Alappuzha
തൃക്കുന്നപ്പുഴയിൽ അങ്കണവാടി വിദ്യാർഥിക്ക് പൊള്ളലേറ്റു | burnt
ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ അങ്കണവാടി വിദ്യാർഥിക്ക് പൊള്ളലേറ്റു. നാലുവയസുള്ള കുട്ടിയെയാണ് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പോലീസിൽ പരാതിനൽകിയിട്ടുണ്ട്. (burnt)
ഐസിഡിസി അധികൃതർ കുട്ടിയെ നേരിൽക്കണ്ട് വിവരങ്ങൾ തേടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.