
ആലപ്പുഴ: ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറില്‍ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കഞ്ഞിക്കുഴി സ്വദേശികളായ മുരുകേഷ്, ശിവകുമാര്‍ എന്നിവരാണ് മരണപ്പെട്ടത്.(KSRTC bus hit by scooter)
പുലർച്ചെ അഞ്ചോടെ ദേശീയപാതയില്‍ തങ്കി കവലയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.