Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

കായംകുളത്ത് മൂന്ന് നില ഷോപ്പിങ് കോംപ്ലക്‌സിൽ വൻ തീപിടിത്തം; കടകൾ കത്തിയമർന്നു | Kayamkulam shopping complex fire accident

ആലപ്പുഴ: കായംകുളത്ത് ജനവാസ മേഖലയോട് ചേർന്നുള്ള മൂന്ന് നിലകളുള്ള പ്രമുഖ ഷോപ്പിങ് കോംപ്ലക്‌സിൽ വൻ തീപിടിത്തം (Kayamkulam shopping complex fire accident). ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്....

ഹരിപ്പാട് നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തെറിഞ്ഞ സംഭവം: പെൺകുട്ടിക്കെതിരെ വധശ്രമത്തിന് കേസ്; കാമുകനെക്കുറിച്ച് പൊലീസിന് മൊഴി | Haripad Taluk Hospital newborn baby case

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ ശുചിമുറിയുടെ ജനാലയിലൂടെ പുറത്തെറിഞ്ഞ സംഭവത്തിൽ പത്തൊൻപതുകാരിയായ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി (Haripad Taluk Hospital newborn baby case). സംഭവത്തിൽ...

വാഹനം വിട്ട് നൽകാൻ കൈക്കൂലി : ചേർത്തല ഡിവൈഎസ്പി വിജിലൻസ് പിടിയിൽ; വീടിന്റെ മേൽക്കൂര പൊളിച്ച് രക്ഷപ്പെടാൻ ശ്രമം | Cherthala DYSP Anilkumar arrested

ചേർത്തല: മലിനജലവും മാലിന്യവും നീക്കം ചെയ്യുന്ന വാഹനം വിട്ടുനൽകാൻ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി വിജിലൻസിന്റെ പിടിയിലായി (Cherthala DYSP Anilkumar arrested). ചേർത്തല ഡിവൈഎസ്പി അനിൽകുമാറാണ് അതിനാടകീയമായ രംഗങ്ങൾക്കൊടുവിൽ അറസ്റ്റിലായത്. മാലിന്യം...

ഹരിപ്പാട് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച് കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞ സംഭവം: അമ്മയ്‌ക്കെതിരെ വധശ്രമത്തിന് കേസ് | Haripad hospital newborn case

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ പത്തൊൻപതുകാരിയായ അമ്മയ്ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.(Haripad hospital...

ഗണ്മാൻമാരുടെ മർദ്ദനം: 3 പേർ മുൻ‌കൂർ ജാമ്യം തേടി, ഹർജി ജൂൺ 2ന് പരിഗണിക്കും | Alappuzha Sessions Court

ആലപ്പുഴ: നവകേരള സദസ്സിനിടെ ആലപ്പുഴയിലുണ്ടായ 'രക്ഷാപ്രവർത്തന' മർദ്ദനക്കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങളായിരുന്ന ഷൈജു,...

ബസിൽ പിൻസീറ്റിൽ ഇരുന്നയാൾ യുവതിയെ കയറിപ്പിടിച്ചു; ബസ് നേരിട്ട് സ്റ്റേഷനിലെത്തിച്ച് ജീവനക്കാർ; പ്രതി അറസ്റ്റിൽ | KSRTC Minnal bus passenger molestation case Haripad

ഹരിപ്പാട്: കെഎസ്ആർടിസി മിന്നൽ (KSRTC Minnal) ബസിനുള്ളിൽ വെച്ച് സഹയാത്രികയായ യുവതിയെ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമത്തിന് മുതിരുകയും ചെയ്ത പ്രതി ഹരിപ്പാട് പോലീസിന്റെ പിടിയിലായി (KSRTC Minnal bus passenger molestation case Haripad)....

ഹരിപ്പാട്ട് പ്രസവിച്ചയുടൻ നവജാതശിശുവിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്കെറിഞ്സംഭവം; പെൺകുഞ്ഞിനെ രക്ഷപ്പെടുത്തി; അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസ് | Haripad taluk hospital newborn baby thrown out of window

ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അവിവാഹിതയായ ഇരുപതുകാരി പ്രസവിച്ചയുടൻ നവജാതശിശുവിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു (Haripad taluk hospital newborn baby thrown out of window). തിങ്കളാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ്...

‘ജാമ്യം ലഭിക്കുന്ന വകുപ്പുകളിൽ എന്തിനാണ് മുൻ‌കൂർ ജാമ്യം?’: ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി; SITക്ക് രൂക്ഷവിമർശനം | Gunmen Assault Case

ആലപ്പുഴ: മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻമാർ ഉൾപ്പെട്ട മർദ്ദന കേസിൽ ഗൺമാൻമാരായ അനിലിന്റെയും സന്ദീപിന്റെയും മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തീർപ്പാക്കി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി കോടതി...

കായംകുളത്ത് ക്രൂരത: വയോധികയുടെ മൃതദേഹം കയ്യും കാലും കെട്ടി കല്ലിനൊപ്പം കായലിൽ താഴ്ത്തിയ നിലയിൽ | Kayamkulam Murder

ആലപ്പുഴ: കായംകുളത്ത് കായലിൽ നിന്ന് കയ്യും കാലും കെട്ടിയിട്ട നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. തങ്കമ്മയുടെ (80) മൃതദേഹമാണ് കായലിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപാണ് ഇവരെ വീട്ടിൽ നിന്ന്...

കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം: ‘രക്ഷാപ്രവർത്തന മർദ്ദന’ത്തിൽ മുൻകൂർ ജാമ്യാപേക്ഷയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ | Gunmen Assault Case

ആലപ്പുഴ: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ. കേസിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളുടെ...