Amina SR

നിയമസഭാ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം സെൻട്രൽ സീറ്റിൽ CP ജോൺ | Assembly elections

തിരുവനന്തപുരം: കടുത്ത തർക്കങ്ങൾക്കൊടുവിൽ തിരുവനന്തപുരം സെൻട്രൽ സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് വിട്ടുനൽകാൻ യുഡിഎഫ് തീരുമാനിച്ചു. സി.പി. ജോൺ തന്നെയാകും ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. വി.എസ്. ശിവകുമാറിനെയും പ്രാദേശിക കോൺഗ്രസ് നേതൃത്വത്തെയും പിണക്കിയാണ് ഈ തീരുമാനമെടുത്തത്.(Assembly elections, CP John in Thiruvananthapuram Central seat) തിരുവനന്തപുരം സെൻട്രൽ സീറ്റ് കോൺഗ്രസ് തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തിലെ...

നിർണ്ണായക രാഷ്ട്രീയ നീക്കവുമായി G സുധാകരൻ: വെള്ളാപ്പള്ളി നടേശനെ വസതിയിലെത്തി കണ്ടു,...

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരൻ സാമുദായിക നേതാക്കളെ കാണുന്നു. ഇന്ന് രാവിലെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളി നടേശനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പെരുന്നയിലേക്കും അദ്ദേഹം തിരിക്കും.(G Sudhakaran Meets Vellappally Natesan at his residence) ആരുടെയും പിന്തുണ തേടില്ലെന്നായിരുന്നു സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച...

‘വട്ടിയൂർക്കാവിൽ ഇന്ന് മുതൽ UDFനായി പ്രചാരണം തുടങ്ങും’: K മുരളീധരൻ |...

തിരുവനന്തപുരം: വട്ടിയൂർകാവിൽ യുഡിഎഫിനായി പ്രചാരണ പ്രവർത്തനങ്ങളെ കുറിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഇന്ന് മുതൽ സജീവമായി രംഗത്തിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക നാളെ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.(Campaigning for UDF will start in Vattiyoorkavu from today, says K Muraleedharan) സ്ഥാനാർത്ഥി പട്ടിക വൈകുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ...

‘ഇടതുപക്ഷത്തിന് എതിരായ പോരാട്ടമല്ല, അഴിമതിക്ക് എതിരായ പോരാട്ടം’: പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന്...

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കടുക്കുന്നു. അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടും. വാർത്താസമ്മേളനത്തിലൂടെയാണ് അദ്ദേഹം തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.(V Kunhikrishnan announces to contest as an independent in Payyannur) തന്റെ പോരാട്ടം ഇടതുപക്ഷത്തിന് എതിരല്ലെന്നും മറിച്ച് പാർട്ടിയിലെ അഴിമതിക്കും...

നിയമസഭാ തിരഞ്ഞെടുപ്പ്: ബേപ്പൂരിൽ PV അൻവറും PA മുഹമ്മദ് റിയാസും നേർക്കുനേർ...

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി ബേപ്പൂർ മാറുന്നു. സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ മുഹമ്മദ് റിയാസും യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയ പി.വി. അൻവറും തമ്മിലുള്ള പോരാട്ടം മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.(Assembly elections, PV Anvar and PA  Mohammed Riyas face off in Beypore) ബേപ്പൂരിൽ ഇത്തവണ വലിയ അട്ടിമറിയുണ്ടാകുമെന്നാണ് പി.വി....

‘ചർച്ചകൾ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്’: ഇറാനുമായുള്ള ബന്ധത്തിൽ S...

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇന്ത്യ നടത്തുന്ന നയതന്ത്ര നീക്കങ്ങൾ ഫലം കാണുന്നു. ഇറാനുമായുള്ള നേരിട്ടുള്ള ചർച്ചകളിലൂടെ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി. അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.(S Jaishankar on LPG crisis and talks with Iran) ഇറാനുമായുള്ള...

എലത്തൂരിൽ വീണ്ടും AK ശശീന്ദ്രൻ: NCPയിൽ അതൃപ്തി പുകയുന്നു | AK Saseendran

കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എ.കെ. ശശീന്ദ്രനെ തന്നെ നാലാം തവണയും സ്ഥാനാർത്ഥിയായി നിശ്ചയിക്കാനുള്ള എൻസിപി തീരുമാനത്തിനെതിരെ പാർട്ടിയിൽ കലാപം. തർക്കം പരിഹരിക്കാനായി എൻസിപി ദേശീയ നേതാവ് സുപ്രിയ സുലെ നേതാക്കളുടെ ഓൺലൈൻ യോഗം വിളിച്ചു.(AK Saseendran again in Elathur, Dissatisfaction is brewing in NCP) തുടർച്ചയായി നാലാം തവണയും എ.കെ. ശശീന്ദ്രനെ...

സ്വർണ്ണവില താഴേയ്ക്ക്: പവന് ഇന്ന് 360 രൂപ കുറഞ്ഞു | Gold...

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 360 രൂപ കുറഞ്ഞ് 1,16,720 രൂപ എന്ന നിലയിലും, ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,590 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...

നാട്ടികയിൽ സുനിൽ ലാലൂർ സ്ഥാനാർത്ഥിയായേക്കും: CC മുകുന്ദനെ കൈവിട്ട് കോൺഗ്രസ് | CC...

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസ് തീരുമാനിച്ചു. സി.സി. മുകുന്ദനെ പിന്തുണയ്ക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സുനിൽ ലാലൂർ നാട്ടികയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.(Congress to not support CC Mukundan in Nattika) സി.സി. മുകുന്ദൻ കോൺഗ്രസുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം...

അമ്പലപ്പുഴയിൽ G സുധാകരന് ‘കൈ’ കൊടുക്കാൻ UDF: സ്ഥാനാർത്ഥിയെ നിർത്തില്ല |...

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ്. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തില്ല. ഡൽഹിയിൽ ചേരുന്ന നിർണ്ണായക യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.(UDF to give 'hand' to G Sudhakaran in Ambalapuzha, Final decision today) ആറ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ചാണ് ജി. സുധാകരൻ...