Jithin

‘കലയുടെ ധർമ്മം ആനന്ദം മാത്രമല്ല, ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് ഞെട്ടിച്ചുണർത്തലാണ്’: കൗമാര കലാമേളയ്ക്ക്...

തൃശ്ശൂർ: കൗമാരകലയുടെ മഹാപൂരത്തിന് ശക്തന്റെ മണ്ണിൽ ആവേശകരമായ തുടക്കം. തൃശ്ശൂരിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലാമാമാങ്കത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനയ്യായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.(The Chief Minister inaugurated the 64th Kerala School Kalolsavam...

കാർട്ടൂൺ കഥാപാത്രത്തെ ആരാധിച്ച് യുവതി, ബുദ്ധ പ്രതിമയാണെന്ന് കരുതി ആരാധിച്ചത് 4...

ഫിലിപ്പീൻസിൽ നിന്നുള്ള ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വർഷങ്ങളോളം താൻ ഭക്തിയോടെ ആരാധിച്ചിരുന്ന പ്രതിമ യഥാർത്ഥത്തിൽ ബുദ്ധന്‍റെതല്ലെന്നും ഒരു പ്രശസ്ത കാർട്ടൂൺ കഥാപാത്രമാണെന്നും തിരിച്ചറിഞ്ഞപ്പോൾ യുവതിയും വീട്ടുകാരും ഞെട്ടിപ്പോയി. ഏകദേശം നാല് വർഷം മുൻപാണ് ഫിലിപ്പീൻസ് സ്വദേശിയായ ഈ യുവതി ഒരു പ്രാദേശിക കടയിൽ നിന്ന് പച്ച നിറത്തിലുള്ള ഒരു...

സുഹൃത്തുക്കളായാൽ ഇങ്ങനെ വേണം, സുഹൃത്തുക്കൾക്ക് 14 ലക്ഷത്തിന്‍റെ പത്ത് ഐഫോണ്‍ 17...

സുഹൃത്തുക്കൾക്കായി എന്തും നൽകുമെന്ന് പറയുന്ന എല്ലാവരും പറഞ്ഞ വാക്ക് പാലിക്കണമെന്നില്ല. എന്നാൽ ഒരു ദില്ലിക്കാരൻ തന്‍റെ സുഹൃത്തുക്കൾക്കായി വാങ്ങി നൽകിയത് 14 ലക്ഷത്തിന്‍റെ പത്ത് ഐഫോണ്‍ 17 പ്രോ മാക്സ് ഫോണുകൾ! പലരും സ്വന്തമാക്കണമെന്ന് സ്വപ്നം കാണുന്ന വിലയേറിയ ആ സമ്മാനം, സ്വന്തം കൂട്ടുക്കാർക്ക് അദ്ദേഹം വാങ്ങി നൽകി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ...

പാമ്പ് കടിയേറ്റ് റിക്ഷാ ഡ്രൈവർ ആശുപത്രിയിലെത്തി, കടിച്ച പാമ്പേതെന്ന് ചോദിച്ചപ്പോൾ, മൂർഖനെ...

പാമ്പ് കടിച്ചതിന് ചികിത്സയ്ക്കായി യുപിയിലെ മഥുരയിലെ ജില്ലാ ആശുപത്രിയിലെത്തിയ ഇ റിക്ഷാ ഡ്രൈവർ ഡോക്ടർമാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും അമ്പരപ്പിച്ചു. ഏത് പാമ്പാണ് കടിച്ചതെന്ന് ചോദിച്ചപ്പോൾ അസലൊരു മൂർഖൻ കുഞ്ഞിനെ തന്‍റെ ജാക്കറ്റിന്‍റെ പോക്കറ്റിൽ നിന്നും ഇയാൾ പുറത്തെടുക്കുകയായിരുന്നു. ഇത് കണ്ട് ഡോക്ടർമാരും നേഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും അക്ഷരാർത്ഥത്തിൽ ഞെട്ടി. (Auto Driver)...

