Jithin

അടുത്ത 5 വർഷത്തിനുള്ളിൽ എഐ ലോകത്തെ മാറ്റിമറിക്കും; വൈറ്റ് കോളർ തൊഴിൽ...

സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ (World Economic Forum) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ആശങ്ക പങ്കുവെച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് (Bill Gates AI Warning). അടുത്ത നാല് മുതൽ അഞ്ച് വർഷത്തിനുള്ളിൽ വൈറ്റ് കോളർ തൊഴിൽ മേഖലയിൽ എഐ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. എൻഡിടിവിക്ക്...

വോട്ടിനിട്ട് തള്ളി, ബംഗ്ലദേശിന് വേണമെങ്കിൽ ഇന്ത്യയിൽ കളിക്കാം, അല്ലെങ്കിൽ പുറത്ത്; വേദിയൊരുക്കാമെന്ന്...

ദുബായ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന ബംഗ്ലദേശിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളി (ICC Reject Bangladesh Venue Change). വെർച്വലായി നടന്ന ഐസിസി ബോർഡ് മീറ്റിംഗിൽ വോട്ടിനിട്ടാണ് ഈ തീരുമാനമെടുത്തത്. 14 അംഗ രാജ്യങ്ങൾ വേദി മാറ്റത്തിനെതിരെ വോട്ട് ചെയ്തപ്പോൾ, ബംഗ്ലദേശിനെ പിന്തുണച്ചത് പാക്കിസ്ഥാൻ മാത്രമാണ്....

സിനിമാതാരം കൃഷ്ണപ്രസാദ് മർദിച്ചതായി ഡോക്ടറുടെ പരാതി; ആരോപണം നിഷേധിച്ച് നടൻ |...

ചങ്ങനാശേരി: സിനിമാതാരവും കർഷകനുമായ കൃഷ്ണപ്രസാദും സുഹൃത്തും ചേർന്ന് തന്നെ മർദിച്ചതായി പരാതിയുമായി ഡോക്ടർ രംഗത്ത് (Actor Krishna Prasad). കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ബി. ശ്രീകുമാർ (67) ആണ് ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയത്. ചങ്ങനാശേരി പെരുന്നയിലുള്ള പുരയിടത്തിൽ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് തനിക്ക് മർദനമേറ്റതെന്ന് ഡോക്ടർ ആരോപിക്കുന്നു. സംഭവത്തിൽ പരിക്കേറ്റ...

2 കിലോമീറ്റർ യുവാവിനെ കാറിന്‍റെ ബോണറ്റിൽ വലിച്ചിഴച്ച് യുവതി, വാഹനത്തിന്റെ വേഗത 60...

പൂനെയിലെ സംഗംവാടി റോഡിൽ യുവതി, യുവാവിനെ കാറിന്‍റെ ബോണറ്റിൽ രണ്ട് കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു. ഏതാണ്ട് 60 കിലോമീറ്റർ വേഗതയിലാണ് ഇവർ കാറോടിച്ചത്. ഒരു റോഡപകടത്തെ തുടർന്നുള്ള തർക്കത്തിന് പിന്നാലെയാണ് യുവതി ഇത്തരമൊരു പ്രവർത്തി ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രങ്കുവയ്ക്കപ്പെടുകയും യുവതിക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുകയും...

ഭർത്താവിനെയും വീട്ടുകാരെയും തല്ലാൻ 25 ബന്ധുക്കളെ വിളിച്ച് വരുത്തി ഭാര്യ, തല്ലിയ...

ഹരിയാനയിൽ നിന്നും പുറത്ത് വന്ന ഒരു കുടുംബസ്ഥന്‍റെ പരാതി, ഇന്ത്യയിലെ കുടുംബ ബന്ധങ്ങൾ നേരിടുന്ന വലിയൊരു സാമൂഹിക പ്രശ്നത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഹരിയാനയിലെ റെവാരിയിൽ നിന്നുള്ള ഒരു യുവാവ്, പോലീസ് വീട്ടിലുള്ളപ്പോൾ തന്നെയും തന്‍റെ കുടുംബാഗങ്ങളെയും തല്ലാൻ ഭാര്യ, 25 ഓളം ബന്ധുക്കളെ വിളിച്ച് വരുത്തിയെന്നും പോലീസുകാർ നോക്കി നിൽക്കെ അവർ തങ്ങളെ തല്ലിയ...

