നവരാത്രി ആഘോഷത്തിനിടയിൽ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു: പ്രതിയെത്തേടി പോലീസ് | Navratri celebrations

അയൽവാസിയാണ് കുട്ടിയുടെ മുടി മുറിച്ചതെന്നാണ് സംശയം
നവരാത്രി ആഘോഷത്തിനിടയിൽ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു: പ്രതിയെത്തേടി പോലീസ് | Navratri celebrations
Published on

ആലപ്പുഴ: നവരാത്രി ആഘോഷങ്ങൾക്കിടയിൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. കലവൂര്‍ പ്രീതീകുളങ്ങരയിലാണ് സംഭവം.( Navratri celebrations)

നവരാത്രി ആഘോഷത്തിനിടയ്ക്ക് കുട്ടിയുടെ മുടി മുറിച്ചത് ഒരു മധ്യവയസ്ക്കനാണെന്നാണ് സംശയിക്കുന്നത്. സംഭവമുണ്ടായത് ഇന്നലെ രാത്രിയാണ്.

അയൽവാസിയാണ് കുട്ടിയുടെ മുടി മുറിച്ചതെന്നാണ് സംശയം. ഇവരുടെ വീട്ടുകാർ തമ്മിൽ തർക്കമുണ്ടായിരുന്നു. ആക്രമണത്തിലേക്ക് നയിച്ചത് ഈ വിരോധമാണെന്നാണ് കരുതുന്നത്.

ഇയാൾ ഇപ്പോൾ ഒളിവിലാണ്. മണ്ണഞ്ചേരി പോലീസ് അറിയിച്ചത് യുവതിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ്.

Related Stories

No stories found.
Times Kerala
timeskerala.com