Jithin

പൊതുവഴിയിൽ ‘ഫിറ്റ് ചെക്ക്’ വീഡിയോ ചിത്രീകരണം, വഴിയാത്രകാരനെ ശകാരിച്ച്  ഇൻഫ്ലുവൻസർ, രൂക്ഷ...

സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി പൊതുസ്ഥലങ്ങളിൽ നടത്തുന്ന വീഡിയോ ചിത്രീകരണങ്ങൾ പലപ്പോഴും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ ഇന്‍റർനെറ്റിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ 46 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അമുല്യ രത്തൻ എന്ന ഇൻഫ്ലുവൻസറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനത്തിന് വിധേയയായത്. തന്‍റ് 'ഫിറ്റ് ചെക്ക്' വീഡിയോയ്ക്കിടെ ഒരാൾ ക്യാമറയ്ക്ക്...

പാലക്കാട് സീറ്റുകളിൽ വച്ചുമാറൽ: പട്ടാമ്പി ലീഗിനും കോങ്ങാട് കോൺഗ്രസിനുമെന്ന് ധാരണ |...

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങൾ വച്ചുമാറാൻ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ധാരണയായി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ കൈവിട്ട പട്ടാമ്പി മണ്ഡലം മുസ്ലിം ലീഗിന് നൽകാനും, പകരം ലീഗ് മത്സരിച്ചിരുന്ന സംവരണ മണ്ഡലമായ കോങ്ങാട് കോൺഗ്രസ് ഏറ്റെടുക്കാനുമാണ് പ്രാഥമിക ധാരണ.(Muslim League and Congress agree...

അഞ്ച് മാസം ക്വിക്ക് കൊമേഴ്‌സ് ആപ്പുകൾ ഉപയോഗിച്ചില്ല, അനാവശ്യമായ വാങ്ങലുകൾ കുറഞ്ഞു,...

മിനിറ്റുകൾക്കുള്ളിൽ പലചരക്ക് സാധനങ്ങൾ വീട്ടിലെത്തുന്ന ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ ആപ്പുകൾ ഇല്ലാതെ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഇന്ന് ജീവിതം അസാധ്യമാണെന്ന് പലരും കരുതുന്നു. എന്നാൽ, ഇന്ത്യയിൽ നിന്ന് ഫ്രാൻസിലേക്ക് താമസം മാറിയ പ്രമുഖ യൂട്യൂബറും ഹസിൽപോസ്റ്റ് അക്കാദമിയിലെ മാർക്കറ്ററുമായ സലോനി ശ്രീവാസ്തവ പങ്കുവെച്ച അനുഭവം ഈ ചിന്താഗതിയെ മാറ്റുന്നതാണ്. കഴിഞ്ഞ അഞ്ച് മാസമായി ക്വിക്ക്...

വിട്ടുവീഴ്ചയില്ലാതെ തിരുവനന്തപുരം കോർപ്പറേഷൻ: പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് അനധികൃത ഫ്ളക്സ് ബോർഡുകൾ,...

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലെക്സ് ബോർഡുകളും ബാനറുകളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ തന്നെയാണ് സ്വന്തം പാർട്ടിയുടെ ജില്ലാ പ്രസിഡന്റിന് പിഴ നോട്ടീസ് നൽകിയത് എന്നത് ശ്രദ്ധേയമായി.(Thiruvananthapuram Corporation fines BJP Rs 20 lakh) ബുധൻ,...

സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിച്ചില്ല, വെറുപ്പുകൊണ്ടല്ല മറിച്ച് സമാധാനം ആഗ്രഹിക്കുന്നത് കൊണ്ട്;...

