Amina SR

കണ്ണൂർ CPMലെ പൊട്ടിത്തെറി: TK ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നീക്കം...

കണ്ണൂർ: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ സി.പി.എം നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നീക്കം. ടി കെ ഗോവിന്ദനെ പുറത്താക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകി. ഇന്ന് ചേരുന്ന അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.(Explosion in Kannur CPM, Move to...

‘ഇറാനുമായി ചർച്ചകൾ തുടരുന്നു’: S ജയശങ്കർ, ഹോർമുസ് പ്രതിസന്ധി കടുക്കുന്നു | Iran

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വഴി കൂടുതൽ എണ്ണ ടാങ്കറുകൾ കടത്തിവിടാൻ ഇറാൻ അനുമതി നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ തുടരുന്നുവെന്ന് എസ് ജയശങ്കർ. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിലയിൽ 93 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ ഹോട്ടൽ, വ്യവസായ മേഖലകൾ സ്തംഭനാവസ്ഥയിലായി.(S Jaishankar says Discussions with Iran are ongoing) വാണിജ്യ എൽപിജി...

മുജ്തബ ഖമേനിക്ക് സഹായവുമായി പുടിൻ?: ഇറാൻ പരമോന്നത നേതാവ് മോസ്കോയിൽ ചികിത്സയിലെന്ന്...

മോസ്കോ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് റഷ്യയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ. കുവൈത്ത് ആസ്ഥാനമായുള്ള പത്രമാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിന്റെ പ്രത്യേക താൽപ്പര്യപ്രകാരം അതീവ രഹസ്യമായാണ് മുജ്തബയെ മോസ്കോയിലേക്ക് മാറ്റിയതെന്നാണ് സൂചന.(Putin helping Mojtaba Khamenei? Iran's supreme leader reportedly undergoing...

എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനം: K സുധാകരനും അടൂർ പ്രകാശിനും സീറ്റില്ല |...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ കോൺഗ്രസ് നേതൃത്വം. ഇതോടെ കണ്ണൂരിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച കെ. സുധാകരനും, അടൂർ പ്രകാശിനും പട്ടികയിൽ ഇടമുണ്ടാകില്ലെന്ന് ഉറപ്പായി. സംസ്ഥാന നേതൃത്വത്തിന്റെ ഈ ശുപാർശ അംഗീകരിച്ചതായാണ് വിവരം.(MPs will not contest, K Sudhakaran and Adoor Prakash will not have seats) സീറ്റ്...

BJPയിൽ പൊട്ടിത്തെറി: അഡ്വ. നോബിൾ മാത്യുവിനെ സസ്പെൻഡ് ചെയ്തു | BJP

കോട്ടയം: ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്ന അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അടിയന്തര നടപടി.(Explosion in BJP, Adv. Noble Mathew suspended) കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന നോബിൾ...

‘ഇതൊരു യുദ്ധക്കുറ്റമാണ്’: പാക് വ്യോമാക്രമണത്തിൽ പൊട്ടിത്തെറിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ |...

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ലഹരിവിമുക്ത ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400-ലധികം പേർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷപ്രതികരണവുമായി അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ. നായകൻ റാഷിദ് ഖാൻ, മുൻ നായകൻ മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായ് എന്നിവർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധവും വേദനയും രേഖപ്പെടുത്തി.(Afghanistan cricketers slam deadly Pak strikes on Kabul...

‘പറഞ്ഞു പറ്റിക്കില്ല’: തൃക്കാക്കരയിലെ ട്വന്‍റി20 സ്ഥാനാർത്ഥി അഖിൽ മാരാർ | Akhil Marar

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറ്റി തൃക്കാക്കരയിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി അഖിൽ മാരാർ. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടർമാരെ അഭിസംബോധന ചെയ്ത അദ്ദേഹം, താൻ ആരെയും വഞ്ചിക്കില്ലെന്ന് ഉറപ്പുനൽകി.(Will not betray anyone, says Akhil Marar, Twenty20 candidate ) ഞാൻ ഒരാളെയും പറഞ്ഞു പറ്റിക്കില്ല. അങ്ങനെ സംഭവിച്ചാൽ എന്നെ പിടിച്ചുനിർത്തി അടിച്ചോളൂ, അഖിൽ...

തൊണ്ടിമുതൽ തിരിമറി കേസ്: ആൻ്റണി രാജുവിന് ഇന്ന് നിർണ്ണായകം, ഹർജിയിൽ ഹൈക്കോടതി...

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന മുൻ എം.എൽ.എ ആന്റണി രാജുവിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആന്റണി രാജുവിന് ഈ വിധി അത്യന്തം നിർണ്ണായകമാണ്.(Today is crucial for Antony Raju, High Court to...

അഫ്ഗാനിസ്ഥാനിൽ ആശുപത്രിക്ക് നേരെ പാക് വ്യോമാക്രമണം: പൊലിഞ്ഞത് 400 ജീവനുകൾ, 250ഓളം...

കാബൂൾ: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള തർക്കം കടുക്കുന്നു. കാബൂളിലെ ലഹരിവിമുക്ത കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയതെന്ന് കരുതുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞതായി താലിബാൻ സർക്കാർ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ആക്രമണം നടന്നത്.(Airstrike on hospital in Afghanistan kills 400 people ) കാബൂളിലെ 2000 കിടക്കകളുള്ള...

കണ്ണൂരിലേതടക്കം CPM കോട്ടകളിൽ ‘വിമത’ വിപ്ലവം: മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന്...

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടി കോട്ടയായ കണ്ണൂരിൽ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയത് സി.പി.എം നേതൃത്വത്തെ വെട്ടിലാക്കി. തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ വെളിപ്പെടുത്തലുകൾ സി.പി.എമ്മിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.(Chief Minister's election campaign to begin today) തളിപ്പറമ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ...