Jithin

ഹോളിവുഡ് സൈനിൽ അടിവസ്ത്രങ്ങൾ തൂക്കി സിഡ്‌നി സ്വീനിയുടെ പരസ്യം; നടിക്കെതിരെ നിയമനടപടിക്ക്...

ഹോളിവുഡ്: സ്വന്തം അടിവസ്ത്ര ബ്രാൻഡിന്റെ പ്രമോഷനായി ലോകപ്രശസ്തമായ ഹോളിവുഡ് സൈനിൽ അതിക്രമിച്ച് കയറിയ അമേരിക്കൻ നടി സിഡ്‌നി സ്വീനിക്കെതിരെ വ്യാപക വിമർശനം. സംരക്ഷിത സ്മാരകമായ ഹോളിവുഡ് സൈനിന്റെ അക്ഷരങ്ങളിൽ അടിവസ്ത്രങ്ങൾ തൂക്കിയിട്ട നടിയുടെ നടപടി വിലകുറഞ്ഞ 'പ്രൊമോഷണൽ സ്റ്റണ്ട്' ആണെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.കലിഫോർണിയയിലുള്ള ഹോളിവുഡ് സൈനിന്റെ സമീപപ്രദേശങ്ങളിൽ ചിത്രീകരണം നടത്താൻ 'ഫിലിംഎൽഎ' (FilmLA)...

പുത്തന്‍ ലുക്കില്‍ കൂടുതല്‍ കരുത്തില്‍ റെനോ ഡസ്റ്റര്‍ തിരിച്ചെത്തി

കൊച്ചി: രാജ്യത്തെ മിഡ്-സൈസ് എസ് യുവി വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച റെനോയുടെ ഐതിസാഹിക മോഡലായ റെനോ ഡസ്റ്റര്‍ വിപണിയില്‍ തിരിച്ചെത്തി. റെനോ ഗ്രൂപ്പിന്റെ സഹകമ്പനിയായ റെനോ ഇന്ത്യ ചെന്നൈയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പുതുതലമുറ റെനോ ഡസ്റ്റര്‍ പുറത്തിറക്കിയത്. കരുത്തുറ്റ സാഹസിക സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുള്ള ഈ പുതിയ മോഡല്‍ ഡിസൈന്‍, പവര്‍ട്രെയിന്‍ ടെക്‌നോളജി, സുരക്ഷ, കംഫര്‍ട്ട്,...

പാക് പ്രചാരണങ്ങൾ പൊട്ടി പാളീസായി: റിപ്പബ്ലിക് ദിനത്തിൽ കർത്തവ്യപഥിലെ ആകാശത്ത് വിസ്മയമായി...

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള റാഫേൽ വിമാനങ്ങളും S-400 മിസൈൽ പ്രതിരോധ സംവിധാനവും തകർത്തു എന്ന പാകിസ്ഥാന്റെ സൈബർ പ്രൊപ്പഗണ്ടയ്ക്കുള്ള മറുപടിയായി മാറി ഇത്തവണത്തെ റിപ്പബ്ലിക് ദിന ഫ്ലൈപാസ്റ്റ്. ഓപ്പറേഷൻ സിന്ദൂരിലെ വ്യോമസേനയുടെ പോരാട്ടവീര്യം അനുസ്മരിപ്പിച്ചുകൊണ്ട് രണ്ട് റാഫേലുകൾ, രണ്ട് മിഗ്-29, രണ്ട് സുഖോയ്-30, ഒരു ജാഗ്വാർ എന്നിവ ചേർന്ന് ആകാശത്ത് 'സിന്ദൂർ ഫോർമേഷൻ'...

‘വി എസ് ജീവിച്ചിരുന്നു എങ്കിൽ പുരസ്ക്കാരം നിരസിച്ചേനെ, ഫണ്ട് വിവാദത്തിൽ പാർട്ടിക്കുള്ളിൽ...

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ പത്മ പുരസ്കാരം നിരസിക്കുമായിരുന്നുവെന്ന് എം.എ. ബേബി പറഞ്ഞു. പയ്യന്നൂർ ധൻരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിക്ക് കൃത്യമായ കണക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(If VS Achuthanandan was alive, he would have refused the award, says MA Baby) വി.എസിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകിയതിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നില്ല....

കണിയാമ്പറ്റയിൽ 14 വയസ്സുകാരന് ക്രൂരമർദ്ദനം: മുള്ളുവേലിയിൽ കിടത്തി ചവിട്ടി | Brutally...

