Jithin

ഇറാൻ സംഘർഷം : വ്യോമപാത അടച്ചതോടെ അമേരിക്കയിലേക്കുള്ള 3 സർവീസുകൾ റദ്ദാക്കി...

ന്യൂഡൽഹി: ഇറാനിലെ ആഭ്യന്തര സംഘർഷം രൂക്ഷമായതോടെ വ്യോമപാത അടച്ച സാഹചര്യം കണക്കിലെടുത്ത് എയർ ഇന്ത്യ തങ്ങളുടെ വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. അമേരിക്കയിലേക്കുള്ള മൂന്ന് പ്രധാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. ഇറാൻ വഴിയുള്ള യാത്ര ഒഴിവാക്കി വിമാനങ്ങൾ ദീർഘദൂര പാതകളിലൂടെ തിരിച്ചുവിടുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഈ തീരുമാനം.(Iran conflict, Air India cancels 3 flights...

വ്യോമപാത അടച്ച് ഇറാൻ: അവസാനമായി പറന്നത് ഇന്ത്യൻ വിമാനം, സർവീസുകൾ താറുമാറായി...

ന്യൂഡൽഹി: ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ ഇറാൻ തങ്ങളുടെ വ്യോമപാത അപ്രതീക്ഷിതമായി അടച്ചതോടെ പശ്ചിമേഷ്യയിലും യൂറോപ്പിലും വ്യോമഗതാഗതം കടുത്ത പ്രതിസന്ധിയിലായി. വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ വ്യോമപാത പൂർണ്ണമായും അടച്ചുകൊണ്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സർവീസുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്.(Iran closes airspace, Indian plane travels for the...

മൈക്രോവേവിൽ പാലക് പനീർ ചൂടാക്കി; പിന്നാലെ വംശീയാധിക്ഷേപം നേരിട്ട ഇന്ത്യൻ ദമ്പതികൾ,...

മൈക്രോവേവിൽ പാലക് പനീർ ചൂടാക്കിയതിന് പിന്നാലെ വംശീയാധിക്ഷേപം നേരിട്ട ഇന്ത്യൻ ദമ്പതികൾക്ക് 200,000 ഡോളർ (1,80,70,270) നഷ്ടപരിഹാരം നൽകി യൂണിവേഴ്സിറ്റി. കൊളറാഡോ ബൗൾഡർ സർവകലാശാലയിൽ പിഎച്ച്‍ഡി ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥിക്കും പങ്കാളിക്കുമാണ് 1.8 കോടി നഷ്ടപരിഹാരം നൽകിയിരിക്കുന്നത്. സർവകലാശാലയിൽ പൊതുവായി സ്ഥാപിച്ചിരിക്കുന്ന മൈക്രോവേവിൽ ഇന്ത്യൻ‌ ഭക്ഷണം ചൂടാക്കിയതിന് പിന്നാലെ വിദ്യാർത്ഥിയെ ഒരു സ്റ്റാഫം​ഗം എതിർക്കുകയായിരുന്നു....

ആറ് വർഷങ്ങൾക്ക് മുമ്പ് ​ഗോൾ​ഗപ്പ കഴിക്കാൻ‌ വായ തുറന്നു, പിന്നീടിങ്ങോട്ട് വായ...

ആറ് വർഷം മുമ്പ് ​കഴിച്ചൊരു ​ഗോൾ​ഗപ്പയുണ്ടാക്കിയ ആരോ​ഗ്യ പ്രശ്നങ്ങളെ കുറിച്ച് പറയുകയാണ് പാകിസ്ഥാനിൽ നിന്നുള്ളൊരു യുവതി. 2019 -ൽ ​ഗോൾ​ഗപ്പ കഴിച്ചപ്പോഴുണ്ടായ പ്രശ്നം പരിഹരിക്കാൻ ആറ് വർഷങ്ങൾക്ക് ശേഷം അവർക്ക് ശസ്ത്രക്രിയ വേണ്ടി വരികയായിരുന്നു. അഭിഹ എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. അന്ന് ​ഗോൾ​ഗപ്പ...

അര മണിക്കൂർ അധികം ജോലിക്കും കൃത്യ വേതനം, ജപ്പാനിലെ തൊഴിൽ നിയമങ്ങളെ...

അച്ചടക്കം, കാര്യക്ഷമത, കർശനമായ തൊഴിൽ നിയമങ്ങൾ എന്നിവയുടെ കാര്യത്തിൽ പേരുകേട്ട നാടാണ് ജപ്പാൻ. ഇവിടുത്തെ തൊഴിൽ നിയമങ്ങളെ കുറിച്ചും ജോലിസമയത്തെ കുറിച്ചുമെല്ലാം നിരവധി വാർത്തകൾ പുറത്ത് വരാറുണ്ട്. എന്നാൽ, ജപ്പാനിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ യുവതി ഷെയർ ചെയ്ത ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അധ്യാപികയായി ജോലി ചെയ്യുന്ന യുവതി പറയുന്നത് ജപ്പാനിലെ...

ഇറാനിലെ സംഘർഷം: വ്യോമപാത അടച്ചു, വിമാന സർവീസുകൾക്ക് നിയന്ത്രണവുമായി എയർ ഇന്ത്യ;...

ന്യൂഡൽഹി: ഇറാനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ വിമാനയാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എയർ ഇന്ത്യ. ഇറാൻ വ്യോമപാത ഭാഗികമായി അടച്ചതിനെത്തുടർന്ന് സർവീസുകളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതായി എയർ ഇന്ത്യ അറിയിച്ചു.(Iran conflict, Air India's restrictions for flights) ഇറാൻ വ്യോമമേഖല ഒഴിവാക്കി മറ്റ് പാതകളിലൂടെയാണ് നിലവിൽ...

സംസ്ഥാന സ്‌കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക്: കണ്ണൂരും കോഴിക്കോടും തമ്മിൽ കടുത്ത...

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ കടുത്ത പോരാട്ടത്തിൽ ജില്ലകൾ. നിലവിൽ കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ ജില്ലകൾ തമ്മിലാണ് കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. ഭരതനാട്യം, ഒപ്പന, മിമിക്രി, നാടോടിനൃത്തം തുടങ്ങി കാണികളെ ആകർഷിക്കുന്ന ജനപ്രിയ ഇനങ്ങൾ ഇന്ന് വിവിധ വേദികളിലെത്തും.(Kerala State School Kalolsavam enters second day, A...