തൃശ്ശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ച് കൊന്ന തെരുവുനായയെ തല്ലിക്കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതർ നിയോഗിച്ച വന്യജീവി സംരക്ഷകൻ അർധരാത്രിയോടെ നായയെ വലയിലാക്കിയെങ്കിലും നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊല്ലുകയായിരുന്നു. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ വിദഗ്ധ പരിശോധന നടത്തും.(Stray dog that bit elderly woman beaten to death)
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് നാടിനെ...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നതിൽ ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി ഇറാനെ അറിയിച്ചു. ഇറാനെതിരെ യുഎസ്-ഇസ്രായേൽ സംയുക്ത സൈനികാക്രമണം നടക്കുകയും ഇറാൻ തിരിച്ചടിക്കുകയും ചെയ്ത ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ ചർച്ചയാണിത്.(PM Modi speaks to Iranian President,...
കേന്ദ്ര സർക്കാർ മാർച്ച് 7-ന് ഗാർഹിക പാചകവാതക സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, വെറും രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം ഇന്ത്യയുടെ ഊർജ്ജ വിപണിയെ സ്വാധീനിക്കുന്ന ആഗോള സാമ്പത്തിക യാഥാർത്ഥ്യങ്ങൾ പരിശോധിക്കുമ്പോൾ, ഈ വിലവർധനവ് നിയന്ത്രിതവും അനിവാര്യവുമാണെന്ന് വ്യക്തമാകും.
ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിനാൽ തന്നെ...
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോർജിന് നേരെ ആക്രമണം ഉണ്ടായെന്ന കേസിൽ നിർണ്ണായക വഴിത്തിരിവ്. കെഎസ്‌യു പ്രവർത്തകരുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് അന്വേഷണ സംഘത്തിന് മൊഴി നൽകി.(Attack on Minister Veena George, KSU activists did not have weapons, says the statement )
പ്രവർത്തകർ സ്ഥലത്തെത്തിയത്...
ആലപ്പുഴ: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 11 മണിക്ക് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് നിർണ്ണായകമായ ഈ പ്രഖ്യാപനം നടത്തിയത്.(Traitor, Protest posters against G Sudhakaran)
സുധാകരന്റെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ ആലപ്പുഴയിലും പുന്നപ്രയിലുമുള്ള അദ്ദേഹത്തിന്റെ വീടിന് മുന്നിൽ പ്രതിഷേധ...
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ജി. സുധാകരന്റെ നീക്കത്തിനെതിരെ ആർ. നാസർ. അമ്പലപ്പുഴയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം സൂചന നൽകി.(No change in candidate in Ambalapuzha, R Nazar against G Sudhakaran)
മറ്റൊരു നേതാവിനും നൽകാത്ത പരിഗണനയാണ് പാർട്ടി സുധാകരന് നൽകിയതെന്ന് ആർ. നാസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം...
തിരുവനന്തപുരം: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരന് പിന്തുണ നൽകുന്ന കാര്യത്തിൽ കരുതലോടെയുള്ള നീക്കത്തിന് കോൺഗ്രസ്. വിഷയത്തിൽ ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്നും രാഷ്ട്രീയ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാത്രമേ അന്തിമ നിലപാട് വ്യക്തമാക്കൂ എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.(Congress on taking decision to support...
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ജി. സുധാകരൻ പാർട്ടിയെ ചതിച്ചെന്ന് എം.എൽ.എ എച്ച്. സലാം. ഇത് പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നും വളരെ കാലമായി ആസൂത്രണം ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ ആനുകൂല്യങ്ങളെല്ലാം അനുഭവിച്ച വ്യക്തിയാണ് ഇപ്പോൾ പ്രസ്ഥാനത്തെ തള്ളിപ്പറയുന്നതെന്നും സലാം പറഞ്ഞു.(Just one scene in the drama that...
തിരുവനന്തപുരം: കേരളത്തിലെ സി.പി.എം ചരിത്രത്തിലില്ലാത്ത വിധം തകർച്ച നേരിടുകയാണെന്നും ഉത്തമരായ കമ്മ്യൂണിസ്റ്റുകൾ പാർട്ടി വിടുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജി. സുധാകരന്റെ തീരുമാനം ഈ തകർച്ചയുടെ അവസാനമാണെന്നും അദ്ദേഹത്തിന് പിന്തുണ നൽകുമെന്നും സതീശൻ വ്യക്തമാക്കി.(Will support G Sudhakaran, says VD Satheesan)
ജി. സുധാകരനെ ആദരവുള്ള ഉത്തമ കമ്മ്യൂണിസ്റ്റ് എന്നാണ് സതീശൻ വിശേഷിപ്പിച്ചത്....
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള മുതിർന്ന നേതാവ് ജി. സുധാകരന്റെ തീരുമാനം സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചു. സുധാകരന്റെ നിലപാട് ദൗർഭാഗ്യകരമാണെന്ന് എം.എ. ബേബി പ്രതികരിച്ചപ്പോൾ, സ്വന്തം അനുജനെ കൊന്നവരുടെ പിന്തുണ സ്വീകരിക്കാൻ സുധാകരന് എങ്ങനെ കഴിയുമെന്ന് എ.കെ. ബാലൻ ചോദിച്ചു.(G Sudhakaran to contest in Ambalapuzha, CPM leaders reacts)
60 വർഷത്തെ...