കെ-ടെറ്റ് ഉത്തരവ് പരിഷ്കരിച്ചു: ഭിന്നശേഷി അധ്യാപകർക്കും ഇനി യോഗ്യത നിർബന്ധം| K-TET

തിരുവനന്തപുരം: വലിയ പ്രതിഷേധങ്ങൾക്കും തർക്കങ്ങൾക്കും വഴിവെച്ച കെ-ടെറ്റ് ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചു. സർക്കാർ അനുകൂല സംഘടനകൾ ഉൾപ്പെടെയുള്ള അധ്യാപക സംഘടനകളുടെ കടുത്ത എതിർപ്പിനെത്തുടർന്ന് മരവിപ്പിച്ച ആദ്യ ഉത്തരവിലെ വിവാദ ഭാഗങ്ങൾ ഇതിൽ പരാമർശിച്ചിട്ടില്ല.(K-TET order revised, Qualifications now mandatory for teachers with disabilities)ഇനി മുതൽ ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ്...

കെ-ടെറ്റ് ഉത്തരവ് പരിഷ്കരിച്ചു: ഭിന്നശേഷി അധ്യാപകർക്കും ഇനി യോഗ്യത നിർബന്ധം| K-TET

തിരുവനന്തപുരം: വലിയ പ്രതിഷേധങ്ങൾക്കും തർക്കങ്ങൾക്കും വഴിവെച്ച കെ-ടെറ്റ് ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചു. സർക്കാർ അനുകൂല സംഘടനകൾ ഉൾപ്പെടെയുള്ള അധ്യാപക സംഘടനകളുടെ കടുത്ത എതിർപ്പിനെത്തുടർന്ന് മരവിപ്പിച്ച ആദ്യ ഉത്തരവിലെ വിവാദ ഭാഗങ്ങൾ ഇതിൽ പരാമർശിച്ചിട്ടില്ല.(K-TET order revised, Qualifications now mandatory for teachers with disabilities)ഇനി മുതൽ ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ്...

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിൽ 25% സീറ്റ്: ചട്ടങ്ങൾ...

ന്യൂഡൽഹി: വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിൽ 25 ശതമാനം സീറ്റ് ഉറപ്പാക്കാൻ ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പിന്നാക്കവിഭാഗങ്ങളിലെ കുട്ടികൾക്ക് സ്കൂൾ പ്രവേശനം നൽകുന്നത് സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും കോടതി ഓർമ്മിപ്പിച്ചു.(25% seats in private schools for economically...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയുമായി ഓസ്‌ട്രേലിയ: വിസ അനുവദിക്കുന്നതിൽ ‘ഹൈ റിസ്ക്’ വിഭാഗത്തിലേക്ക്...

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ അപേക്ഷകളിൽ കടുത്ത നിയന്ത്രണങ്ങളും സൂക്ഷ്മപരിശോധനയും ഏർപ്പെടുത്തി ഓസ്‌ട്രേലിയൻ സർക്കാർ. ഇന്ത്യയെ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് 2026 ജനുവരി 8 മുതൽ പ്രാബല്യത്തിൽ വന്നു. ഇന്ത്യയിൽ നിന്നുള്ള വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളുടെ വർധനവാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിന് പിന്നിലെന്ന് ഓസ്‌ട്രേലിയൻ അധികൃതർ വ്യക്തമാക്കുന്നു.(Australia moves Indian...

കൗമാര കലയുടെ മഹാപൂരം: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തൃശൂരിൽ...

തൃശൂർ: സാംസ്കാരിക നഗരിയിൽ ഇനി അഞ്ച് നാൾ കൗമാര കലയുടെ പൂരക്കാലം. 64-ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തൃശൂരിൽ തുടക്കമാകും. രാവിലെ 10 മണിക്ക് തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന് പേരിട്ടിരിക്കുന്ന പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.(The 64th Kerala School Kalolsavam will be inaugurated...

സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പരിശീലനം | Free beautician course

കലവൂര്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 35 ദിവസത്തെ സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് ആരംഭിക്കുന്നു. അഭിമുഖത്തിന് 18 നും 49 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ ജനുവരി 16ന് രാവിലെ 10.30 നു ഹാജരാക്കണം. താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ പരിശീലന കേന്ദ്രത്തില്‍...