Amina SR

ഖലീൽ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി VD സതീശൻ | VD...

കോഴിക്കോട്: സയ്യിദ് ഖലീൽ ബുഖാരി തങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. ബുഖാരി തങ്ങളുടെ കോഴിക്കോട്ടെ വസതിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മത-സാമുദായിക നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനുള്ള യുഡിഎഫ് നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.(Opposition leader VD Satheesan met with Khaleel Bukhari) കാന്തപുരം...

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ LPG ടാങ്കർ ‘ജഗ് വസന്ത്’ തീരത്തണഞ്ഞു: ഇന്ത്യയ്ക്ക്...

വാഡിനാർ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ ആഴ്ചകളോളം കുടുങ്ങിക്കിടന്ന ഇന്ത്യൻ എൽപിജി ടാങ്കർ 'ജഗ് വസന്ത്' ഗുജറാത്തിലെ വാഡിനാർ തുറമുഖത്ത് അടുത്തു. ഏകദേശം 23 ദിവസത്തോളം തന്ത്രപ്രധാനമായ ഈ കടൽപാതയിൽ കുടുങ്ങിക്കിടന്ന കപ്പൽ തിരിച്ചെത്തിയത് രാജ്യത്തെ പാചകവാതക ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് വലിയ ആശ്വാസമായി.(LPG tanker 'Jag Vasant' stranded in the Strait of...

‘പ്രായാധിക്യം മൂലം കിളിപോയി’: AK ബാലനെതിരെ VK ശ്രീകണ്ഠൻ | AK...

പാലക്കാട്: എ.കെ. ബാലന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വി.കെ. ശ്രീകണ്ഠൻ എംപി. പ്രായധിക്യം മൂലം എ.കെ. ബാലന്റെ 'കിളിപോയെന്നും' അദ്ദേഹത്തിന് സ്ഥലകാല വിഭ്രമം സംഭവിച്ചിരിക്കുകയാണെന്നും ശ്രീകണ്ഠൻ പരിഹസിച്ചു. പാലക്കാട് സീറ്റ് ബിജെപിക്ക് വിൽക്കാൻ മുൻകൈ എടുത്തത് എ.കെ. ബാലനാണെന്നും അദ്ദേഹം ആരോപിച്ചു.(Insane due to old age, VK Sreekandan against AK Balan പാലക്കാട് മതേതര...

‘പശ്ചിമേഷ്യൻ യുദ്ധം കോവിഡ് മഹാമാരിക്ക് സമാനമായ ആഗോള പ്രതിസന്ധിയുണ്ടാക്കും’: മോദിക്ക് പിന്നാലെ...

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം ലോകമെമ്പാടും കോവിഡ്-19 മഹാമാരിക്ക് സമാനമായ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പ് നൽകി. ഇറാൻ-യുഎസ്-ഇസ്രയേൽ സംഘർഷം ആഗോളതലത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(West Asian war will cause a global crisis similar to the Covid pandemic, Putin warns...

നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക്: 26 സ്വകാര്യ ആശുപത്രികളിൽ ഇന്ന് മുതൽ പണിമുടക്ക്...

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടു. ഇതേത്തുടർന്ന് മിനിമം വേതനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ 26 സ്വകാര്യ ആശുപത്രികളിൽ ഇന്ന് മുതൽ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് കടക്കുന്നു.(Nurses go on strike again, Strike in 26 private hospitals from...

‘AK ബാലൻ്റേത് ആടിനെ പട്ടിയാക്കുന്ന പ്രചാരവേല, വിഭ്രാന്തി’: PMA സലാം |...

മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ എ.കെ. ബാലൻ ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കാണുമ്പോഴുണ്ടാകുന്ന വിഭ്രാന്തിയാണിതെന്നും പി.എം.എ. സലാം. ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലാണെന്ന ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(AK Balan's propaganda is madness, says PMA Salam) നട്ടാൽ മുളയ്ക്കാത്ത കള്ളം പറയുക എന്നത് സിപിഎമ്മിന്റെയും എ.കെ. ബാലന്റെയും സ്വഭാവമാണെന്ന് സലാം...

U പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തിൽ വിട്ടു...

ആലപ്പുഴ: യു. പ്രതിഭ എംഎൽഎക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി നിയമപ്രകാരം നവമാധ്യമങ്ങൾ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കായംകുളം പോലീസ് നടപടിയെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.(Abusive remarks against U Prathibha, Irshad Chakkalassery's...

പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് | PM Modi

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ രാജ്യം നേരിടാനിടയുള്ള വെല്ലുവിളികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം ചേരും. വൈകുന്നേരം വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം നടക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.(West Asian conflict, PM Modi calls meeting of Chief Ministers today) ആഗോള വിപണിയിലെ അനിശ്ചിതത്വം...

U പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമർശം: ഇർഷാദിനെ ചോദ്യം ചെയ്ത് പോലീസ് |...

ആലപ്പുഴ: യു. പ്രതിഭ എംഎൽഎക്കെതിരെ സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പരാമർശം നടത്തിയ യുഡിഎഫ് നേതാവ് ഇർഷാദിനെ പോലീസ് ചോദ്യം ചെയ്തു. എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന് പിന്നാലെയാണ് രാത്രി ഇർഷാദിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി ഇയാളെ വിട്ടയച്ചു.(Abusive remark against U Prathibha, Police question...

ഇറാനെതിരായ ആക്രമണം 10 ദിവസത്തേക്ക് നിർത്തിവച്ച് ട്രംപ്: ചർച്ചകൾ പുരോഗമിക്കുന്നു | Trump

വാഷിങ്ടൺ: ഇറാനിലെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ ഏപ്രിൽ 6 വരെ താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ച കുറിപ്പിൽ ട്രംപ് വ്യക്തമാക്കി.(Trump postpones attack on Iran...