Anjali Ajikumar

പുഞ്ചിരിയിലൂടെ ഒരു സുന്ദര ലോക; ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം |...

ലോകമെമ്പാടുമുള്ള മനുഷ്യരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പ്രാധാന്യം വിളിച്ചോതി ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം ആഘോഷിക്കുന്നു (International Happiness Day). ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം 2013 മുതലാണ് മാർച്ച് 20 ഈ ദിനമായി ആചരിക്കാൻ തുടങ്ങിയത്. കേവലം സാമ്പത്തിക വളർച്ച മാത്രമല്ല, മറിച്ച് ജനങ്ങളുടെ മാനസികവും ശാരീരികവുമായ ക്ഷേമമാണ് ഒരു രാജ്യത്തിന്റെ പുരോഗതിയുടെ യഥാർത്ഥ അളവുകോലെന്ന് ഈ...

ലണ്ടൻ തെരുവിൽ പാൻ മസാല തുപ്പി; രണ്ട് ഇന്ത്യക്കാർക്ക് പിഴയായി ലഭിച്ചത്...

ലണ്ടൻ: പൊതുസ്ഥലത്ത് പാൻ മസാല തുപ്പിയ രണ്ട് ഇന്ത്യൻ വംശജർക്ക് ലണ്ടനിൽ കനത്ത പിഴ. നോർത്ത് വെസ്റ്റ് ലണ്ടനിലെ ബ്രെന്റ് കൗൺസിലിൽ പൊതുസ്ഥലം മലിനമാക്കിയതിനാണ് 1,391 പൗണ്ട് (ഏകദേശം 1.45 ലക്ഷം രൂപ) വീതം ഓരോരുത്തർക്കും പിഴ ചുമത്തിയത് (London Brent Council Fine Paan Spitting). ഇതോടെ രണ്ട് പേരും കൂടി ഏകദേശം...

ഇറാൻ യുദ്ധം 20-ാം ദിവസം: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ...

ടെഹ്‌റാൻ: ഇസ്രായേൽ - ഇറാൻ യുദ്ധം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ മിഡിൽ ഈസ്റ്റ് ആകെ കത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡായ ഇറാന്റെ സൗത്ത് പാഴ്സിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ എണ്ണ-ഗ്യാസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി (Iran...

“കണ്ടാൽ പാവ, തൊട്ടാൽ പൊസ്സം! പാവകൾക്കിടയിൽ ഒളിച്ചിരുന്ന വിരുതൻ; ഓസ്‌ട്രേലിയൻ വിമാനത്താവളത്തിലെ...

ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിലുള്ള ഹോബാർട്ട് വിമാനത്താവളത്തിലെ ഗിഫ്റ്റ് ഷോപ്പിൽ നിന്നുള്ള രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് (Wild Possum Hobart Airport Gift Shop). കടയിലെ ഷെൽഫിൽ നിരത്തിവെച്ചിരുന്ന മൃഗങ്ങളുടെ രൂപത്തിലുള്ള പാവകൾക്കിടയിൽ അനങ്ങാതെ ഇരിക്കുന്ന ഒരു യഥാർത്ഥ പോസത്തെ കണ്ട് ജീവനക്കാർ അമ്പരന്നു. പാവകൾക്കിടയിൽ ഒളിച്ചിരുന്ന് താനും ഒരു പാവയാണെന്ന്...

ഇറാൻ ആണവ കേന്ദ്രം: അതീവ രഹസ്യങ്ങൾ ഒളിപ്പിച്ച് ഇസ്ഫഹാനിലെ തുരങ്ക സമുച്ചയം;...

  ടെഹ്‌റാൻ: ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷകരായ ഐഎഇഎ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇസ്ഫഹാനിലെ (Isfahan) ഭൂഗർഭ തുരങ്ക സമുച്ചയത്തിൽ ഇറാൻ പുതിയ ആണവ സമ്പുഷ്ടീകരണ കേന്ദ്രം വികസിപ്പിച്ചതായാണ് റിപ്പോർട്ടുകൾ (IAEA Rafael Grossi Iran Nuclear Facility Isfahan). എന്നാൽ, ഈ കേന്ദ്രം ഇപ്പോൾ പ്രവർത്തനക്ഷമമാണോ അതോ വെറും ശൂന്യമാണോ എന്ന...

ഇറാനിലേക്ക് യുഎസ് കരസേനയെ അയക്കാൻ ട്രംപ്; യുദ്ധം പുതിയ ഘട്ടത്തിലേക്ക്? |...

വാഷിംഗ്ടൺ: മൂന്നാം വാരത്തിലേക്ക് കടന്ന ഇറാൻ യുദ്ധം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ആയിരക്കണക്കിന് യുഎസ് സൈനികരെ മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ട് (US Troops Deployment Iran War). കടൽ - വ്യോമ ആക്രമണങ്ങൾക്ക് പുറമെ ഇറാൻ തീരങ്ങളിൽ കരസേനയെ ഇറക്കുന്നതടക്കമുള്ള അതീവ അപകടസാധ്യതയുള്ള നീക്കങ്ങളാണ് അമേരിക്കൻ സൈനിക...

‘ഇത് ഞങ്ങളുടെ യുദ്ധമല്ല’; ഇറാൻ വിഷയത്തിൽ ട്രംപിനെ തള്ളി യൂറോപ്പ് |...

ബെർലിൻ: ഇറാൻ യുദ്ധത്തിൽ പങ്കുചേരാനും ഹോർമുസ് കടലിടുക്ക് തുറക്കാനായി കപ്പലുകൾ അയക്കാനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനം പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ തള്ളി (Europe Rejects Trump Iran War Support). "ഇത് ഞങ്ങളുടെ യുദ്ധമല്ല, ഞങ്ങൾ തുടങ്ങിയതുമല്ല" എന്ന് ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് വ്യക്തമാക്കിയതോടെ ട്രാൻസ്‌അറ്റ്ലാന്റിക് സഖ്യത്തിൽ വലിയ...

ഖത്തറിനെ തൊട്ടാൽ ഇറാനെ തകർക്കും; മുന്നറിയിപ്പുമായി ട്രംപ്, ഗ്യാസ് പ്ലാന്റുകൾക്ക് നേരെ...

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ സംഘർഷം പുതിയ തലങ്ങളിലേക്ക്. ഇറാന്റെ തന്ത്രപ്രധാനമായ സൗത്ത് പാഴ്സ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഖത്തറിലെ എൽഎൻജി (LNG) പ്ലാന്റുകൾക്ക് നേരെ ഇറാൻ തിരിച്ചടിച്ചു (Trump Warning to Iran Qatar LNG Attack). ഖത്തറിനെ വീണ്ടും ആക്രമിക്കാൻ മുതിർന്നാൽ ഇറാന്റെ ഗ്യാസ് പ്ലാന്റുകൾ പൂർണ്ണമായും...

‘ഈ തൂണിൽ ഇരു കൈകളും വച്ച് പ്രാർത്ഥിച്ചാൽ ഉദ്ധിഷ്ട കാര്യസിദ്ധി ഫലം’;...

ആന്ധ്രാപ്രദേശിൽ പച്ചപ്പ് പുതച്ച പൂർവ്വഘട്ടത്തിന്റെ ഒരത്തായി ഒരു വിഷ്ണു ക്ഷേത്രമുണ്ട്. ഉദ്ധിഷ്ട കാര്യപ്രാപ്തിക്കായി വിശ്വാസികൾ ഒഴുകിയെത്തുന്ന ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം (Sri Varahalakshmi Narasimha Swamy Temple). വിശ്വാസത്തിൻ്റെയും ഭക്തിയുടെയും ആത്മീയതയുടെ ശാശ്വത തെളിവായി നിലകൊള്ളുന്ന നരസിംഹ സ്വാമി ക്ഷേത്രം മനുഷ്യന്റെ ആത്മിയ ചൈതന്യത്തിന്റെ ഉദാപ്തമായ ഉദാഹരണമാണ്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത് (Visakhapatnam) സിംഹാചലം...

ഇറാൻ യുദ്ധം: മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ട്രംപും അനുയായികളും; ‘രാജദ്രോഹ’ കുറ്റം ചുമത്തുമെന്ന്...

വാഷിംഗ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടുകളുടെ പേരിൽ പ്രമുഖ മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അനുയായികളും (Trump Attacks Media Iran War Coverage). യുദ്ധം വിജയകരമാണെന്ന് ഭരണകൂടം അവകാശപ്പെടുമ്പോഴും, ജനങ്ങൾക്കിടയിൽ യുദ്ധത്തിന് പിന്തുണ കുറവാണെന്ന മാധ്യമ റിപ്പോർട്ടുകളാണ് ട്രംപിനെ ചൊടിപ്പിച്ചത്. ചില മാധ്യമ സ്ഥാപനങ്ങൾക്കെതിരെ 'രാജദ്രോഹ' കുറ്റം...