വാഷിംഗ്ടൺ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും മാരകമായ എബോള വൈറസ് ബാധ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ അടിയന്തര പ്രതിരോധ നടപടികളുമായി യു.എസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (Ebola Outbreak Congo Uganda). എബോള ബാധിക്കാൻ സാധ്യതയുള്ളതും നിലവിൽ ഉയർന്ന ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി സൂചനയുള്ളതുമായ ഏതാനും അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി അവിടെനിന്ന്...
ലണ്ടൻ: മിഡിൽ ഈസ്റ്റിൽ തുടരുന്ന യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധം ആഗോള കോർപ്പറേറ്റ് മേഖലയ്ക്ക് വൻ തിരിച്ചടിയാകുന്നു. യുദ്ധം മൂലം ലോകമെമ്പാടുമുള്ള വൻകിട കമ്പനികൾക്ക് ഇതുവരെ കുറഞ്ഞത് 25 ശതകോടി ഡോളറിന്റെ (ഏകദേശം 2.1 ലക്ഷം കോടി രൂപ) അധികബാധ്യത ഉണ്ടായതായി റോയിട്ടേഴ്‌സ് പുറത്തുവിട്ട വിശകലന റിപ്പോർട്ടിൽ പറയുന്നു (Iran War Global Corporate Financial Loss)....
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധത്തിനെതിരെ കടുത്ത യുദ്ധപ്രഖ്യാപനവുമായി ഇറാൻ സൈനിക നേതൃത്വം (Iran Warns US Navy Gulf of Oman Graveyard). ഒമാൻ ഉൾക്കടലിൽ നിന്ന് യു.എസ് നാവികസേന അടിയന്തരമായി പിന്മാറണമെന്നും അല്ലാത്തപക്ഷം പ്രദേശം അമേരിക്കൻ യുദ്ധക്കപ്പലുകളുടെ ശ്മശാനമായി മാറ്റുമെന്നും ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ സൈനിക...
പാരിസ്: അന്തരിച്ച യു.എസ് ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത് കേസിന്റെ അന്വേഷണത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഫ്രഞ്ച് പ്രൊസിക്യൂട്ടർ (Jeffrey Epstein Sex Trafficking Case France). എപ്സ്റ്റൈന്റെ അന്താരാഷ്ട്ര പെൺവാണിഭ ശൃംഖലയുമായി ബന്ധപ്പെട്ട് പത്തോളം പുതിയ ഇരകൾ കൂടി ഫ്രാൻസിൽ പരാതിയുമായി രംഗത്തെത്തിയതായി പാരിസ് പബ്ലിക് പ്രൊസിക്യൂട്ടർ ലോർ ബെക്വാ...
ബീജിങ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ ബീജിങ്ങിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിർണ്ണായക പ്രഖ്യാപനവുമായി വൈറ്റ് ഹൗസ് (US China Trade Agreement). അമേരിക്കയിൽ നിന്ന് പ്രതിവർഷം കുറഞ്ഞത് 17 ശതകോടി ഡോളർ മൂല്യമുള്ള കാർഷിക ഉൽപ്പന്നങ്ങൾ ചൈന വാങ്ങുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 2028 വരെയുള്ള...
മെക്സിക്കോ സിറ്റി: മധ്യ മെക്സിക്കോയിൽ ഒരു വീടിനുള്ളിലുണ്ടായ കനത്ത വെടിവെപ്പിൽ ഒരു പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു (Mexico Shooting Ten Killed). മെക്സിക്കോ സിറ്റിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ തെക്കുള്ള തെഹുയിറ്റ്സിംഗോ എന്ന നഗരത്തിലാണ് അതിക്രൂരമായ ഈ സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ടവരിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു...
വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ ഇറാനുമായുള്ള യുദ്ധം ശക്തമാക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇറാനെ ഭയപ്പെടുത്തുന്ന രീതിയിലുള്ള നിരവധി എ.ഐ നിർമ്മിത ചിത്രങ്ങളും വീഡിയോകളും ട്രംപ് അർദ്ധരാത്രിയോടെ പങ്കുവെച്ചത് (Trump Truth Social Iran War Threats). ഇറാന്റെ ഭൂപടത്തിന് മുകളിൽ അമേരിക്കൻ പതാക സ്ഥാപിച്ചതും നാലുപാടുനിന്നും...
ഗാസ സിറ്റി: വെടിനിർത്തൽ പ്രഖ്യാപനങ്ങൾക്ക് ശേഷവും ഗാസയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ മൂന്ന് കമ്മ്യൂണിറ്റി കിച്ചൻ (സാമൂഹിക അടുക്കള) ജീവനക്കാരുൾപ്പെടെ എട്ട് ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു (Gaza Israel Air Strike). മധ്യ ഗാസയിലെ ദേർ അൽ-ബലാ, ഖാൻ യൂനിസ്, ബെയ്ത് ലാഹിയ എന്നിവിടങ്ങളിലാണ് ഞായറാഴ്ച ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തിയത്. ജനങ്ങൾക്ക് ഭക്ഷണം...
ദി ഹേഗ്: ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യ തകർച്ചയെക്കുറിച്ചും മത-ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാകുന്നതിനെക്കുറിച്ചുമുള്ള നെതർലൻഡ്സ് (ഡച്ച്) പ്രധാനമന്ത്രി റോബ് ജെറ്റന്റെ പരാമർശങ്ങൾ തള്ളി ഇന്ത്യ ( India Rejects Dutch PM Rob Jetten Remarks). എല്ലാവർക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ശക്തമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്സ്...
ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് അഥവാ എച്ച്ഐവി ആഗോളതലത്തിൽ ഇപ്പോഴും വലിയൊരു ആരോഗ്യ വെല്ലുവിളിയായി തുടരുകയാണ്. ചികിത്സാ രംഗത്ത് വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും എച്ച്.ഐ.വി പ്രതിരോധിക്കാൻ ഫലപ്രദമായ ഒരു വാക്സിൻ കണ്ടെത്തുക എന്നത് ഈ രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ ഏറ്റവും നിർണ്ണായകമാണ്. എല്ലാ വർഷവും മേയ് 18 ലോക എയ്ഡ്സ് വാക്സിൻ ദിനമായി (എച്ച്.ഐ.വി വാക്സിൻ ബോധവൽക്കരണ...