അമരാവതി: കർണൂലിൽ സ്വകാര്യ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ വനിതാ ഡോക്ടർക്ക് നേരെ അതിക്രൂരമായ ആക്രമണം. പ്രതികാരം തീർക്കാൻ മുൻ കാമുകൻ്റെ ഭാര്യയായ വനിതാ ഡോക്ടർക്ക് എച്ച് ഐ വി രക്തം കുത്തിവച്ചു. സംഭവത്തിൽ മുഖ്യസൂത്രധാരയായ ബി. ബോയ വസുന്ധര (34), ഇവർക്ക് ഒത്താശ ചെയ്ത നഴ്‌സ് കോങ്ക ജ്യോതി (40) എന്നിവരടക്കം നാല്...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ സി.പി.എം നേതൃത്വവുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് മകൻ വി.എ. അരുൺ കുമാർ. ഈ വലിയ അംഗീകാരത്തിൽ കുടുംബത്തിന് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Final decision after talking to the party, VS Achuthanandan's son...
തിരുവനന്തപുരം: നഗരത്തിലെ ബണ്ട് റോഡിന് സമീപം വീണ്ടും തീപിടുത്തം. ഇന്നലെ അർധരാത്രി പന്ത്രണ്ടേ മുക്കാലോടെയാണ് ചവറുകൾ കൂട്ടിയിട്ടിരുന്ന ഭാഗത്ത് തീ പടർന്നത്. സമീപത്ത് ആശുപത്രിയടക്കമുള്ള സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ ഫയർഫോഴ്‌സിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.(Another fire breaks out on Bund Road, Firefighters avert major accident) റോഡിലൂടെ പോയ...
ന്യൂഡൽഹി: എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തിലും തന്റെ തനതായ 'തലപ്പാവ്' ശൈലി പിന്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ചുവപ്പും മഞ്ഞയും പച്ചയും കലർന്ന, സ്വർണ്ണവർണ്ണത്തിലുള്ള ഡിസൈനുകളോട് കൂടിയ രാജസ്ഥാനി ബന്ധേജി സഫയാണ് അദ്ദേഹം അണിഞ്ഞത്. രാജ്യത്തിന്റെ വൈവിധ്യത്തെയും കരുത്തിനെയും പ്രതിനിധീകരിക്കുന്ന ഈ തലപ്പാവ് കാണികളുടെയും മാധ്യമങ്ങളുടെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.(The Prime Minister's turban...
തിരുവനന്തപുരം: പാലോട് ഇലവുപാലത്ത് ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ ഗണഗീതം പാടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ക്രൂരമർദ്ദനം. സിപിഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാൻ ശശിധരനെയാണ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചും മർദ്ദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(CPM leader brutally beaten...
കോട്ടയം: എസ്എൻഡിപി യോഗവുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് നായർ സർവീസ് സൊസൈറ്റി ഔദ്യോഗികമായി പിന്മാറി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നും സംഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു.(SNDP-NSS unity movement fails, NSS board of directors announces withdrawal)
ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനെ ഡയറക്ടർ ബോർഡിലെ...
തിരുവനന്തപുരം: സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. എന്നാൽ, ചടങ്ങിൽ വിതരണം ചെയ്ത സർക്കാർ തയ്യാറാക്കിയ അച്ചടിച്ച പ്രസംഗം വായിക്കാൻ അദ്ദേഹം തയ്യാറായില്ല. സർക്കാർ തയ്യാറാക്കുന്ന പ്രസംഗം വായിക്കാതെ വിട്ടത് സർക്കാരിനോടുള്ള അതൃപ്തിയുടെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.(Governor hoists flag...
കാസർഗോഡ്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളുടെ ഏകോപന ചുമതലയാണ് പാർട്ടി ഇപ്പോൾ തനിക്ക് നൽകിയിട്ടുള്ളതെന്നും സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.(K Surendran evades questions regarding contesting, Strong criticism...
തിരുവനന്തപുരം: പത്മ പുരസ്കാരങ്ങൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കെ. മുരളീധരൻ. കേരളത്തിൽ നിന്നുള്ള പ്രധാന പുരസ്കാരങ്ങളെ സ്വാഗതം ചെയ്ത അദ്ദേഹം, ചില പേരുകൾ ഒഴിവാക്കി സംസാരിച്ചു.(Three Padma Awards are welcome, K Muraleedharan)വി.എസ്. അച്യുതാനന്ദൻ (പത്മവിഭൂഷൺ), മമ്മൂട്ടി (പത്മഭൂഷൺ), വിമലാ മേനോൻ (പത്മശ്രീ) എന്നിവർക്ക് ലഭിച്ച അംഗീകാരങ്ങൾ അഭിമാനകരമാണെന്ന് മുരളീധരൻ...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയ നിർണ്ണായക മൊഴികളുടെ പകർപ്പുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കൈമാറുന്നു. പ്രതികളുടെയും സാക്ഷികളുടെയും മൊഴികളാണ് ഇഡിക്ക് നൽകുക.(Sabarimala gold theft case, SIT to hand over statement copies to ED)മൊഴിപ്പകർപ്പുകൾ കൈമാറുന്നതിന് മുന്നോടിയായി ഇഡി ഉദ്യോഗസ്ഥർ നാളെ എസ്.ഐ.ടി ഓഫീസിലെത്തി ചർച്ച നടത്തും....