Amina SR

കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും അങ്കത്തിനുമൊരുങ്ങി മുന്നണികൾ...

തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, സ്ഥാനാർത്ഥി പ്രഖ്യാപനവുമായി മുന്നണികൾ സജീവമാകുന്നു. തീയതി പ്രഖ്യാപിച്ച ഉടൻ തന്നെ ഇടത് മുന്നണിയുടെ മുഴുവൻ സ്ഥാനാർത്ഥികളെയും ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് തീരുമാനം.(Kerala Assembly Election Date to be announced today, Political Fronts prepare...

‘K സുധാകരൻ ഡൽഹിയിൽ വരും, ഒരാൾ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല’:...

തൃശ്ശൂർ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, പാർട്ടിയിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും കൂട്ടിച്ചേർത്തു.(K Sudhakaran will come to Delhi, says Ramesh Chennithala) എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണോ...

‘ലക്ഷ’ത്തിൽ തന്നെ തുടർന്ന് സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? |...

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,17,080 രൂപ എന്ന നിലയിലും, ഗ്രാമിന് 14,635 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains the same today ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്,...

കേരളമടക്കം 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും: നിർണ്ണായക...

ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്ക് വിളിച്ച് ചേർത്തിരിക്കുന്ന വാർത്താസമ്മേളനത്തിലാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.(Assembly election dates in 5 states including Kerala to be announced today) ഇന്ന് തീയതി പ്രഖ്യാപിക്കുന്നതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. കേരളത്തിൽ...

എക്സൈസ് കമ്മീഷണർ നിയമനം വിവാദത്തിൽ: ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി IAS...

തിരുവനന്തപുരം: പുതിയ എക്സൈസ് കമ്മീഷണർ നിയമനത്തെച്ചൊല്ലി ഐഎഎസ് അസോസിയേഷനും സർക്കാരും നേർക്കുനേർ. ഐപിഎസ് ഉദ്യോഗസ്ഥനെ എക്സൈസ് കമ്മീഷണറായി നിയമിച്ച നടപടി ചോദ്യംചെയ്താണ് നീക്കം. (Excise Commissioner appointment in controversy, IAS Association's letter to Chief Secretary) നടപടി കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഐ എ എസ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി....

കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം: 2 കോടിയുടെ ആഭരണങ്ങൾ കവർന്നു, രാജകുടുംബത്തിൻ്റെ...

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് അതീവ വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും രത്നങ്ങളും മോഷണം പോയി. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പേരൂർക്കട പൊലീസിൽ പരാതി നൽകി. ചരിത്രപരമായ പ്രാധാന്യമുള്ള അമൂല്യ ശേഖരമാണ് നഷ്ടപ്പെട്ടത്.(Massive theft at Kowdiar Palace, Jewelry worth Rs...

‘G സുധാകരൻ പാർട്ടി വിടുമെന്ന് കരുതിയില്ല, പുന്നപ്ര വിപ്ലവ ഭൂമിയാണ്’: പ്രതികരിച്ച്...

ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ പാർട്ടി വിടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. പുന്നപ്ര വിപ്ലവ മണ്ണാണെന്നും ജനങ്ങൾ ഈ തീരുമാനത്തോട് വൈകാരികമായിട്ടായിരിക്കും പ്രതികരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ( Didn't think G Sudhakaran would leave the party, VA Arun Kumar responds) ജി....

ഖാർഗ് ദ്വീപ് ആക്രമണം തുടർന്ന് US: മിക്ക ഭാഗങ്ങളും തകർത്തതായി ട്രംപ്...

ടെഹ്‌റാൻ: ഇറാന്റെ സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപിന് നേരെ അമേരിക്ക തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ ആക്രമണം നടത്തി. ഇറാന്റെ എണ്ണ ഉൽപ്പാദനത്തിന്റെ നെടുംതൂണായ ദ്വീപിന്റെ ഭൂരിഭാഗവും തകർത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഹോർമൂസ് കടലിടുക്കിൽ ഇറാൻ കപ്പലുകളെ ആക്രമിക്കുന്നത് തുടർന്നാൽ എണ്ണ സംസ്കരണ-വിതരണ സംവിധാനങ്ങൾ പൂർണ്ണമായും നശിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ്...

കണ്ണൂരിനായി K സുധാകരൻ്റെ കടുംപിടുത്തം: നാളെ ഹൈക്കമാൻഡ് ചർച്ചയ്ക്കായി ഡൽഹിയിലേക്കില്ല? | K...

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. കണ്ണൂർ നിയമസഭാ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന കെ. സുധാകരൻ, ഹൈക്കമാൻഡിൽ നിന്ന് വ്യക്തമായ ഉറപ്പ് ലഭിക്കാതെ ഡൽഹിയിലേക്കില്ലെന്ന നിലപാടിലാണ്. നാളെ ചർച്ചയ്ക്കായി രാഹുൽ ഗാന്ധി വിളിപ്പിച്ചെങ്കിലും സുധാകരൻ ഇതുവരെ മനസ്സ് തുറന്നിട്ടില്ല.(K Sudhakaran's tough stance for Kannur, Will he...

ട്രാഫിക് പിഴയിൽ 50% ഇളവ്, കർഷക പെൻഷൻ പദ്ധതി വിപുലീകരിച്ചു: നിർണ്ണായക...

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം. കുടിശ്ശികയുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ സംസ്ഥാനത്തെ കർഷക പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാനും തീരുമാനമായി.(50% discount on traffic fines, Cabinet meeting with crucial decisions) വാഹന ഉടമകൾക്ക്...