Aiswarya

മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുന്നു?...

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ, മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തമിഴ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാകുന്നു (K Annamalai New Political Party Rumors). തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പലപ്പോഴായി ഉയർന്നുകേട്ടിരുന്ന ഈ വാർത്തകൾക്ക് അണ്ണാമലൈയുടെ അനുയായികൾ...

കർണാടകയിൽ ഭരണമാറ്റം; ഡി.കെ. മന്ത്രിസഭയിൽ സിദ്ധരാമയ്യയുടെ മകനടക്കം ഒമ്പത് പേർ; വിപുലീകരണം...

ബംഗളൂരു: കർണാടകയിൽ അധികാര കൈമാറ്റ ചർച്ചകൾ സജീവമായ സാഹചര്യത്തിൽ, ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ അധികാരമേൽക്കാനിരിക്കുന്ന പുതിയ മന്ത്രിസഭയിൽ സ്ഥാനമുറപ്പിച്ച് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ യതീന്ദ്ര സിദ്ധരാമയ്യ (New Karnataka Chief Minister Cabinet Expansion). യതീന്ദ്ര ഉൾപ്പെടെ സിദ്ധരാമയ്യ പക്ഷത്തുനിന്നും ആകെ ഒമ്പത് പേർ പുതിയ കാബിനറ്റിൽ ഇടംപിടിക്കുമെന്നാണ്...

ക്യൂആർ കോഡ് പാസുമായി നിയന്ത്രിത പ്രവേശനം; വോട്ടർമാർക്ക് നന്ദി പറയാൻ മുഖ്യമന്ത്രി...

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷം വോട്ടർമാർക്ക് നേരിട്ട് നന്ദി അറിയിക്കുന്നതിനായി മുഖ്യമന്ത്രിയും ടിവികെ നേതാവുമായ വിജയ് ഇന്ന് തിരുച്ചിറപ്പള്ളിയിൽ എത്തും (Tamil Nadu CM Vijay Trichy Visit). വൈകുന്നേരം നാല് മണിക്ക് തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ വെച്ചാണ് ഈ വൻ പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ...

ഐപിഎല്ലിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി വൈഭവ് സൂര്യവംശി; അമ്പരപ്പിക്കുന്ന റെക്കോഡുകളോടെ കൗമാരതാരം ക്രിക്കറ്റ്...

ന്യൂഡൽഹി: വെറ്ററൻ താരങ്ങളും ലോകോത്തര ക്രിക്കറ്റർമാരും അണിനിരന്ന ഐ.പി.എൽ സീസണിൽ അവാർഡുകൾ വാരിക്കൂട്ടി രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരൻ കൗമാരതാരം വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചു (Vaibhav Suryavanshi IPL Awards Orange Cap). ടൂർണമെന്റിലെ മികച്ച താരം, എമേർജിങ് പ്ലെയർ, ഏറ്റവും കൂടുതൽ റൺസ് നേടുന്നവർക്കുള്ള ഓറഞ്ച് ക്യാപ്, സൂപ്പർ സ്‌ട്രൈക്കർ, സീസണിൽ കൂടുതൽ...

ഡൽഹി ഐടിഒയിലെ വിദ്യഭ്യാസ മന്ത്രാലയ ഓഫീസിൽ വൻ തീപിടിത്തം; എട്ട് ഫയർ...

ന്യൂഡൽഹി: മധ്യ ഡൽഹിയിലെ ഐടിഒ മേഖലയിലുള്ള സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ (SPA) കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓഫീസിൽ വൻ തീപിടിത്തം (Delhi ITO Fire Accident). തിങ്കളാഴ്ച രാവിലെയാണ് കാമ്പസിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ ഇതുവരെയും ആർക്കും പരിക്കേറ്റതായോ മറ്റ് ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡൽഹി...

ഗർഭിണിയായ ഭാര്യയുമായി ട്രാഫിക്കിൽ കുടുങ്ങി; ബംഗളൂരുവിൽ ഗവർണറുടെ വാഹനവ്യൂഹം തടഞ്ഞ് യുവാവിന്റെ...

