Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

ഹരിപ്പാട് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച് വിദ്യാർത്ഥിനി: കുഞ്ഞിനെ വെൻ്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു | Student Gives Birth

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ വിദ്യാർത്ഥിനി ശൗചാലയത്തിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരുടെ സമയോചിതമായ...

ഗണ്മാൻമാരുടെ മർദ്ദനം: അച്ചടക്ക നടപടി ഇന്ന്; പ്രതികളുടെ ജാമ്യാപേക്ഷയും കോടതിയിൽ | Gunmen Assault Case

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയുള്ള അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ്...

ഹരിപ്പാട് വൻ തീവണ്ടി ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രെയിൻ എത്തിയിട്ടും റെയിൽവേ ഗേറ്റ് അടച്ചില്ല; കെഎസ്ആർടിസി ബസ്സടക്കം നിരവധി വാഹനങ്ങൾ ട്രാക്കിൽ | Haripad railway gate accident averted Alappuzha

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് ആയാപറമ്പ് ആലിൻചുവട് റെയിൽവേ ഗേറ്റിൽ സിഗ്നൽ തെറ്റിച്ച് ട്രെയിൻ എത്തിയിട്ടും ഗേറ്റ് അടയ്ക്കാതിരുന്നത് കടുത്ത പരിഭ്രാന്തി പരത്തി (Haripad railway gate accident averted Alappuzha). ട്രാക്കിലൂടെ ട്രെയിൻ...

“സിപിഎമ്മിൽ നിൽക്കാൻ കൊള്ളില്ല, വോട്ട് കുറഞ്ഞത് അസാമാന്യ കഴിവ്”; വീണ്ടും ആഞ്ഞടിച്ച് ജി. സുധാകരൻ | G Sudhakaran speech against CPM Ambalapuzha

അമ്പലപ്പുഴ: സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും അതീവ ഗുരുതരമായ രാഷ്ട്രീയ വിമർശനങ്ങളുമായി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ (G Sudhakaran speech against CPM Ambalapuzha). കേരള വ്യാപാരി വ്യവസായി ഏകോപന...

ഗണ്മാൻമാരുടെ മർദ്ദനം: ഗുരുതര ആരോപണവുമായി PV അൻവർ രംഗത്ത് | PV Anvar Alleges

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചതിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന ആരോപണവുമായി പി.വി. അൻവർ രംഗത്ത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ...

ഇടിമിന്നലേറ്റു: ആലപ്പുഴയിൽ വയോധികന് ദാരുണാന്ത്യം | Alappuzha Lightning Death

ആലപ്പുഴ: സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയും കാറ്റും തുടരുന്നതിനിടെ ആലപ്പുഴയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു ദരുണമായ ഈ സംഭവം...

നവകേരള ‘രക്ഷാപ്രവർത്തനം’: 5 പോലീസുകാർ കുറ്റക്കാരെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്; കേസ് ഡയറി തിരുത്താൻ എഡിജിപി ഇടപെട്ടതായി മൊഴി | Navakerala Sadas assault case

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടയിൽ പ്രതിഷേധക്കാർക്ക് നേരെ നടന്ന മർദ്ദനത്തിൽ അഞ്ച് പോലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം (SIT) ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി (Navakerala Sadas assault case)....

പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി | Pamba river accident

ചെങ്ങന്നൂർ: പമ്പാനദിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ട് കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി (Pamba river accident). ചെങ്ങന്നൂർ ഐഎച്ച്ആർഡി (IHRD) എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ജോയൽ ആന്റണി പ്രകാശ്...

അറബിക്കടലിൽ ചക്രവാതച്ചുഴി; ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്, മെയ് 26-ഓടെ ഇടവപ്പാതിയെത്തും; മഴ കടുക്കും | Kerala rain prediction May 2026

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala rain prediction May 2026). അറബിക്കടലിന് മുകളിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് നിലവിലെ മഴ സാഹചര്യം...

ചെങ്ങന്നൂരിൽ ഭക്ഷ്യവിഷബാധ: 5 വിദ്യാർത്ഥിനികൾ ചികിത്സ തേടി | Chengannur Women’s ITI Food Poisoning

ആലപ്പുഴ: ചെങ്ങന്നൂരിൽ ഗവൺമെന്റ് വനിതാ ഐ.ടി.ഐയിൽ വിദ്യാർത്ഥിനികൾക്ക് വീണ്ടും ഭക്ഷ്യവിഷബാധ. സർവേയർ വിഭാഗത്തിലെ അഞ്ച് വിദ്യാർത്ഥിനികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Chengannur Women's ITI Food Poisoning Again Five Students...