ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നു: MF ഹുസൈൻ്റെ 2 പെയിൻറിംഗുകൾ പിടിച്ചെടുക്കാൻ ഉത്തരവിട്ട് കോടതി | MF Husain’s Paintings

അഭിഭാഷകയായ അമിത സച്ദേവയുടേതാണ് പരാതി.
ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നു: MF ഹുസൈൻ്റെ 2 പെയിൻറിംഗുകൾ പിടിച്ചെടുക്കാൻ ഉത്തരവിട്ട് കോടതി | MF Husain’s Paintings
Published on

ന്യൂഡൽഹി: വിഖ്യാതനായ ചിത്രകാരൻ എം എഫ് ഹുസൈൻ്റെ രണ്ടു പെയിൻറിംഗുകൾ പിടിച്ചെടുക്കാൻ ഉത്തരവിട്ട് കോടതി. നടപടി ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ്.(MF Husain's Paintings )

പരാതി നൽകിയിരിക്കുന്നത് ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്. അഭിഭാഷകയായ അമിത സച്ദേവയുടേതാണ് പരാതി.

ഇതിനെ അടിസ്ഥാനമാക്കി ഉത്തരവിട്ടത് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സാഹൽ മോ​ൻ​ഗയാണ്.

Related Stories

No stories found.
Times Kerala
timeskerala.com