ആലപ്പുഴ: മുസ്ലീം ലീഗിനെതിരെ രൂക്ഷമായ പ്രത്യാക്രമണവുമായി വെള്ളാപ്പള്ളി നടേശൻ. യോഗനാദത്തിന്റെ എഡിറ്റോറിയലിലാണ് ലീഗിനെ ലക്ഷ്യമിട്ട് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. 'മലബാർ കലാപവും മാറാടും മറക്കില്ല' എന്ന തലക്കെട്ടിലാണ് ഇത്.(Vellappally Natesan...
ആലപ്പുഴ: ചേർത്തല നഗരസഭാ പരിധിയിലും തണ്ണീർമുക്കം പഞ്ചായത്തിലും ജപ്പാൻ ജ്വരം റിപ്പോർട്ട് ചെയ്തു (Japanese Encephalitis Cherthala). തണ്ണീർമുക്കം പഞ്ചായത്തിലെ നാലര വയസ്സുകാരനും ചേർത്തല നഗരസഭയിലെ 80 വയസ്സുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും...
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മിന്നും വിജയത്തിന് പിന്നിലെ വിജയശില്പി കെ.സി. വേണുഗോപാലാണെന്ന് വെള്ളാപ്പള്ളി നടേശൻ. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Vellappally Natesan...
ആലപ്പുഴ: സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് വി.ഡി. സതീശന്റെ പേര് ഉയർന്നു കേൾക്കുന്ന സാഹചര്യത്തിൽ, അദ്ദേഹം ആ പദവിയിൽ എത്തണമെന്ന ആഗ്രഹത്തോടെ അദ്ദേഹത്തിന്റെ അനുയായികൾ സംസ്ഥാനത്തുടനീളം വിവിധ ആരാധനാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും വഴിപാടുകളും സംഘടിപ്പിച്ചു.(Special...
ആലപ്പുഴ: ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ വകുപ്പിൽ നഴ്‌സ് ഗ്രേഡ് II ആയുർവേദ (കാറ്റഗറി നമ്പര്‍ 745/2024) തസ്തികയിലേക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അഭിമുഖം നടത്തുന്നു (KPSC Alappuzha Interview). 2026...
ആലപ്പുഴ: പാണാവള്ളിയിൽ വയോധികനെ വീടിന് സമീപത്തെ തെങ്ങിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് അയൽവാസികളുടെ മർദനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ സത്താർ, ഭാര്യ, ഇവരുടെ നാല് മക്കൾ എന്നിവരുൾപ്പെടെ...
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ മിന്നും വിജയത്തിന് പിന്നാലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് നിയുക്ത എംഎൽഎ ജി. സുധാകരൻ (G Sudhakaran MLA-Vellappally Natesan Meeting). ശനിയാഴ്ച വെള്ളാപ്പള്ളിയുടെ...
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശിയായ അറുപത്തിയഞ്ചുകാരിക്കാണ് രോഗം ബാധിച്ചത് (West Nile Fever Alappuzha). പനി ബാധിച്ചതിനെത്തുടർന്ന് ഇവരെ ആലപ്പുഴ മെഡിക്കൽ...
ആലപ്പുഴ: കണ്ടല്ലൂരിൽ അനധികൃത മദ്യവിൽപ്പന നടത്തിയ പുളിമൂട്ടിൽ കിഴക്കതിൽ രതീഷ് കുമാറിനെ എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു (Illegal Liquor Sale). ഇയാളുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മൂന്നര ലിറ്റർ...