ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളിൽ കേരളത്തിന് വലിയ നേട്ടം. ഡൽഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ്.ഐ ഷിബു ആർ.എസ്. ധീരതയ്ക്കുള്ള മെഡലിന് അർഹനായി. കോഴിക്കോട് സ്വദേശിയായ ഷിബുവിന്റെ ധീരമായ ഇടപെടലുകൾ പരിഗണിച്ചാണ് ഈ ബഹുമതി.(President's Police Medals announced, Malayali officer gets medal for gallantry )
കേരള...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ പ്രതിയും കുട്ടിയുടെ പിതാവുമായ ഷിജിനെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ഭാര്യ. ക്രൂരമായ മർദ്ദനമാണ് കുഞ്ഞ് നേരിട്ടതെന്നും ഷിജിൻ ഒരു കൊടുംക്രിമിനലാണെന്നും യുവതി പോലീസിന് നൽകിയ രഹസ്യമൊഴിയിൽ വ്യക്തമാക്കുന്നു.(Wife's secret statement reveals Shijin's brutality in the murder of one year-old boy child)
സംഭവദിവസം...
മഞ്ഞിനിടയിലൂടെ ഒറ്റയ്ക്ക് ഹിമ പർവതത്തിനരികിലേക്ക് നടന്നകലുന്ന പെൻഗ്വന്റെ പുറകെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ലക്ഷക്കണക്കിന് അളുകൾ ഒറ്റപ്പെട്ട പെൻഗ്വിനെ മീമാക്കിക്കൊണ്ട് ഇമോഷണൽ ഇൻസ്പൈറിംഗ് ആയ വിശദീകരണങ്ങളാണ് നൽകുന്നത്. Werner Herzog’s 2007ൽ പുറത്തിറക്കിയ Encounters at the End of the World എന്ന ഡോക്യുമെന്ററിയിലെ വീഡിയോ ആണിത്. അന്റാർട്ടിക്കയിലെ തീരപ്രദേശങ്ങളിൽ കാണേണ്ട ഈ...
കോട്ടയം: കന്യാസ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്‌തിരുന്നത്.(Sexual assault on nun, Former HR manager of private hospital arrested)
കന്യാസ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽ വെച്ച് ഇയാൾ തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചതായി കന്യാസ്ത്രീ...
മകൾക്ക് കാൻസറാണ് എന്ന് അറിഞ്ഞപ്പോൾ അവളെ ഉപേക്ഷിച്ച അച്ഛനും അമ്മയും. ഇതിലൊന്നും തകരാതെ രോഗത്തോട് തനിയെ ഏറ്റുമുട്ടി ധൈര്യത്തോടെ ജീവിതത്തിൽ മുന്നോട്ടുപോയ ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ അൻഹുയി പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള 23 -കാരിയാണ് സിയ ഷിവെയ്. 2021 -ൽ, കോളേജ് പ്രവേശന...
കൊച്ചി: പൂനെ–എറണാകുളം എക്‌സ്‌പ്രസിൽ രണ്ടുവയസ്സുകാരനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കുഞ്ഞ് ചില മലയാളം വാക്കുകൾ സംസാരിക്കുന്നതിനാൽ കുട്ടി മലയാളി തന്നെയാകാനാണ് സാധ്യതയെന്ന് റെയിൽവേ പോലീസ് വിലയിരുത്തുന്നു. എന്നാൽ ഒഡീഷ സ്വദേശിയാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.(2-year-old boy abandoned on train, Search intensifies for...
നേരത്തെ ഭക്ഷണം കഴിച്ച് നേരത്തെ ഉറങ്ങുക, പ്രായമായ പലരുടേയും ശീലം ഇങ്ങനെ ആയിരിക്കും. എന്നാൽ, അതിനെയെല്ലാം തിരുത്തിക്കുറിച്ച് ജീവിക്കുന്ന ഒരു 101 വയസുകാരിയുണ്ട് അങ്ങ് ചൈനയിൽ. വൈകിയും ഉണർന്നിരിക്കുക, രാത്രി വൈകിയും സ്നാക്സ് കഴിക്കുക തുടങ്ങി പല ശീലങ്ങളാണ് പുള്ളിക്കാരിക്ക്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ വെൻഷൗവിൽ...
തിരുവനന്തപുരം: കോർപ്പറേഷനിലടക്കം നേടിയ മികച്ച വിജയം ആയുധമാക്കി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബി.ജെ.പി. ഇത്തവണ സംസ്ഥാനമൊട്ടാകെ ഒരേ രീതിയിൽ പ്രചാരണം നടത്തുന്നതിന് പകരം, വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'മൈക്രോ ലെവൽ' തന്ത്രമാണ് പാർട്ടി ആവിഷ്കരിക്കുന്നത്.(Assembly elections, BJP prepares for contest in Kerala)
ശക്തമായ സഖ്യത്തിലൂടെ വോട്ടുവിഹിതം കൂട്ടാനാണ് എൻ.ഡി.എ. ലക്ഷ്യമിടുന്നത്....
കൊല്ലം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ ഷിബു ബേബി ജോൺ രംഗത്ത്. മകനെപ്പോലെ കണ്ട് സഹായിച്ച ഉമ്മൻ ചാണ്ടിക്കെതിരെ ഗണേഷ് കുമാർ നന്ദികേട് കാണിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.(Oommen Chandy intervened for KB Ganesh Kumar considering him as his son,...
കണ്ണൂർ: പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും നടത്തിയ പ്രതിഷേധ മാർച്ചിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. സി.പി.ഐ.എം ഏരിയ സെക്രട്ടറി പി. സന്തോഷ്, നഗരസഭാ ചെയർമാൻ സരിൻ ശശി എന്നിവരടക്കമുള്ള പ്രമുഖർക്കെതിരെയാണ് നടപടി.(Martyr fund fraud controversy, Case filed in Payyanur clash)
പ്രതിഷേധങ്ങൾക്കിടെയുണ്ടായ മർദ്ദനത്തിലും ഗതാഗത തടസ്സത്തിനുമാണ് പോലീസ്...