
ആലപ്പുഴ: ശബരിമല തീർത്ഥാടകൻ മലകയറ്റത്തിനിടയിൽ കുഴഞ്ഞു വീണ് മരിച്ചു. ജീവൻ നഷ്ടമായത് ആലപ്പുഴ സ്വദേശിയായ ബൈജു(52)വിനാണ്.( Sabarimala pilgrim died while climbing the hill )
ഇയാൾ ശനിയാഴ്ച്ചയാണ് ദർശനത്തിനായി പുറപ്പെട്ടത്. നീലിമലയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചികിത്സ നൽകുകയുമായിരുന്നു.
എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.