വയനാട്: കണിയാമ്പറ്റ സ്വദേശിയായ 14 വയസ്സുകാരനെ ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇന്നലെ ഉച്ചയോടെ കണിയാമ്പറ്റ വില്ലേജ് ഓഫീസ് റോഡിന് സമീപത്താണ് നടുക്കുന്ന സംഭവം നടന്നത്.(14-year-old brutally tortured, police starts investigation) വിദ്യാർത്ഥി സംഘം കുട്ടിയെ പിടികൂടി മുള്ളുവേലിയിൽ കിടത്തി ശരീരമാസകലം ചവിട്ടുകയും തലയ്ക്ക് മർദ്ദിക്കുകയും ചെയ്തു. അക്രമികളിൽ...

ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്ക് എതിരായ സമരം: ജനകീയ സമരപ്പന്തൽ പൊളിക്കാൻ പോലീസ്...

കൊല്ലം: ദേശീയപാത 66-ന്റെ നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്കും സുരക്ഷാപ്രശ്നങ്ങൾക്കുമെതിരെ കൊട്ടിയത്ത് പ്രവർത്തിക്കുന്ന ജനകീയ സമരപ്പന്തൽ നീക്കം ചെയ്യണമെന്ന് പോലീസ് നോട്ടീസ് നൽകി. ഉയരപ്പാതയിലെ വിള്ളലുകൾ ടാറിട്ട് മൂടിയ അധികൃതരുടെ നടപടി ചോദ്യം ചെയ്തതിന് പിന്നാലെയാണ് പോലീസിന്റെ ഈ നീക്കം.(Protest against unscientific construction of national highway, Police notice to demolish protest tent)കൊട്ടിയം...

‘ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതൽ പണം മുടക്കുന്നത് കേരള സർക്കാർ...

കോട്ടയം: ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക ചിലവഴിക്കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വി.എൻ. വാസവൻ അവകാശപ്പെട്ടു. ഉന്നത വിദ്യാഭ്യാസത്തെ ആധുനിക തൊഴിൽ വിപണിയുമായി ബന്ധിപ്പിച്ച് വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Kerala government spends the most on higher education in India, says...

ഇന്ത്യ-EU സ്വതന്ത്ര വ്യാപാര കരാർ: വില കുറയുന്ന ഉൽപ്പന്നങ്ങളും വിപണിയിലെ മാറ്റങ്ങളും...

ന്യൂഡൽഹി : യൂറോപ്യൻ യൂണിയനിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന 90 ശതമാനത്തിലധികം ഉൽപ്പന്നങ്ങളുടെയും നികുതി ഭാരം കുറയുന്നതോടെ ഉപഭോക്താക്കൾക്കും വ്യവസായ മേഖലയ്ക്കും ഒരുപോലെ ഗുണകരമായ മാറ്റങ്ങളാണ് വരുന്നത്. കരാറിലെ ഏറ്റവും വലിയ നേട്ടം ഓട്ടോമൊബൈൽ രംഗത്താണ്. പ്രീമിയം കാറുകളുടെ ഇറക്കുമതി തീരുവ 70 ശതമാനത്തിൽ നിന്ന് ഘട്ടംഘട്ടമായി 10 ശതമാനമായി കുറയും. പ്രതിവർഷം 2.5 ലക്ഷം...

മംഗലം ഡാമിൽ കടുവയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി | Tiger

പാലക്കാട്: മംഗലം ഡാം ഓടംതോട് പ്രദേശത്ത് കടുവയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി വെളിപ്പെടുത്തി. പുലർച്ചെ നാലരയോടെ നന്നങ്ങാടി വേലം കുന്നിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് കടുവ മുന്നിൽപ്പെട്ടത്.(Tapping worker claims to have spotted a tiger at Mangalam Dam)ടാപ്പിംഗിനായി പോകുമ്പോൾ വഴിയിൽ കടുവയെ കണ്ടുവെന്നും ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചുവെന്നും ഇയാൾ...

‘പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു? ഗുരുതരമായ സാഹചര്യം’: ശബരിമല സ്വർണ്ണക്കൊള്ള...

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസം തികയാറായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടിയെ ഹൈക്കോടതി ചോദ്യം ചെയ്തു. ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുമ്പോൾ കടുത്ത പരാമർശങ്ങൾ നടത്തിയത്.(Serious situation, High Court against the government in the Sabarimala gold...