ഈ വർഷത്തെ ഹരിവരാസനം പുരസ്ക്കാരം കൈതപ്രത്തിന് | Kaithapram Damodaran Namboothiri wins the Harivarasanam Award

ഇത് മകരവിളക്ക് ദിനത്തിലാണ് സമ്മാനിക്കുന്നത്.
ഈ വർഷത്തെ ഹരിവരാസനം പുരസ്ക്കാരം കൈതപ്രത്തിന് | Kaithapram Damodaran Namboothiri wins the Harivarasanam Award
Published on

തിരുവനന്തപുരം: ഈ വർഷത്തെ ഹരിവരാസനം അവാർഡ് സ്വന്തമാക്കി കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാട്. ചലച്ചിത്ര ഗാനരചയിതാവായ കൈതപ്രത്തിന് ലഭിക്കുന്നത് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരമാണ്.(Kaithapram Damodaran Namboothiri wins the Harivarasanam Award)

ഇത് മകരവിളക്ക് ദിനത്തിലാണ് സമ്മാനിക്കുന്നത്. സർക്കാർ ഹരിവരാസനം അവാർഡ് ഏർപ്പെടുത്തിത്തുടങ്ങിയത് 2012ലാണ്.

കൈതപ്രം ഒട്ടനവധി അയ്യപ്പഭക്‌തിഗാനങ്ങൾ രചിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com