

ആലപ്പുഴ: കാപ്പാ നിയമം ലംഘിച്ച് അക്രമം നടത്തിയ പ്രതി അറസ്റ്റിൽ. പള്ളിയ്ക്കൽ നടുവിലേ മുറിയിൽ നന്ദുമാഷ് എന്നു വിളിക്കുന്ന രാഹുൽ (26) ആണ് പിടിയിലായത്. (Kappa)
കുറത്തികാട് പോലീസ് സ്റ്റേഷനിൽ അടക്കം ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് രാഹുൽ.