ബംഗളൂരു: വി.ഐ.പി സംസ്കാരത്തിനെതിരെയും ബംഗളൂരുവിലെ കടുത്ത ട്രാഫിക് കുരുക്കിനെതിരെയും റോഡിലിരുന്ന് ഗാന്ധിയൻ മാതൃകയിൽ പ്രതിഷേധിച്ച യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു ( Bengaluru Man Protests Governor Convoy). കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ വി.ഐ.പി മോട്ടോർകേഡിന് കടന്നുപോകാനായി ഓൾഡ് എയർപോർട്ട് റോഡിലെ സിഗ്നൽ ദീർഘനേരം പോലീസ് തടഞ്ഞിട്ടതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. ഗർഭിണിയായ തന്റെ...

ജെ.ഇ.ഇ അഡ്വാൻസ്ഡ് 2026 ഫലം പ്രഖ്യാപിച്ചു; ഐ.ഐ.ടി ഡൽഹി സോണിലെ ശുഭം...

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് 2026-ന്റെ ഫലം ഐ.ഐ.ടി റൂർക്കി (IIT Roorkee) പ്രഖ്യാപിച്ചു. നിശ്ചയിച്ചിരുന്ന തീയതിക്കും ഒരു ദിവസം മുൻപ് മെയ് 31-ന് രാത്രിയോടെയാണ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ jeeadv.ac.in-ൽ ലഭ്യമാക്കിയത് ( JEE Advanced 2026 Result Out). ഈ വർഷം പരീക്ഷ എഴുതിയവരിൽ ആകെ...

മീററ്റിൽ നിന്ന് കാണാതായ യുവതി കൊല്ലപ്പെട്ട നിലയിൽ ഓടയിൽ; പ്രതി പിടിയിൽ...

ലക്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ മാസം മുതൽ കാണാതായ യുവതിയെ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി (Meerut Missing Woman Murder Case). മീററ്റ് സ്വദേശിനിയായ അനുഷ്കയുടെ മൃതദേഹമാണ് നഗരത്തിലെ ഒരു ഓടയിൽ നിന്ന് പോലീസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഡെറാഡൂൺ സ്വദേശിയും നിലവിൽ ചണ്ഡീഗഡിൽ താമസക്കാരനുമായ ശ്യാം ധനക് എന്നയാളെ...

ബാറിലെ തർക്കം റോഡിൽ തീർത്തു; ചെന്നൈയിൽ സ്കൂട്ടറിൽ കാറിടിപ്പിച്ച് 18-കാരിയെ കൊലപ്പെടുത്തി;...

ചെന്നൈ: ചെന്നൈയിലെ സ്വകാര്യ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് സ്കൂട്ടറിൽ കാറിടിപ്പിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി (Chennai Hit and Run Murder Case). വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർത്ഥിയായ യാൻസി (18) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. യാൻസിക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന 17 വയസ്സുകാരിയായ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി...

സി.ബി.എസ്.ഇ പ്ലസ് ടു ഫലപ്രഖ്യാപനത്തിൽ ഗുരുതര വീഴ്ച; ഒടുവിൽ പിഴവ് സമ്മതിച്ച്...

ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനത്തിൽ വലിയ രീതിയിലുള്ള അപാകതകളും പിഴവുകളും സംഭവിച്ചതായി ഒടുവിൽ ഔദ്യോഗികമായി സമ്മതിച്ച് കേന്ദ്ര വിദ്യാഭ്യാസ ബോർഡ് (CBSE Class 12 Result Evaluation Error). ഉത്തരക്കടലാസുകൾ ഡിജിറ്റൽ രൂപത്തിലാക്കി കമ്പ്യൂട്ടർ വഴി മൂല്യനിർണ്ണയം നടത്തുന്ന 'ഓൺസ്ക്രീൻ മാർക്കിങ്' (ഒ.എസ്.എം) രീതിയിലാണ് സാങ്കേതികമായ പാളിച്ചകൾ സംഭവിച്ചതെന്ന് സി.ബി.എസ്.ഇ വിശദീകരണക്കുറിപ്പിലൂടെ...