചൈനയിൽ നിന്നുള്ള അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്.(TV) ഹുവാവേയുടെ 110...