Amina SR

ശബരിമല സ്വർണ്ണക്കൊള്ള കേസ്: A പത്മകുമാറിന് രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം;...

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന  എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം. ദ്വാരപാലക ശില്പം സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചിരുന്നതിനാൽ പത്മകുമാർ ജയിൽ മോചിതനാകും.(Sabarimala gold theft case, A Padmakumar granted...

‘പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയതിന് ശേഷം മാത്രമാണ് ആക്രമണത്തിന് അവസരം ലഭിച്ചത്,...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശന വേളയിൽ ഇറാനെതിരായ സൈനിക നീക്കത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ലെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ. സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി രാജ്യം വിട്ടതിന് തൊട്ടുപിന്നാലെയാണ് ആക്രമണത്തിനുള്ള അവസരം ഒത്തുവന്നതെന്ന് അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.(Israel envoy Reuven Azar on ‘right moment’ for strike on Iran) പ്രധാനമന്ത്രി മോദി...

UN രക്ഷാസമിതിയിൽ ഭിന്നത: US തയ്യാറാക്കിയ പ്രവർത്തന രേഖ റഷ്യയും ചൈനയും...

ന്യൂയോർക്ക്: ഇറാനെതിരായ സൈനിക നീക്കങ്ങൾക്കിടയിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലും അമേരിക്കയ്ക്ക് തിരിച്ചടി. സുരക്ഷാ സമിതിയുടെ പ്രതിമാസ അധ്യക്ഷ സ്ഥാനം അമേരിക്ക ഏറ്റെടുക്കുന്നതിനെതിരെ റഷ്യയും ചൈനയും രംഗത്തെത്തി. മാർച്ചിലെ പ്രവർത്തനങ്ങൾക്കായി യുഎസ് തയ്യാറാക്കിയ 'വർക്കിംഗ് പേപ്പർ' അംഗീകരിക്കാൻ ഇരുരാജ്യങ്ങളും വിസമ്മതിച്ചു.(Russia and China reject US-prepared working document in UNSC) 15 രാജ്യങ്ങളുള്ള സുരക്ഷാ സമിതിയുടെ...

ആറ്റുകാൽ പൊങ്കാലയ്ക്കിടെ അനധികൃത പാർക്കിംഗ് പിരിവ്: കർശന നടപടിയെന്ന് മന്ത്രി V...

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ ഭക്തരിൽ നിന്ന് എസ്.എം.വി സ്കൂൾ മൈതാനത്ത് അനധികൃതമായി പാർക്കിംഗ് ഫീസ് പിരിച്ച സംഭവത്തിൽ പിടിഎ ഭാരവാഹികൾ ഇന്നലെ അറസ്റ്റിലായിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് കർശനമായ അന്വേഷണത്തിന് ഉത്തരവിട്ടു.(Illegal parking charges during Attukal Pongala, Minister V Sivankutty says strict action will be taken) സ്കൂൾ കോമ്പൗണ്ടുകൾ പാർക്കിംഗിനായി...

‘അന്തസ്സ് അടിയറവ് വയ്ക്കാതെയുള്ള ചർച്ചകൾക്ക് തയ്യാർ, ഇന്ത്യ, ചൈന, റഷ്യ എന്നിവ...

ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ കൊടുമ്പിരിക്കൊള്ളുന്നതിനിടെ സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ച് ഇറാൻ. എന്നാൽ രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ചർച്ചകൾക്ക് മാത്രമേ തയ്യാറാവൂ എന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ പ്രത്യേക പ്രതിനിധി അബ്ദുൾ മജീദ് ഹക്കീം ഇലാഹി എ എൻ ഐയോട് വ്യക്തമാക്കി.(US trying to prevent India, China, Russia...

സ്വർണ്ണവില താഴേയ്ക്ക്: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 2,280 രൂപ കുറഞ്ഞ് 1,20,640 രൂപ എന്ന നിലയിലും, ഗ്രാമിന് 285 രൂപ കുറഞ്ഞ് 15,080 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...

നിയമസഭാ തിരഞ്ഞെടുപ്പ്: പയ്യന്നൂരിൽ TI മധുസൂദനനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ CPM വിമതർ...

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂരിലും പാലക്കാട്ടും സിപിഎമ്മിനുള്ളിൽ വിമത നീക്കം ശക്തമാകുന്നു. പയ്യന്നൂർ മണ്ഡലത്തിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമതനെ നിർത്താനാണ് ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. (Assembly elections, CPM rebels to field candidate in Payyanur) പയ്യന്നൂരിൽ സിറ്റിംഗ് എംഎൽഎ ടി.ഐ. മധുസൂദനനെ വീണ്ടും സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിനെതിരെയാണ് വിമത വിഭാഗം രംഗത്തെത്തിയിരിക്കുന്നത്....

‘ഇറാൻ ആക്രമണത്തിൻ്റെ വ്യാപ്തി ഇപ്പോൾ പറയാൻ കഴിയില്ല’: US കോൺഗ്രസിന് കത്തയച്ച്...

വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച സൈനിക നീക്കങ്ങളുടെ പൂർണ്ണ വ്യാപ്തിയും ദൈർഘ്യവും ഇപ്പോൾ പ്രവചിക്കാനാവില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൈനിക നടപടി സംബന്ധിച്ച് യുഎസ് കോൺഗ്രസിന് നൽകിയ ഔദ്യോഗിക അറിയിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. നയതന്ത്ര പരിഹാരങ്ങൾക്ക് ശ്രമിച്ചിട്ടും ഇറാനിൽ നിന്നുള്ള ഭീഷണി തുടരുന്നതിനാലാണ് ആക്രമണമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.(Too early to...

‘നെവാഡ ടാൻ’: ഇൻ്റർനെറ്റ് ആരാധിച്ച ക്രൂര കൊലപാതകിയുടെ യഥാർത്ഥ കഥ !...

നെവാഡ ടാൻ എന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കും. കാരണം വെബ്ടൂണുകൾ, അനിമേ ഒക്കെ ഇഷ്ടമുള്ളവരാണ് നമ്മൾ. എന്നാൽ, ഈ കഥപാത്രത്തിൻ്റെ ശരിക്കുമുള്ള കഥ അറിഞ്ഞാലോ ? അറിയാം, ജപ്പാനിലെ നറ്റ്സുമി സുജിയെക്കുറിച്ച്.(Natsumi Tsuji the youngest murderer) 2004-ൽ, ജപ്പാനിലെ ഒരു സ്കൂളിൽ, നറ്റ്സുമി സുജി എന്ന 11 വയസ്സുകാരി തൻ്റെ 12 വയസ്സുള്ള സഹപാഠിയായ സതോമി...

അണിയറയിലെ അധികാര കേന്ദ്രത്തിൽ നിന്ന് ഇറാൻ്റെ അമരത്തേക്ക്?: ആരാണ് മുജ്തബ ഹൊസൈനി...

ടെഹ്‌റാൻ: ഇസ്രായേൽ-അമേരിക്കൻ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി മകൻ മുജ്തബ ഹൊസൈനി ഖമേനി ഇറാന്റെ പരമോന്നത നേതൃത്വത്തിലേക്ക് ഉയരുന്നത് ലോകം ഉറ്റുനോക്കുകയാണ്. ദീർഘകാലമായി തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് രാജ്യത്തിന്റെ നിർണ്ണായക തീരുമാനങ്ങളെ സ്വാധീനിച്ചിരുന്ന മോജ്തബയുടെ ഉദയം ഇറാന്റെ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവാണ്.(From the inner circle of power to the...