വിവാഹത്തിന് വ്യക്തികളും സമൂഹവും വലിയ പ്രാധാന്യം കൽപ്പിക്കുന്നു. അതിനാൽ തന്നെ അത് നാലാളറിയെ എല്ലാവരുടെയും അനുഗ്രഹാശിശുകളോടെ നടക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതും. എന്നാൽ, സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിച്ചിട്ടില്ലെന്നും അത് വെറുപ്പുകൊണ്ടല്ല മറിച്ച് സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും യുവതി സമൂഹ മാധ്യമത്തിൽ കുറിച്ചപ്പോൾ കാഴ്ചക്കാർ അമ്പരന്നു. കുടുംബത്തെ കുറിച്ചും മാതാപിതാക്കളുടെ പ്രാധാന്യത്തെ കുറിച്ചും അമ്മ എന്നും...

‘ഗോൾഡൻ ഡോം’ തർക്കം: കാനഡയ്‌ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്, ‘ആദ്യ വർഷം തന്നെ...

വാഷിംഗ്ടൺ: അമേരിക്കയുടെ മിസൈൽ പ്രതിരോധ പദ്ധതിയായ 'ഗോൾഡൻ ഡോം' പദ്ധതിയെച്ചൊല്ലി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വടക്കേ അമേരിക്കയെ മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതിയെ കാനഡ എതിർത്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.(Golden Dome controversy, Trump lashes out at Canada)കാനഡയെക്കൂടി സംരക്ഷിക്കുന്ന...

നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൽ ‘കൂട്ടായ നേതൃത്വം’, പ്രചാരണ സമിതി അധ്യക്ഷനായി രമേശ്...

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ കൂട്ടായ നേതൃത്വവുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. ഡൽഹിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയിലാണ് നിർണ്ണായക തീരുമാനങ്ങളുണ്ടായത്. (Assembly elections, Collective leadership in Congress) തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി മുൻ പ്രതിപക്ഷ നേതാവ് രമേശ്...

യുക്രെയ്ൻ-റഷ്യ യുദ്ധം: സമാധാന ചർച്ചകൾ അബുദാബിയിൽ തുടരുന്നു; മധ്യസ്ഥത വഹിച്ച് അമേരിക്ക...

അബുദാബി: റഷ്യ-യുക്രെയ്ൻ സംഘർഷം പരിഹരിക്കുന്നതിനായി അമേരിക്കയുടെ മധ്യസ്ഥതയിൽ അബുദാബിയിൽ നടക്കുന്ന നിർണ്ണായക ചർച്ചകൾ രണ്ടാം ദിവസവും തുടരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയെ അടിസ്ഥാനമാക്കിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. റഷ്യ, യുക്രെയ്ൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.(Ukraine-Russia war, Peace talks continue in Abu Dhabi)ചർച്ചകൾ...

അനുമതി നിഷേധിച്ചിട്ടും മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം എന്ന് പരാതി...

തിരുവനന്തപുരം: മകരവിളക്ക് ദിവസം നിയന്ത്രണങ്ങൾ മറികടന്ന് ശബരിമല സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ ദേവസ്വം ബോർഡ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ദേവസ്വം വിജിലൻസ് എസ്.പിക്ക് നിർദേശം നൽകിയതായി ദേവസ്വം ബോർഡ് അധ്യക്ഷൻ കെ. ജയകുമാർ അറിയിച്ചു.(Complaint alleging that film shooting at Sannidhanam on Makaravilakku day...

‘CPM നേതൃത്വം മറുപടി പറയണം, മറ്റൊരു പാർട്ടിയിലേക്കുമില്ല, ആരും ക്ഷണിക്കേണ്ട’: രക്തസാക്ഷി...

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് തിരിമറി വിവാദത്തിൽ പാർട്ടി നേതൃത്വത്തിന് വെല്ലുവിളിയുമായി ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ വീണ്ടും രംഗത്ത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് താൻ ഉന്നയിച്ച കൃത്യമായ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പാർട്ടി പുറത്തിറക്കിയ പ്രസ്താവന കേവലം അണികളെ പിടിച്ചുനിർത്താൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പ്രതികരിച്ചു.(Will not...