Amina SR

‘UDF വന്നാൽ ഉപാധിരഹിത പട്ടയം നൽകും’: അടിമാലിയിൽ പുതുയുഗ യാത്രയുടെ വേദിയിലെ...

ഇടുക്കി: പുതുയുഗ യാത്രയുടെ അടിമാലിയിലെ സ്വീകരണ വേദിയിലെ തിക്കിലും തിരക്കിലും ബഹളത്തിലും അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രസംഗത്തിനിടെ പലതവണ ബഹളം തുടർന്നതോടെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. പിന്നാലെയാണ് അദ്ദേഹം പ്രസംഗം തുടർന്നത്.(VD Satheesan expresses dissatisfaction with the commotion at the Puthuyuga Yatra venue in Adimali) ഇടുക്കിയിലെ...

കോൺക്രീറ്റ് പാളി തകർന്നു വീണു: കോഴിക്കോട് വലിയങ്ങാടിയിൽ അപകടം, 3 തൊഴിലാളികൾക്ക്...

കോഴിക്കോട്: വലിയങ്ങാടിയിൽ നിർമ്മാണത്തിലിരുന്ന കോൺക്രീറ്റ് പാളി തകർന്നുവീണ് 3 പേർക്ക് ദാരുണാന്ത്യം. ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾക്ക് മേലേക്കാണ് കോൺക്രീറ്റ് പാളി തകർന്നുവീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 5 തൊഴിലാളികളെ മറ്റ് തൊഴിലാളികൾ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇക്കൂട്ടത്തിൽ 3 പേർക്ക് ആണ് ജീവൻ നഷ്ടമായത്. (Concrete collapses, Accident in Kozhikode) ജബ്ബാര്‍, അഷ്റഫ്,...

‘ഉഷ ഇപ്പോഴും ഷോക്കിൽ, വീഴ്ച സമ്മതിക്കാൻ സർക്കാർ തയ്യാറാകണം, തെറ്റ് തിരുത്തണം’:...

കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ സർക്കാർ തെറ്റ് സമ്മതിക്കണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉഷ ജോസഫിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Government should be ready to admit its shortcomings, KC Venugopal visits Usha) ശസ്ത്രക്രിയയിലൂടെ ഉപകരണം പുറത്തെടുത്തെങ്കിലും ഉഷ...

തൃശൂരിൽ പദ്മജ വേണുഗോപാൽ മത്സരിക്കും?: പാലക്കാട് ശോഭ സുരേന്ദ്രൻ BJPക്കായി മത്സരിക്കുമെന്നും...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പദ്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നു. നേരത്തെ വട്ടിയൂർക്കാവിൽ പദ്മജയുടെ പേര് ഉയർന്നു കേട്ടിരുന്നെങ്കിലും, സ്വന്തം തട്ടകമായ തൃശൂരിൽ തന്നെ മത്സരിക്കാനാണ് പാർട്ടി നിർദ്ദേശമെന്നാണറിയുന്നത്.(Will Padmaja Venugopal contest for BJP in Thrissur?) പാർട്ടിയിൽ നിന്ന് ഔദ്യോഗിക നിർദ്ദേശം ലഭിച്ചിട്ടില്ലെങ്കിലും നേതൃത്വം ആവശ്യപ്പെട്ടാൽ തൃശൂരിൽ...

‘BJPയാണ് കേരളത്തിൽ യഥാർത്ഥ ബദൽ, ഭരണം പിടിക്കും’: കിരൺ റിജിജു |...

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് സാധിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. കേരളത്തിൽ ഇത്തവണ ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൊച്ചി തൃക്കാക്കരയിൽ ബിജെപി മധ്യമേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.(BJP will come to power in Kerala this time, says Kiren...

പിടിയിലായത് ലഷ്കർ സ്ലീപ്പർ സെല്ലുകൾ, ബംഗ്ലാദേശി ഭീകരർ ലക്ഷ്യമിട്ടത് രാജ്യത്ത് സ്ഫോടനങ്ങൾ...

ന്യൂഡൽഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വൻ സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട ബംഗ്ലാദേശി ഭീകരസംഘത്തെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പിടികൂടി. പാക് ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയുമായി നേരിട്ട് ബന്ധമുള്ള സംഘമാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി.(Arrested Lashkar sleeper cells aimed to carry out blasts in the country) ഡൽഹിയിലെ പത്ത് ഇടങ്ങളിൽ ഒരാഴ്ച...

‘ഉപകരണം ദ്രവിച്ച് ഒടിഞ്ഞു, മൂത്രസഞ്ചിയിൽ മുറിവ്’: ഉഷയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് കുടുംബം...

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഉഷ ജോസഫിന്റെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ശസ്ത്രക്രിയ ഉപകരണമായ കത്രിക വയറ്റിലിരുന്ന് ദ്രവിച്ച് ഒടിഞ്ഞ നിലയിലായിരുന്നുവെന്ന് ബന്ധു പറഞ്ഞു.(Usha's family demands compensation for medical malpractice at Vandanam Medical College) ഉപകരണം വയറ്റിൽ കുടുങ്ങിയതിനെത്തുടർന്ന് ഉഷ ദീർഘകാലം കഠിനമായ വേദന...

ശബരിമല സ്വർണ്ണക്കൊള്ളയും പ്രതിപക്ഷ പ്രതിഷേധവും: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു, നാളെ ബില്ലുകൾ...

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസ് ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികൾ ഇന്നത്തേക്ക് റദ്ദാക്കി. പ്രതിപക്ഷത്തിന്റെ നിസ്സഹകരണവും മുദ്രാവാക്യം വിളികളും സഭയെ പ്രക്ഷുബ്ധമാക്കി. കെ. ബാബു ആണ് വിഷയം സഭയിൽ ഉന്നയിച്ചത്. സ്വർണ്ണക്കൊള്ളക്കേസിലെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്നും സർക്കാർ അന്വേഷണം പ്രഹസനമാണെന്നും അദ്ദേഹം ആരോപിച്ചു.(Sabarimala gold theft and opposition protests,...

‘കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ല, ആശുപത്രിയിൽ വച്ച് ഡോക്ടർ അങ്ങനെ ഒരു കാര്യം...

തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടര വയസ്സുകാരി ഐഷ ഫാത്തിമ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് സിദ്ദിഖ്. ചികിത്സാ പിഴവ് മൂലമാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി.(Family of deceased girl child rejects hospital authorities' claims on medical malpractice) ആശുപത്രി അധികൃതർ...

വണ്ടാനം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ നിർദേശം: സർക്കുലർ...

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ജീവനക്കാരുടെ കുറവ് വലിയ ചർച്ചയായതോടെ ആരോഗ്യവകുപ്പിന്റെ നടപടി. ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി.(Instructions to report staff vacancies at Vandanam Medical College) ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ...