Amina SR

മൗനം വെടിയാൻ G സുധാകരൻ: നാളെ നിർണ്ണായക വാർത്താസമ്മേളനം | G Sudhakaran

ആലപ്പുഴ: സി.പി.എം നേതൃത്വവുമായി കടുത്ത ഭിന്നതയിൽ നിൽക്കുന്ന ജി. സുധാകരൻ നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും. പുന്നപ്രയിലെ സ്വന്തം വീട്ടിൽ വെച്ചാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. പാർട്ടി അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് സുധാകരന്റെ ഈ നിർണ്ണായക നീക്കം.(G Sudhakaran to break silence, press conference tomorrow ) പാർട്ടി അംഗത്വം...

‘കേരളത്തിൽ AIIMS അനുവദിക്കാൻ വൈകുന്നത് എന്തുകൊണ്ട്?’: മാനദണ്ഡം അറിയിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി...

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് വൈകുന്നതിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജനസാന്ദ്രതയേറിയ കേരളത്തിന് എയിംസിന്റെ ആവശ്യകതയുണ്ടെന്ന് നിരീക്ഷിച്ച കോടതി, പുതിയതായി അനുവദിച്ച 22 എയിംസുകൾക്കായി സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.(Why is there a delay in granting AIIMS in Kerala? High Court directs the...

ആംബുലൻസ് റോഡിലെ കുഴിയിൽ വീണു: മസ്തിഷ്ക മരണം സ്ഥിരീകരിച്ച യുവതിക്ക് പുതുജീവൻ!...

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിച്ച യുവതി അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നു. ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് റോഡിലെ കുഴിയിൽ വീണുണ്ടായ ആഘാതമാണ് യുവതിയുടെ ശരീരത്തിൽ ജീവന്റെ തുടിപ്പുകൾ വീണ്ടെടുക്കാൻ കാരണമായത്.(Woman who was confirmed brain dead has come back to life after...

സോളാർ കേസ്: മന്ത്രി KB ഗണേഷ് കുമാറിന് തിരിച്ചടി, നടപടികൾ നിർത്തി...

കൊല്ലം: സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കോടതി നടപടികൾ നിർത്തിവെക്കണമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആവശ്യം കൊട്ടാരക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം.(Solar case, Setback for Minister KB Ganesh Kumar) നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോടതിയിലെ സാക്ഷിമൊഴികൾ...

റഷ്യയിൽ നിന്ന് 30 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങി ഇന്ത്യ...

ന്യൂഡൽഹി: കടലിൽ കപ്പലുകളിലുള്ള റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ അമേരിക്ക 30 ദിവസത്തെ താൽക്കാലിക ഇളവ് നൽകിയതോടെ, ഏകദേശം 30 ദശലക്ഷം ബാരൽ എണ്ണ ഇന്ത്യ വാങ്ങിക്കൂട്ടിയതായി റിപ്പോർട്ട്. ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ പ്രവാഹം തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യൻ റിഫൈനറികൾ അതിവേഗത്തിൽ ഈ നീക്കം നടത്തിയത്.(India buys 300...

‘കേരളത്തിന് മോദിയുടെ ഗ്യാരണ്ടി, ഇത്തവണ NDAയ്ക്ക് അവസരം നൽകണം, ജയ് വികസിത...

കൊച്ചി: കേരളത്തിന്റെ വികസനത്തിനായി ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജയ് കേരളം, ജയ് വികസിത കേരളം' എന്ന മുദ്രാവാക്യത്തോടെ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, കേരളത്തിന്റെ വികസനത്തിനായി തന്റെ ഗ്യാരണ്ടി ഉറപ്പുനൽകി.(Modi's guarantee for Kerala,...

ആളുകേറാമല കൊലയിൽ നാടകീയ വഴിത്തിരിവ്: പ്രതിയെന്ന് കരുതിയ ആൾ തന്നെ കൊല്ലപ്പെട്ടയാൾ!...

കൊല്ലം: പുനലൂർ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. നൂറനാട് വേടർപ്ലാവ് സ്വദേശി അനിൽകുമാർ (45) ആണ് കൊല്ലപ്പെട്ടതെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. (Dramatic turn in the Punalur murder case, The person thought to be the culprit is the one...

NCERT പുസ്തക വിവാദം: പാഠഭാഗം തയ്യാറാക്കിയവരെ കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി...

ന്യൂഡൽഹി: ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പരാമർശിക്കുന്ന എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠഭാഗം തയ്യാറാക്കിയ വിദഗ്ധർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി. പാഠഭാഗം തയ്യാറാക്കിയ പ്രൊഫസർ മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവരെ കരിക്കുലം സമിതിയിൽ നിന്ന് വിലക്കി. ഇവരെ പാഠപുസ്തക നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും അടിയന്തരമായി...

‘കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവം’: ദേശീയപാത 66ൻ്റെ ആദ്യ റീച്ചടക്കം...

കൊച്ചി: കേരളത്തിന്റെ വികസനത്തിന് പുത്തൻ വേഗം പകർന്ന്, 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ദേശീയപാത 66-ന്റെ ആദ്യ റീച്ച് ഉൾപ്പെടെയുള്ള നിർണ്ണായക പദ്ധതികളുടെ ഉദ്ഘാടനമാണ് അദ്ദേഹം നിർവഹിച്ചത്. കൊച്ചിയിൽ വരുന്നത് എപ്പോഴും സന്തോഷകരമായ അനുഭവമാണെന്നും ഈ വികസന പദ്ധതികൾ നാടിന്റെ പുരോഗതിക്ക് വലിയ മുതൽക്കൂട്ടാകുമെന്നും...

‘പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള പരാതി’: ശ്വേത മേനോന് എതിരായ കേസ് റദ്ദാക്കി...

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റും നടിയുമായ ശ്വേത മേനോനെതിരെ രജിസ്റ്റർ ചെയ്തിരുന്ന ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. അശ്ലീല സിനിമകളിൽ അഭിനയിച്ചുവെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നും ആരോപിച്ച് കൊച്ചി സെൻട്രൽ പോലീസ് എടുത്ത കേസാണ് ബെഞ്ച് റദ്ദാക്കിയത്.(Kerala High Court Quashes Obscenity FIR Against Actress Shwetha Menon) എഫ്.ഐ.ആറിൽ പറയുന്ന വകുപ്പുകൾ നടിക്കെതിരെ നിലനിൽക്കില്ലെന്ന്...