5 കുട്ടികൾക്ക് മുണ്ടിനീര്: പെരുമ്പളം സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് ആലപ്പുഴ കളക്ടർ | Holiday for students of Perumbalam school

കൂടുതൽ കുട്ടികൾക്ക് രോഗം പടർന്നുപിടിക്കുന്നത് ഒഴിവാക്കാനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അറിയിപ്പ് പ്രകാരമാണ് നടപടി
5 കുട്ടികൾക്ക് മുണ്ടിനീര്: പെരുമ്പളം സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് ആലപ്പുഴ കളക്ടർ | Holiday for students of Perumbalam school
Published on

ആലപ്പുഴ : അഞ്ചു കുട്ടികൾക്ക് മുണ്ടിനീര് ബാധിച്ചതിനാൽ പെരുമ്പളം എൽ പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കളക്ടർ. ഇന്ന് മുതലാണ് അവധി.(Holiday for students of Perumbalam school )

ചേര്‍ത്തല താലൂക്കിലെ പെരുമ്പളം സ്‌കൂളിലെ കുട്ടികൾക്കാണ് അസുഖം ബാധിച്ചത്.

കൂടുതൽ കുട്ടികൾക്ക് രോഗം പടർന്നുപിടിക്കുന്നത് ഒഴിവാക്കാനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അറിയിപ്പ് പ്രകാരമാണ് നടപടി.

Related Stories

No stories found.
Times Kerala
timeskerala.com