Jithin

ഫ്രാൻസിൽ നിന്ന് ആദ്യ ബാച്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്തോനേഷ്യയിൽ എത്തി |...

ജക്കാർത്ത: ഫ്രാൻസിൽ നിന്നുള്ള അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ സ്വന്തമാക്കി ഇന്തോനേഷ്യ. ഫ്രാൻസുമായി ഒപ്പിട്ട കോടിക്കണക്കിന് ഡോളറിന്റെ പ്രതിരോധ കരാറിലെ ആദ്യ മൂന്ന് വിമാനങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇന്തോനേഷ്യയിൽ എത്തിയത്. സുമാത്രയിലെ റോസ്മിൻ നുർജാദിൻ വ്യോമ താവളത്തിലാണ് ഈ വിമാനങ്ങൾ ലാൻഡ് ചെയ്തത്.(First batch of Rafale fighter jets from France arrives in...

ദീപക്കിൻ്റെ മരണം: ഷിംജിതയ്ക്ക് ജാമ്യമില്ല, റിമാൻഡിൽ തുടരും | Deepak’s death

കോഴിക്കോട്: ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ അപകീർത്തിപ്പെടുത്തിയതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. ദീപക്കിനെ മനഃപൂർവം സമൂഹവിചാരണ ചെയ്യാനാണ് ഷിംജിത ശ്രമിച്ചതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.(Deepak's death, Shimjitha denied bail)ഷിംജിതയ്ക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് റിപ്പോർട്ട് നൽകി. യുവാവിനെ അപകീർത്തിപ്പെടുത്തണമെന്ന ദുരുദ്ദേശത്തോടെയാണ്...

‘ഏത് വകുപ്പ് അനുസരിച്ചാണ് സ്പീക്കറുടെ നടപടി? മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമം, കേസെടുക്കണം’:...

തിരുവനന്തപുരം: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം പ്രതിരോധത്തിലാകുന്ന വിഷയങ്ങളിൽ ചർച്ച നിഷേധിക്കുന്നത് സ്പീക്കറുടെ പതിവായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Attempt to save the Chief Minister, VD Satheesan against Speaker...

‘മദർ ഓഫ് ആൾ ഡീൽസ്, വലിയ അവസരങ്ങളും മാറ്റങ്ങളും കൊണ്ടു വരും’:...

ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകത്തിലെ രണ്ട് വൻ സാമ്പത്തിക ശക്തികൾ ഒന്നിക്കുന്ന ഈ കരാറിനെ 'മദർ ഓഫ് ഓൾ ഡീൽസ്' എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന 16-ാമത് ഇന്ത്യ-ഇയു ഉച്ചകോടിയിലാണ്...

ശബരിമല സ്വർണക്കൊള്ള കേസ്: PS പ്രശാന്തിനെ SIT വീണ്ടും ചോദ്യം ചെയ്തു...

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഈ മാസം 24-നായിരുന്നു മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് പി.എസ്. പ്രശാന്ത് എസ്ഐടിക്ക് മുന്നിൽ ഹാജരാകുന്നത്.(Sabarimala gold theft case, SIT questions PS Prasant again)ഇദ്ദേഹത്തോടും...

NSS-SNDP ഐക്യം പാളിയത് സംവരണത്തിൽ തട്ടിയോ ?: NSS ഡയറക്ടർ ബോർഡിലെ...

കോട്ടയം: സംസ്ഥാനത്തെ പ്രമുഖ സമുദായ സംഘടനകളായ എൻ.എസ്.എസും എസ്.എൻ.ഡി.പിയും തമ്മിലുള്ള ഐക്യനീക്കം പാളിയിരുന്നു. സംവരണ വിഷയത്തിലുള്ള നിലപാടുകളിലെ വൈരുദ്ധ്യവും രാഷ്ട്രീയ ലക്ഷ്യങ്ങളുമാണ് പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന.(NSS-SNDP unity fails over reservation) ഐക്യം യാഥാർത്ഥ്യമായാൽ അത് എൻ.എസ്.എസിന്റെ സംവരണത്തിന് തിരിച്ചടിയാകുമെന്ന് ഡയറക്ടർ ബോർഡ് വിലയിരുത്തി. സംവരണ ആനുകൂല്യങ്ങളിൽ എസ്.എൻ.ഡി.പിക്ക് മാത്രമായിരിക്കും ഐക്യം...

ദേശീയപാത ഉപരോധ കേസ്: ഷാഫി പറമ്പിൽ ഇന്ന് കോടതിയിൽ ഹാജരാകും |...

പാലക്കാട്: 2022-ൽ പാലക്കാട് ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിൽ എം പി ഇന്ന് കോടതിയിൽ ഹാജരാകും. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അദ്ദേഹം എത്തുക. കേസിൽ നിരന്തരം ഹാജരാകാതിരുന്നതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.(National Highway blockade case, Shafi Parambil MP to appear...

‘എങ്ങനെ ആ കസേരയിൽ ഇരിക്കാൻ കഴിയുന്നു? CPMന് എപ്പോഴും ഇരട്ടത്താപ്പ്’: മുഖ്യമന്ത്രിയെ...

തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും അതുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളും ഉന്നയിച്ച് നിയമസഭയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പയ്യന്നൂരിലെ എം.എൽ.എ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ സി.പി.എം ക്രിമിനൽ സംഘം ക്രൂരമായി മർദ്ദിച്ചെന്ന് അദ്ദേഹം ആരോപിച്ചു.(How can you sit in that...

പയ്യന്നൂരിൽ പ്രക്ഷോഭം കടുക്കുന്നു: വി കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ച പ്രവർത്തകൻ്റെ ബൈക്ക് കത്തിച്ചു...

കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിന് സിപിഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രവർത്തകന്റെ ബൈക്ക് അക്രമികൾ കത്തിച്ചു. ബെള്ളൂർ സ്വദേശി പ്രസന്നന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇന്ന് പുലർച്ചെ കത്തിയ നിലയിൽ കണ്ടെത്തിയത്.(Protest in Payyanur intensifies, Bike of activist supporting V Kunhikrishnan set on fire) വി....

വിജയ്ക്ക് കനത്ത പ്രഹരം: ‘ജനനായകൻ’ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതിയില്ല, കേസ്...

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നായകനായ 'ജനനായകൻ' സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതിയില്ല. സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ പുതിയ വിധി.(Heavy blow to Vijay, Madras High Court does not allow release of Jana Nayagan) സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച്...