തന്‍റെ ആദ്യത്തെ വീഡിയോ തന്നെ വൈറലാക്കി 70 -കാരൻ, വീഡിയോ ഇതിനകം...

വൈറൽ ഉള്ളടക്കത്തിനായി യുവാക്കളും ജൻസികളും പരക്കം പായുകയാണ്. ഒരു വീഡിയോയെങ്കിലും വൈറലാകണം. അതിനായി എന്തും ഒരു ഉളളടക്കമാക്കിമാറ്റാൻ പുതിയ തലമുറയ്ക്ക് മടിയില്ല. ഇതിനായുള്ള എടുത്ത് ചാട്ടങ്ങൾ പലപ്പോഴും വലിയ അപകടങ്ങൾക്ക് വഴിവെയ്ക്കുന്നു. എന്നാൽ, ഇതിനിടെ തന്‍റെ ആദ്യത്തെ വീഡിയോ തന്നെ വൈറലാക്കി ജൻസികളെ അടക്കം ഞെട്ടിച്ചിരിക്കുകയാണ് ഉത്തർപ്രദേശുകാരനായ 70 -കാരൻ. അദ്ദേഹത്തിന്‍റെ ആദ്യ വീഡിയോ...

“പീഡകനൊപ്പം വേദി പങ്കിടില്ല എന്നത് ജീവിതത്തിലെ തീരുമാനം”; മുകേഷിനെതിരെ എം.എ. ഷഹനാസ്...

കൊച്ചി: നടനും കൊല്ലം എം.എൽ.എയുമായ മുകേഷിനൊപ്പമുള്ള തന്റെ ചിത്രം രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി എം.എ. ഷഹനാസ്. 2023-ലെ നിയമസഭ പുസ്തകോത്സവത്തിനിടെ എടുത്ത ചിത്രം പലയിടത്തും തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഷഹനാസിന്റെ പ്രതികരണം.ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:സൈബർ ബുള്ളിയിങ് കൊണ്ട് ആത്മഹത്യ ചെയ്ത ഒരുപാട് മനുഷ്യരുണ്ട്. അങ്ങനെ സൈബർ ബുള്ളിയിങ്ങു കാരണം ഞാൻ ആത്മഹത്യ...

കൊച്ചിയിൽ വിദ്യാഭ്യാസ തട്ടിപ്പ്: തന്റെ ചിത്രം ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടിയുമായി ഗായത്രി അരുൺ...

കൊച്ചി: വിദ്യാഭ്യാസത്തിന്റെ പേരിൽ കൊച്ചിയിൽ നടക്കുന്ന വൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി നടി ഗായത്രി അരുൺ. ഒരു പ്രമുഖ ഓൺലൈൻ ഇൻസ്റ്റിറ്റ്യൂട്ട് തന്റെ ചിത്രം ഉപയോഗിച്ച് വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇതിനകം 300-ലേറെ കുട്ടികൾ പണം നഷ്ടപ്പെട്ട് വഞ്ചിക്കപ്പെട്ടതായും താരം വ്യക്തമാക്കി. 2024 സെപ്റ്റംബറിൽ താൻ ഉദ്ഘാടനം ചെയ്ത സ്ഥാപനം, തന്റെ അനുവാദമില്ലാതെ ചിത്രം മാർക്കറ്റിംഗിനായി ഉപയോഗിക്കുകയാണ്....

കാര്യവട്ടത്ത് ആവേശം വിതറാൻ ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം; ടിക്കറ്റ് വിൽപ്പന പൃഥ്വിരാജ് ...

തിരുവനന്തപുരം: ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും ഉണരുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയ്ക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിശിഷ്ടാതിഥിയായി പ്രശസ്ത ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ ആദ്യ ടിക്കറ്റ് സി.എ. സനിൽ കുമാർ എം.ബിക്ക് കൈമാറി ടിക്കറ്റ് വിൽപ്പനയുടെ...

ഇന്ത്യ-ന്യൂസിലൻഡ് ടി-20: വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് കെ.സി.എ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി-20 മത്സരം നേരിൽ കാണാൻ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് കെസിഎ. 250 രൂപയാണ് വിദ്യാർത്ഥികളുടെ ടിക്കറ്റ് വില.ഇതിനായുള്ള പ്രത്യേക ടിക്കറ്റ് കൺസെഷൻ നടപടിക്രമങ്ങളും അസോസിയേഷൻ പുറത്തിറക്കി.വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക....