
ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി(Mother and daughter Died). ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. കേളമംഗലം തെക്കേടം സ്വദേശി പ്രിയ, സ്കൂള്‍ വിദ്യാര്‍ഥിനിയായ മകളുമാണ് ആത്മഹത്യ ചെയ്തത്.
കുടുംബപ്രശ്നമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം ഇതുവഴി കടന്നു പോയ ഏത് ട്രെയിനാണ് ഇടിച്ചതെന്ന കാര്യത്തിൽ ഇത് വരെയും വ്യക്തത വന്നിട്ടില്ല. പ്രിയയുടെ ഭര്‍ത്താവ് ഓസ്ട്രേലിയയിൽ ജോലി ചെയ്തുവരികയാണ്.