Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

മാധ്യമപ്രവർത്തകനോട് കയർത്ത് ജി. സുധാകരനും ഭാര്യയും; ‘തേർഡ് റേറ്റ്’ അധിക്ഷേപവും പുറത്താക്കൽ ഭീഷണിയും | G. Sudhakaran MLA Alappuzha

അമ്പലപ്പുഴ: മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ നിയന്ത്രണം വിട്ട് മുൻമന്ത്രിയും അമ്പലപ്പുഴയിലെ നിയുക്ത എം.എൽ.എയുമായ ജി. സുധാകരനും ഭാര്യ ജൂബിലി നവപ്രഭയും (G. Sudhakaran MLA Alappuzha). ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മാധ്യമപ്രവർത്തകനെ വ്യക്തിപരമായി...

കായംകുളം എം.എസ്.എം കോളേജ് അധ്യാപകന് നേരെ കെ.എസ്.യു നേതാവിന്റെ കൊലവിളി; ശബ്ദസന്ദേശം പുറത്ത് | Alappuzha KSU Leader Muhammad Suhail

കായംകുളം: കായംകുളം എം.എസ്.എം കോളേജ് ഫിസിക്സ് വിഭാഗം മേധാവി പ്രൊഫ. കെ.എം. അനിൽകുമാറിന് നേരെ കൊലവിളി നടത്തിയ കെ.എസ്.യു ആലപ്പുഴ ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈലിനെതിരെ പ്രതിഷേധം ശക്തമാകുന്നു (Alappuzha KSU Leader...

‘തോറ്റ് കഴിഞ്ഞ് അസംബന്ധം പറയുന്നു’: U പ്രതിഭയ്‌ക്കെതിരെ R നാസർ | CPM Alappuzha District Secretary

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയുടെ ആരോപണങ്ങൾ തള്ളി സിപിഎം ജില്ലാ നേതൃത്വം. കായംകുളത്ത് പാർട്ടി സഖാക്കൾ നല്ല രീതിയിലാണ് പ്രവർത്തിച്ചതെന്നും തോറ്റപ്പോൾ പാർട്ടിയെയും മറ്റുള്ളവരെയും കുറ്റപ്പെടുത്തുന്നത് ശരിയായ രീതിയല്ലെന്നും ജില്ലാ...

‘ജനങ്ങൾ എനിക്കൊപ്പം ആയിരുന്നു, ‘ചെറ്റ’ പ്രയോഗം പ്രത്യയശാസ്ത്ര ദാരിദ്ര്യത്തിൻ്റെ തെളിവ്’: G സുധാകരൻ | G Sudhakaran Slams Pinarayi

ആലപ്പുഴ: അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ പിണറായി വിജയനും സിപിഎം നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ. തന്നെ 'ചെറ്റ' എന്ന് വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര ദാരിദ്ര്യത്തിന്റെ തെളിവാണെന്ന് സുധാകരൻ...

നിയമസഭയിലെ ‘ഏറ്റവും പ്രായം കുറഞ്ഞ’ MLA: ആലപ്പുഴ പിടിച്ചെടുത്ത് AD തോമസ് | AD Thomas Wins Alappuzha

ആലപ്പുഴ: ഒന്നര പതിറ്റാണ്ടായി ഇടതുകോട്ടയായിരുന്ന ആലപ്പുഴ മണ്ഡലം ഇളക്കിമറിച്ച് കോൺഗ്രസിന്റെ യുവനേതാവ് എ.ഡി. തോമസ്. സിപിഎമ്മിന്റെ മുതിർന്ന നേതാവും സിറ്റിങ് എംഎൽഎയുമായ പി.പി. ചിത്തരഞ്ജനെ 21,015 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോമസ് പരാജയപ്പെടുത്തിയത്. ഇതോടെ...

‘സ്വയം പരിശോധനയ്ക്കും തിരുത്തലിനും ഉള്ള അവസരം’: ഇടതുപക്ഷത്തിൻ്റെ തകർച്ചയിൽ പ്രതികരിച്ച് VA അരുൺ കുമാർ | V.A. Arunkumar Facebook Post

ആലപ്പുഴ: സംസ്ഥാനത്ത് ഇടതുമുന്നണി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, പാർട്ടിക്ക് കൃത്യമായ സന്ദേശം നൽകി വി.എ. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. പരാജയം എപ്പോഴും സ്വയം പരിശോധനയ്ക്കും തിരുത്തലിനുമുള്ള അവസരമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ...

ഹരിപ്പാട് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം: 23,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മിന്നും ജയം, പുതുപ്പള്ളിയിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് ചാണ്ടി ഉമ്മൻ, കേരളം സ്വന്തമാക്കി UDF | Ramesh Chennithala Victory Haripad

ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിൽ ആധിപത്യം തുടർന്ന് രമേശ് ചെന്നിത്തല. ആവേശകരമായ പോരാട്ടത്തിനൊടുവിൽ 23,377 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചെന്നിത്തല വിജയിച്ചത്. മണ്ഡലത്തിൽ ആകെ പോൾ ചെയ്ത വോട്ടുകളിൽ 68,184 വോട്ടുകൾ നേടിയാണ് അദ്ദേഹം നിയമസഭയിലേക്ക്...

ഇറാനിലെ ദുരിതക്കടൽ കടന്ന് ജെറിൻ നാട്ടിലെത്തി: രക്ഷകരായത് കേന്ദ്ര ഇടപെടലും KC വേണുഗോപാലും | Jerin returns home

ആലപ്പുഴ: ഇറാനിയൻ കപ്പലിലെ ദുരിതപർവ്വം പിന്നിട്ട് ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെറിൻ ഒടുവിൽ മാതൃനാട്ടിൽ തിരിച്ചെത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ ജെറിനെ വികാരാധീനരായ മാതാപിതാക്കൾ ചേർന്ന് സ്വീകരിച്ചു. ഇറാനിൽ താൻ അനുഭവിച്ചത് അതീവ...

‘LDF ജയിക്കണമെന്നാണ് ആഗ്രഹം, VD സതീശൻ വനവാസത്തിന് പോകരുത്, സംസ്ഥാനത്ത് BJP അക്കൗണ്ട് തുറക്കും’: വെള്ളാപ്പള്ളി നടേശൻ | LDF

ആലപ്പുഴ: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ. ഇടതുമുന്നണി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും സത്യസന്ധമായ കാര്യങ്ങളാണ് താൻ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ ആർക്കും പരിഭവം...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം: ആലപ്പുഴ സ്വദേശിയായ നഴ്സിന് ജീവൻ നഷ്ടമായി | Amoebic encephalitis

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.(Another death...