Amina SR

കൊറോണയുടെ പുതിയ വകഭേദം ‘സിക്കഡ’ അമേരിക്കയിൽ വ്യാപിക്കുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ...

വാഷിങ്ടൺ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ 'സിക്കഡ' (BA.3.2) അമേരിക്കയിലെ 25-ഓളം സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ചു. 75-ലധികം ജനിതക മാറ്റങ്ങൾ സംഭവിച്ച ഈ വകഭേദം, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ശേഷിയുള്ളതാണെന്ന് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു.(New Cicada Covid-19 Variant BA.3.2 Detected In The US) 2022-ൽ കണ്ടെത്തിയ ബിഎ.3 (BA.3) എന്ന ഒമിക്രോൺ...

‘കേരള ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ E ശ്രീധരൻ്റെ അവകാശവാദം കേന്ദ്രം തള്ളി,...

തിരുവനന്തപുരം: കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ പങ്കുണ്ടെന്ന ഇ. ശ്രീധരന്റെ പ്രസ്താവനകൾ കേന്ദ്ര ഹൗസിങ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം നിഷേധിച്ചുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. 2026 മാർച്ച് 19-ന് ലോക്സഭയിൽ നൽകിയ മറുപടി പ്രകാരം, പദ്ധതിയുടെ കൺസൾട്ടൻസി, അഡ്വൈസറി അല്ലെങ്കിൽ സാങ്കേതിക ചുമതലകൾ ശ്രീധരനോ ഡൽഹി മെട്രോ റെയിൽ കോർപറേഷനോ നൽകിയിട്ടില്ലെന്ന്...

ഇനി ജോലി തേടി വിദേശത്തേക്ക് പോകേണ്ട: നാട്ടിൽ തൊഴിൽ ഉറപ്പാക്കി കേരള...

തിരുവനന്തപുരം: സാങ്കേതികവിദ്യയിലും നിർമ്മിത ബുദ്ധിയിലും ലോകം മാറിക്കൊണ്ടിരിക്കെ, കേരളത്തിലെ യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽ തന്നെ മികച്ച വരുമാനമുള്ള ജോലികൾ ലഭ്യമാക്കാൻ വിപുലമായ വികസന പദ്ധതികളുമായി സംസ്ഥാന സർക്കാർ. നൈപുണ്യ പരിശീലനവും വ്യവസായ പാർക്കുകളും വഴി ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിലെ പ്രൊഫഷണൽ തൊഴിൽ...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിക്കുന്നു: ഇന്നലെ മാത്രം ഉപയോഗിച്ചത് 5836 മെഗാവാട്ട്,...

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് ഉയരത്തിലേക്ക്. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 5836 മെഗാവാട്ടായി ഉയർന്നു. വേനൽ ചൂട് കടുത്തതോടെ എ സിയുടെയും മറ്റും ഉപയോഗം വർദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം.(Electricity consumption is rising in the state, KSEB says no need to worry) വൈദ്യുതി ഉപഭോഗത്തിൽ വൻ വർദ്ധനവ്...

‘AK ബാലൻ വക്കുപൊട്ടിയ കോടാലി’: പ്രതികരിച്ച് KM ഷാജി | AK...

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയെ പ്രീതിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ 'ഷുവർ സീറ്റിൽ' കെ.എം. ഷാജിയെ മത്സരിപ്പിക്കുന്നതെന്ന എ.കെ. ബാലന്റെ ആരോപണത്തിന് മറുപടിയുമായി കെ.എം. ഷാജി. എ.കെ. ബാലൻ 'വക്കുപൊട്ടിയ കോടാലി'യാണെന്നും സ്വന്തമായി അഭിപ്രായമില്ലാത്തയാളെയാണ് ഇത്തരം കാര്യങ്ങൾക്കായി പാർട്ടി ഉപയോഗിക്കുന്നതെന്നും ഷാജി പരിഹസിച്ചു.(AK Balan is an axe that has broken, KM Shaji responds) വേങ്ങര അങ്ങാടിയിൽ...

‘മാതൃകാ പെരുമാറ്റച്ചട്ടം എന്തിനാണ് ? വിദ്വേഷ പരാമർശത്തിൽ എന്ത് നടപടിയാണ് എടുത്തത്?:...

കൊച്ചി: ബിജെപി നേതാവും ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ബി. ഗോപാലകൃഷ്ണന്റെ വിവാദമായ പരാമർശത്തിൽ ഇടപെട്ട് ഹൈക്കോടതി. പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്തരം വിദ്വേഷ പരാമർശങ്ങൾക്കെതിരെ കമ്മീഷൻ സ്വീകരിച്ച നടപടികൾ എന്താണെന്ന് കോടതി ചോദിച്ചു. കെഎസ്‌യു നേതാവ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ.(What action has been taken on hate speech, High...

മോഹൻലാലിന് ആശ്വാസം: വ്യക്തിഗത അവകാശങ്ങൾ ലംഘിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ ഡൽഹി...

ന്യൂഡൽഹി: നടൻ മോഹൻലാലിന്റെ പേരും ശബ്ദവും ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഡൽഹി ഹൈക്കോടതി. വ്യക്തിഗത അവകാശങ്ങൾ ലംഘിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോകളും ലിങ്കുകളും ഉടനടി നീക്കം ചെയ്യാൻ ജസ്റ്റിസ് ജ്യോതി സിങ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകി.(Relief for Mohanlal, Delhi High Court orders removal of links that...

‘കോൺഗ്രസിൻ്റെ ഏക ഡീൽ ജനങ്ങളോട്, BJPയും LDFഉം തമ്മിലാണ് ഡീൽ’: കായംകുളത്ത്...

ആലപ്പുഴ: കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് രാഷ്ട്രീയ കച്ചവടങ്ങൾ നടക്കുന്നതെന്ന് ശശി തരൂർ എംപി. കായംകുളത്തെ സ്ഥാനാർത്ഥി എം. ലിജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. (Congress' only deal is with the people, Shashi Tharoor seeks votes in Kayamkulam) സംസ്ഥാനത്ത് യഥാർത്ഥ മത്സരം നടക്കുന്നത് യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും...

‘രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ല’: അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ | Lockdown

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ലോക്ഡൗൺ നടപ്പിലാക്കാൻ പോകുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കെട്ടുകഥകളാണെന്ന് കേന്ദ്ര സർക്കാർ. നിലവിൽ അത്തരമൊരു സാഹചര്യം രാജ്യത്തില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഹർദീപ് സിംഗ് പുരി അറിയിച്ചു. പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പാർലമെന്റിൽ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് കാരണമായത്.(Rumours Of Lockdown In...

‘സതീശൻ കൈചൂണ്ടുന്നത് പോലും PR ഏജൻസി പറഞ്ഞിട്ട്’: V ശിവൻകുട്ടി |...

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ പിആർ ഏജൻസികൾ തയ്യാറാക്കി നൽകുന്നതാണെന്ന് വി. ശിവൻകുട്ടി. പ്രസംഗത്തിനിടെ സതീശൻ കൈചൂണ്ടുന്നതുപോലും ഏജൻസികളുടെ നിർദ്ദേശപ്രകാരമാണെന്നും ഇത്തരം കൃത്രിമമായ ആക്ഷേപങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.( Even VD Satheesan pointing his finger was decided by the PR agency, says V...