കൊല്ലം : മലയാളിയായ മെഡിക്കൽ വിദ്യാർത്ഥി കർണാടകയിൽ കടലിൽ മുങ്ങി മരിച്ചു. കർണാടകയിലെ കാർവാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ കല്യാണി (20) ആണ് ഗോകർണ ബീച്ചിലുണ്ടായ അപകടത്തിൽ മരിച്ചത്. കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശിനിയാണ് കല്യാണി.(Medical student from Kollam drowns in sea in Karnataka)കഴിഞ്ഞ...
കൊച്ചി : ശബരിമല വിമാനത്താവള പദ്ധതിക്കായി ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ. ഭൂമി തങ്ങളുടേതാണെന്ന സർക്കാരിന്റെ വാദം പാലാ സബ് കോടതി തള്ളിയ സാഹചര്യത്തിലാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് അപ്പീൽ നൽകാൻ നിർദ്ദേശം നൽകിയത്.(Sabarimala airport land dispute, State government moves High Court)കേസിൽ സർക്കാരിന്റെ...
പാലക്കാട്: 2022-ൽ പാലക്കാട് ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിലിന് കോടതി ശിക്ഷ വിധിച്ചു. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്.(Palakkad National Highway blockade case, Shafi Parambil MP gets prison punishment until court adjourns...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് അതിരൂക്ഷമായ ഭാഷയിൽ മറുപടി നൽകി മന്ത്രി വി. ശിവൻകുട്ടി. സതീശന്റേത് തരംതാണ നിലപാടാണെന്നും തങ്ങൾ തിരിച്ചടിച്ചാൽ അദ്ദേഹം പേടിച്ച് മൂത്രമൊഴിച്ചു പോവുമെന്നും മന്ത്രി പരിഹസിച്ചു.(Minister V Sivankutty responds to VD Satheesan's insult)താൻ ആർ.എസ്.എസിനെതിരെ പോരാടുമ്പോൾ സതീശൻ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നു. ആർ.എസ്.എസിന്...
തിരുവനന്തപുരം: കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ അടുത്തരയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പരുത്തിപ്പള്ളി ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.(Bison attack, Forest Officer seriously injured) ഇന്ന് രാവിലെയാണ് അമ്പൂരി അടുത്തര ഭാഗത്ത് കാട്ടുപോത്തിറങ്ങിയതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചത്. തുടർന്ന് അനിലിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം...
കൊച്ചി: ഏറെ ചർച്ചയായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് ഇനിയും സമയം വേണ്ടിവരും. അറസ്റ്റുകൾ വേഗത്തിൽ നടന്നുവെങ്കിലും പ്രതികൾക്കെതിരായ ശാസ്ത്രീയ തെളിവുകൾ ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ എസ്.ഐ.ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.(Sabarimala gold theft case, Handwriting samples of A Padmakumar collected)സ്വർണ്ണപ്പാളിക്ക് പകരം 'ചെമ്പ്' എന്ന് തിരുത്തി എഴുതിയ ദേവസ്വം...
എഞ്ചിനീയറിംഗ് ബിരുദധാരിയായ ലിസബത്ത് ഇസൽ ടോമി, തന്റെ പ്രയത്നത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയുമാണ് സിനിമയുടെ വെള്ളിത്തിരയിൽ ഇടംപിടിച്ചത്. ക്ലാസ് മുറികളിൽ നിന്ന് ക്യാമറയ്ക്ക് മുന്നിലേക്കുള്ള താരത്തിന്റെ ചുവടുമാറ്റം ഏറെ ശ്രദ്ധേയമാണ്.
2023-ൽ പുറത്തിറങ്ങിയ "മഹാറാണി" എന്ന ചിത്രത്തിലൂടെയാണ് ലിസബത്ത് സിനിമയിൽ സജീവമായത്. റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം നായികയായി അരങ്ങേറിയ ഈ ചിത്രം താരത്തിന് മികച്ച...
ചെന്നൈ: കൊലപാതകവും വധശ്രമവും ഉൾപ്പെടെ മുപ്പതിലധികം കേസുകളിൽ പ്രതിയായ ഗുണ്ട അഴകുരാജ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പെരമ്പലൂർ മംഗലമേട് ഇൻസ്‌പെക്ടർ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.(Another police encounter in Tamil Nadu, Notorious gangster killed)ഊട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്ന അഴകുരാജ ഉൾപ്പെടെ ഏഴ് പേരെ കഴിഞ്ഞ രാത്രിയാണ് പോലീസ് സംഘം അറസ്റ്റ്...
പാലക്കാട് : ഇന്ന് പുലർച്ചെ മുതൽ കാണാതായ കൂനത്തറ പോണാട് സ്വദേശിനി അലീന ജോൺസണെ ഷൊർണൂർ ആറാണിയിലെ കരിങ്കൽ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്വാറിയിൽ ഉച്ചയ്ക്ക് 12:30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.(Missing woman found dead in quarry in Shoranur) ഇന്ന് പുലർച്ചെ അഞ്ച് മണി മുതലാണ് അലീനയെ വീട്ടിൽ നിന്നും...
തിരുവനന്തപുരം: സിപിഎമ്മിലെ ഫണ്ട് തട്ടിപ്പുകൾ പുതിയ സംഭവമല്ലെന്നും രക്തസാക്ഷികളുടെ പേരിൽ പിരിക്കുന്ന പണം എങ്ങോട്ട് പോകുന്നു എന്നതിന് പാർട്ടിക്ക് മറുപടിയില്ലെന്നും കെ.കെ. രമ എംഎൽഎ. പയ്യന്നൂരിലെ ഫണ്ട് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു പ്രതികരണം.(KK Rema against CPM in Martyrs Fund scam)2005-ൽ രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാനെന്ന പേരിൽ സിപിഎം സംസ്ഥാന വ്യാപകമായി 25...